• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home India

അഗ്നിപഥ് ഇന്ത്യൻ സൈന്യത്തെ രാഷ്ട്രീയവൽക്കരിക്കാനുള്ള നിഗുഢപദ്ധതി യാണെന്ന് എം.എം. ജെ. സി. യു എ.ഇ.പ്രസിഡണ്ടും,കെ.എം.സി.സി.നേതാവുമായ ടി.പി.മഹമ്മൂദ് ഹാജി

June 21, 2022
in India, Kerala, UAE
A A
അഗ്നിപഥ് ഇന്ത്യൻ സൈന്യത്തെ രാഷ്ട്രീയവൽക്കരിക്കാനുള്ള നിഗുഢപദ്ധതി യാണെന്ന് എം.എം. ജെ. സി. യു എ.ഇ.പ്രസിഡണ്ടും,കെ.എം.സി.സി.നേതാവുമായ ടി.പി.മഹമ്മൂദ് ഹാജി
26
VIEWS

ഷാർജ: അഗ്നിപഥ് ഇന്ത്യൻ സൈന്യത്തെ രാഷ്ട്രീയവൽക്കരിക്കാനുള്ള നിഗുഢപദ്ധതി യാണെന്ന് എം.എം. ജെ. സി. യു എ.ഇ.പ്രസിഡണ്ടും,കെ.എം.സി.സി.നേതാവുമായ ടി.പി.മഹമ്മൂദ് ഹാജി വെങ്ങര രിഫായി ജമാ അത്ത് കമ്മിറ്റിയുടെ പ്രവാസി സംഗമം ഉൽഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.
രാജ്യത്തിൻ്റെ മതേതര ജനാധിപത്യ പൈതൃകത്തെ സംരക്ഷിക്കുന്ന ഉന്നത മൂല്യങ്ങൾ കൊണ്ട് സംരക്ഷിക്കപ്പെടുന്ന പട്ടാളത്തെ അപഹാസ്യമാക്കാൻ മാത്രമെ ഈ പദ്ധതി കൊണ്ട് സാധിക്കുകയുള്ളുവെന്നും, ജനാധിപത്യ രീതിയിലൂടെ പ്രതിരോധിക്കുന്നവരെ ബുൾഡൊസർ രാജിലൂടെ ഭയപ്പെടുത്തുകയാണെന്നും ഇത് ജനാധിപത്യ വിശ്വാസികൾ തിരിച്ചറിയണമെന്നും, ഇന്ത്യൻ സൈന്യം ഓരോ ഇന്ത്യക്കാരൻ്റെയും, അഭിമാനമാണെന്നും, അതിനെ സങ്കുചിത രാഷ്ട്രീലാദത്തിന് വേണ്ടി ഉപയോഗിക്കരുതെന്ന് ടി.പി.അഭിയാപ്പെട്ടു. അന്തരിച്ച യു.എ.ഇ.പ്രസിഡണ്ട് ശൈഖ്: ഖലീഫ ബിൻ സായിദിൻ്റെ 40 ദിനത്തിൽ പ്രാർത്ഥന നടത്തികൊണ്ടാണ് യോഗം ആരംഭിച്ചത്. മത, സാമുഹ്യ, ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ നീണ്ട സേവനം ചെയ്തു വരുന്ന കായക്കൊടി ഇബ്രാഹിം ഉസ്താദ് ,ടി.പി.മഹമ്മൂദ് ഹാജി, ടി.കെ.ഹമീദ് സാഹിബ്, പുന്നക്കൻ ബീരാൻ ഹാജി, എൻ.കെ.ഹമീദ്, സി.പി.ജലീൽ എന്നിവരെ സംഗമത്തിൽ വെച്ച് ആദരിച്ചു.
സ്വാഗത സംഘം ചെയർമാൻ പുന്നക്കൻ മുഹമ്മദലി അദ്ധ്യക്ഷ വഹിച്ചു.
ഐ.എ.എസ് മുൻ ജനറൽ സിക്രട്ടറി അബ്ദുല്ല മല്ലിശ്ശേരി ഉപഹാരങ്ങൾ നൽകി. പി.മൊയ്തീൻ ഷാജി,
എൻ.കെ.റാസിക്ക്, കെ.ആസാദ്, എം.കെ.സാജിദ്, കെ.മഹമ്മൂദ്, ജാബിർ, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
കെ. ശരീഫ് സ്വാഗതവും എം.കെ.ഇക്ബാൽ നന്ദിയും പറഞ്ഞു.

Tags: indiaindianarmysharjahuaenwes
Share4SendShareTweet3

Related Posts

Dubai smart traffic system

സ്മാർട്ട് സിറ്റി ലക്ഷ്യം: ദുബായിൽ പുതിയ സിഗ്നൽ സിസ്റ്റം യാത്രാസമയം 20%–37% കുറച്ചു

September 6, 2025
Onam liquor sales

ഉത്രാടംദിനത്തിൽ മാത്രം 137 കോടി! ഓണാഘോഷത്തിൽ ബെവ്‌കോയ്ക്ക് ചരിത്ര നേട്ടം

September 5, 2025
നബി ദിനത്തിലെ പ്രവർത്തന സമയം പ്രഖ്യാപിച്ച് ജിഡിആർഎഫ്എ

നബി ദിനത്തിലെ പ്രവർത്തന സമയം പ്രഖ്യാപിച്ച് ജിഡിആർഎഫ്എ

September 5, 2025
നബിദിനാശംസകൾ നേർന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

നബിദിനാശംസകൾ നേർന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

September 5, 2025
ഷാര്‍ജ സഫാരി മാള്‍ വിജയത്തിന്‍റെ ഏഴഴകിൽ :സാധാരണക്കാരെ അടക്കം ആകർഷിച്ച് സഫാരി മാൾ ജൈത്ര യാത്ര തുടരുന്നു

ഷാര്‍ജ സഫാരി മാള്‍ വിജയത്തിന്‍റെ ഏഴഴകിൽ :സാധാരണക്കാരെ അടക്കം ആകർഷിച്ച് സഫാരി മാൾ ജൈത്ര യാത്ര തുടരുന്നു

September 5, 2025
പ്രവാസി മലയാളികളുടെ സ്നേഹത്തിൽ എല്ലാം മറന്നു’: 7 വർഷത്തിന് ശേഷം മലയാളത്തിന്റെ വാനമ്പാടി ദുബായിൽ അൽഫർദാൻ എക്സ്ചേഞ്ചിലെ ജീവനക്കാരൊപ്പം ഓണപ്പരിപാടിയിൽ .

പ്രവാസി മലയാളികളുടെ സ്നേഹത്തിൽ എല്ലാം മറന്നു’: 7 വർഷത്തിന് ശേഷം മലയാളത്തിന്റെ വാനമ്പാടി ദുബായിൽ അൽഫർദാൻ എക്സ്ചേഞ്ചിലെ ജീവനക്കാരൊപ്പം ഓണപ്പരിപാടിയിൽ .

September 5, 2025

Recommended

ലാമിയ ലത്തീഫിന്റെ ‘ഇൻ സേർച്ച് ഓഫ് വേർഡ്‌സ്’ പ്രകാശന൦ ചെയ്തു

ലാമിയ ലത്തീഫിന്റെ ‘ഇൻ സേർച്ച് ഓഫ് വേർഡ്‌സ്’ പ്രകാശന൦ ചെയ്തു

4 years ago

കൽക്കരി ക്ഷാമം കേന്ദ്രത്തിന്റെ സൃഷ്ടി; ലക്ഷ്യം സ്വകാര്യ ഖനികളെ സഹായിക്കൽ

4 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025