• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, November 16, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Entertainment Sports

ഖത്തറിനെ സമനിലയിൽ തളച്ചു; ഗ്രൂപ്പ് ബി ചാമ്പ്യന്മാരായി യുഎഇ ഗൾഫ് കപ്പ് സെമിയിൽ, എതിരാളികൾ ഒമാൻ

by UAE വാർത്ത ലേഖകൻ
2 months ago
in Sports
Reading Time: 1 min read
22 1
UAE and Qatar players in action during their 27th Arabian Gulf Cup Group B fixture at King Abdullah Sports City in Jeddah
125
VIEWS
Share on WhatsappShare on Facebook

ജിദ്ദയിൽ നടന്ന ആവേശപ്പോരാട്ടത്തിൽ അലി സാലിഹിന്റെ ഗോളിൽ ഒപ്പമെത്തി യുഎഇ; ശനിയാഴ്ച നടക്കുന്ന സെമിയിൽ ഖത്തർ സൗദി അറേബ്യയെ നേരിടും

ജിദ്ദ — 1 ഒക്ടോബർ 2026 :ഇരുപത്തിയേഴാമത് അറേബ്യൻ ഗൾഫ് കപ്പിൽ ഖത്തറിനെ സമനിലയിൽ പൂട്ടി യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഗ്രൂപ്പ് ബി ചാമ്പ്യന്മാരായി സെമിഫൈനലിൽ പ്രവേശിച്ചു. ജിദ്ദയിലെ കിങ് അബ്ദുള്ള സ്പോർട്സ് സിറ്റിയിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി പിരിഞ്ഞു.

Full Article

ഗോൾ വ്യത്യാസത്തിന്റെ ആനുകൂല്യത്തിലാണ് ഏഴ് പോയിന്റോടെ യുഎഇ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തിയത്. ഇതോടെ ശനിയാഴ്ച നടക്കുന്ന സെമിഫൈനലിൽ ഗ്രൂപ്പ് എ റണ്ണേഴ്‌സ് അപ്പായ ഒമാനെ യുഎഇ നേരിടും. രണ്ടാം സ്ഥാനക്കാരായ ഖത്തറിന് ആതിഥേയരും ഗ്രൂപ്പ് എ ജേതാക്കളുമായ സൗദി അറേബ്യയാണ് എതിരാളികൾ.

ആദ്യപകുതിയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയ മത്സരത്തിൽ 33-ാം മിനിറ്റിൽ ഖത്തറാണ് മുന്നിലെത്തിയത്. നായകൻ അൽമുഈസ് അലി ബോക്സിനുള്ളിൽ നിന്ന് തൊടുത്ത ക്ലിനിക്കൽ ഫിനിഷിലൂടെ ഖത്തറിന് ലീഡ് സമ്മാനിച്ചു. ഗോൾ വഴങ്ങിയതോടെ ഉണർന്നുകളിച്ച യുഎഇ നിരന്തരം ഖത്തർ പ്രതിരോധത്തെ പരീക്ഷിച്ചു.

ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ (45+4) യുഎഇ സമനില ഗോൾ കണ്ടെത്തി. ഖത്തർ പ്രതിരോധം വരുത്തിയ വിടവ് മുതലെടുത്ത് അലി സാലിഹ് പന്ത് വലയിലെത്തിച്ചതോടെ സ്‌കോർ 1-1 ആയി.

രണ്ടാം പകുതിയിൽ ലീഡെടുക്കാൻ ഖത്തർ കിണഞ്ഞു പരിശ്രമിച്ചെങ്കിലും യുഎഇയുടെ സംഘടിത പ്രതിരോധവും ഗോൾകീപ്പർ ഖാലിദ് ഈസയുടെ ഇടപെടലുകളും രക്ഷയായി. ഒന്നാം സ്ഥാനത്തിന് സമനില മാത്രം മതിയെന്നിരിക്കെ യുഎഇ തന്ത്രപരമായി കളിയുടെ വേഗം കുറച്ചു. സമനിലയോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമി ഉറപ്പിക്കാനും അവർക്കായി.

ശനിയാഴ്ചയാണ് രണ്ട് സെമിഫൈനൽ പോരാട്ടങ്ങളും അരങ്ങേറുന്നത്. പ്രിൻസ് അബ്ദുള്ള അൽ ഫൈസൽ സ്പോർട്സ് സിറ്റിയിൽ യുഎഇ സമയം രാത്രി 10:30-നാണ് (പ്രാദേശിക സമയം 9:30) യുഎഇ-ഒമാൻ പോരാട്ടം. ആദ്യ സെമിയിൽ കിങ് അബ്ദുള്ള സ്പോർട്സ് സിറ്റിയിൽ സൗദി അറേബ്യ ഖത്തറിനെ നേരിടും; യുഎഇ സമയം വൈകിട്ട് 7:55-നാണ് (പ്രാദേശിക സമയം 6:55) ഈ മത്സരം.

Tags: Arabian Gulf CupMiddle East FootballOmanQatarsports newsUAE Football

RelatedPosts

Mile Seven Desert defeated Minnal FC on penalties to win the 5th Mile Seven Football Fest in Dubai. Read the match report, award winners, and highlights.
Sports

അഞ്ചാമത് മൈൽ സെവൻ ഫുട്ബോൾ ഫെസ്റ്റ്: ഷൂട്ടൗട്ടിൽ മൈൽസെവൻ മിന്നൽ എഫ്സിയെ വീഴ്ത്തി മൈൽസെവൻ ഡെസേർട്ട് ചാമ്പ്യന്മാരായി

US President Donald Trump says Task Force Iron Gate is in full force against Iran, ahead of White House Qatar talks and expected APEC summit diplomacy.
World

ഇറാനെതിരായ ‘ടാസ്ക് ഫോഴ്സ് അയൺ ഗേറ്റ്’ പൂർണ്ണസജ്ജമെന്ന് ട്രംപ്

US forces struck an Iranian air defense site near the Strait of Hormuz as Donald Trump confirmed minor strikes while Tehran reviews a Qatari peace proposal.
GCC

ഖത്തറിന്റെ ഒത്തുതീർപ്പ് നിർദ്ദേശം നിലനിൽക്കെ ഇറാനിൽ വീണ്ടും യുഎസ് വ്യോമാക്രമണം

Virat Kohli, AB de Villiers, Royal Challengers Bengaluru, IPL, Cricket, Sports News
Sports

വിരാട് കോഹ്‌ലിക്ക് 38-ാം പിറന്നാൾ ആശംസയുമായി എബി ഡിവില്ലിയേഴ്സ്; വീണ്ടും ഓർമപ്പെടുത്തി ‘ബിസ്കോട്ടി’ സൗഹൃദം

Sharjah Ruler Sheikh Dr. Sultan Al Qasimi opens the 45th SIBF, unveiling a 143-volume Arabic encyclopedia, the Harun Al Rashid Award, and the Turjuman prize.
Books & Literature

45-ാമത് ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിന് തുടക്കം; ബൃഹദ് അറബിക് വിജ്ഞാനകോശം പ്രകാശനം ചെയ്തു

SIBF 2026 opens in Sharjah with 1.7 million titles, 3,212 publishers from 126 nations, and Oman as Guest of Honour across 1,500 cultural events.
Entertainment

45-ാമത് ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിന് എക്സ്പോ സെന്ററിൽ ബുധനാഴ്ച തുടക്കമാകും

Supreme Court advocate Dr. Jose Abraham’s book 'Legal Landscape of Global Indians' was launched at Sharjah International Book Fair to aid expatriates.
Books & Literature

‘ലീഗൽ ലാൻഡ്‌സ്‌കേപ്പ് ഓഫ് ഗ്ലോബൽ ഇന്ത്യൻസ്’ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു

Mithun G. Panikkasery Wins Global Business Achievement Award in Dubai
Business

മിഥുൻ ജി. പണിക്കശ്ശേരിക്ക് ഗ്ലോബൽ ബിസിനസ് അച്ചീവ്‌മെന്റ് അവാർഡ്

AKCAF Events and AKCAF Literary Club honoured author Geetha Mohankumar for her short story collection Kabani at the Sharjah International Book Fair.
Books & Literature

ഗീത മോഹൻകുമാറിന് അക്കാഫ് ഇവന്റ്സിന്റെ ആദരവ്

Emirati writer Fathia Al Nimr and critic Dr Abeer Al Hosani discuss imagination, symbolism and family dynamics at the 45th Sharjah International Book Fair.
Books & Literature

കഥകൾ യാഥാർഥ്യങ്ങളെ പകർത്തുക മാത്രമല്ല, ഭാവനയിലൂടെ പുതിയ സാധ്യതകൾ തേടുകയും വേണം: ഫാത്തിയ അൽ നിംർ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.