• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home Covid19

യുഎഇയിൽ കോവിഡ് വാക്സിനേഷൻ നൂറ് ശതമാനത്തിനടുത്തെത്തി

November 14, 2021
in Covid19, UAE
A A
29
VIEWS

യുഎഇ: യുഎഇയിൽ കോവിഡ് വാക്സിനേഷൻ നൂറ് ശതമാനത്തിനടുത്തെത്തി. 99.03 ശതമാനത്തോളം പേരാണ് കൊവിഡ് വാക്സിന്റെ ഒരു ഡോസെങ്കിലും എടുത്തിട്ടുള്ളത്. 89.23 ശതമാനം പേരും രണ്ട് ഡോസ് വാക്സിനും എടുത്തു. 24 മണിക്കൂറിനിടെ 36,116 ഡോസ് വാക്സിൻ നൽകി. 2,15,37,698 ഡോസ് വാക്സിൻ ഇതുവരെ വിതരണംചെയ്തു.100 പേര്ക്ക് 218.40 ഡോസ് എന്ന നിരക്കി ലാണ് രാജ്യത്തെ വാക്സിനേഷൻ നില. ഈ വര്‍ഷം അവസാന ത്തോടെ രാജ്യത്ത്  കൊവിഡ് വാക്സിനേഷന്‍ നൂറ് ശതമാനത്തില്‍ എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത് .രാജ്യത്ത് അഞ്ച് മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് ഫൈസർ വാക്സിൻ നൽകാൻ കഴിഞ്ഞദിവസം ആരോഗ്യ മന്ത്രാലയം അനുമതി നൽകിയിരുന്നു. നേരത്തേ മൂന്നുവയസ്സിന് മുകളിലുള്ള കുട്ടികൾക്ക് സിനോഫാമും 12-ന് മുകളിലുള്ളവർക്ക് ഫൈസർ നൽകാനും അനുമതി ലഭിച്ചിരുന്നു. അതേസമയം എല്ലാവരും സുരക്ഷാമാനദ ണ്ഡം പാലി ക്കുന്ന തിൽ കൂടുതൽജാഗ്രത വേണമെന്ന്അധി കൃതർആവർത്തിച്ച് ഓർമ്മിപ്പിച്ചു .മാസ്ക്ധരിക്കുകയും സാമൂഹികഅകലം പാലിക്കുകയും വേണമെന്നാണ് നിർദേശം. വാക്സിനേറ്റഡ് ആണെന്ന് കരുതി കോവിഡ് പ്രോട്ടോ കോളിൽ വീഴ്ച്ച വരുത്തരുതെന്ന് ആരോഗ്യ വിദഗ്ദർ മുന്നറിയിപ്പ് നൽകി

 യുഎഇയില്‍  കോവിഡ് കേസുകൾ കുറയുന്നു . 3279 പേർ നിലവിൽ ചികിത്സയിലുണ്ട്. ഇന്നലെ 78 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം റിപ്പോർട്ടുചെയ്തു. 95 പേർ സുഖംപ്രാപിച്ചു. ഒരാൾ മരിച്ചു. ആകെ മരണം 2143 ആയി. ഇതുവരെ കോവിഡ് സ്ഥിരീകരിച്ച 7,40,879 പേരിൽ 7,35,457 പേർ രോഗമുക്തരായി.

Tags: covid19covidvaccineuaecovid
Share5SendShareTweet3

Related Posts

ദുബായിൽ തൊഴിലാളികൾക്കായി മെഗാ ഈദ് ആഘോഷം; വൻ സമ്മാനങ്ങളും കലാപരിപാടികളും

ദുബായിൽ തൊഴിലാളികൾക്കായി മെഗാ ഈദ് ആഘോഷം; വൻ സമ്മാനങ്ങളും കലാപരിപാടികളും

June 4, 2025
മോട്ടോർസൈക്കിൾ ലൈസൻസ് പരിശീലനത്തിൽ കർശന പരിശോധന: ആർടിഎയുടെ നടപടി

മോട്ടോർസൈക്കിൾ ലൈസൻസ് പരിശീലനത്തിൽ കർശന പരിശോധന: ആർടിഎയുടെ നടപടി

June 4, 2025
ഈദ് അൽ അദ്ഹ ഒരുക്കങ്ങൾ പൂർണം:സുരക്ഷിതത്വവും ശുചിത്വവുമുറപ്പാക്കാൻ അറവു ശാലകളിൽ സമഗ്ര കാംപയിൻ ആരംഭിച്ചു.

ഈദ് അൽ അദ്ഹ ഒരുക്കങ്ങൾ പൂർണം:സുരക്ഷിതത്വവും ശുചിത്വവുമുറപ്പാക്കാൻ അറവു ശാലകളിൽ സമഗ്ര കാംപയിൻ ആരംഭിച്ചു.

June 4, 2025
ദുബായിലെ പാർക്കുകളുടെയും വിനോദ കേന്ദ്രങ്ങളുടെയും സമയം പ്രഖ്യാപിച്ചു:ഈദ് അവധിയിൽ സമയം ദീർഘിപ്പിച്ചു

ദുബായിലെ പാർക്കുകളുടെയും വിനോദ കേന്ദ്രങ്ങളുടെയും സമയം പ്രഖ്യാപിച്ചു:ഈദ് അവധിയിൽ സമയം ദീർഘിപ്പിച്ചു

June 4, 2025
ശൈഖ് മുഹമ്മദ് 985 തടവുകാർക്ക് മാപ്പ് നൽകി

ശൈഖ് മുഹമ്മദ് 985 തടവുകാർക്ക് മാപ്പ് നൽകി

June 4, 2025
വെള്ളപ്പൊക്ക ദുരന്തം: ഇന്ത്യയ്ക്ക് യു.എ.ഇയുടെ ഐക്യദാർഢ്യം

വെള്ളപ്പൊക്ക ദുരന്തം: ഇന്ത്യയ്ക്ക് യു.എ.ഇയുടെ ഐക്യദാർഢ്യം

June 4, 2025

Recommended

ദുബൈ കെഎംസിസി സാഹിത്യ അവാര്‍ഡ് സ്വീകരിക്കാൻ  പി. സുരേന്ദ്രൻ  ദുബായിൽ  എത്തി.

ദുബൈ കെഎംസിസി സാഹിത്യ അവാര്‍ഡ് സ്വീകരിക്കാൻ പി. സുരേന്ദ്രൻ ദുബായിൽ എത്തി.

3 years ago
അൽ ഖൈൽ മെട്രോ സ്റ്റേഷൻ ഇനി അൽ ഫർ ദാൻ എക് സ് ചേഞ്ച് മെട്രോ സ്റ്റേഷൻ എന്നറിയപ്പെടും

അൽ ഖൈൽ മെട്രോ സ്റ്റേഷൻ ഇനി അൽ ഫർ ദാൻ എക് സ് ചേഞ്ച് മെട്രോ സ്റ്റേഷൻ എന്നറിയപ്പെടും

3 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025