• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, August 10, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ ഡ്രൈവിങ്; യു.എ.ഇയിൽ 36 അപകടങ്ങൾ

by UAE വാർത്ത ലേഖകൻ
3 months ago
in Dubai
Reading Time: 1 min read
23 1
ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ ഡ്രൈവിങ്; യു.എ.ഇയിൽ 36 അപകടങ്ങൾ
131
VIEWS
Share on WhatsappShare on Facebook

ദുബൈ: ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചതിന്റെ പേരിൽ കഴിഞ്ഞ വർഷം യു.എ.ഇയിൽ 36 അപകടങ്ങൾ റിപ്പോർട്ട് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പരിചയക്കുറവും തെറ്റായ കണക്ക് കൂട്ടലും ഇത്തരം അപകടങ്ങളുടെ പ്രധാന കാരണങ്ങളാണെന്ന് അധികൃതർ വ്യക്തമാക്കി.

ഡ്രൈവിങിന് ആവശ്യമായ പരിശീലനമോ നിയമപരമായ അംഗീകാരമോ ഇല്ലാതെ യുവാക്കളായ ഡ്രൈവർമാർ വാഹനമോടിക്കുന്നതും അപകടങ്ങൾ വർധിക്കാൻ കാരണമായതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരം പ്രവർത്തികൾ നിയമലംഘനം മാത്രമല്ല, റോഡ് സുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന അപകട സാധ്യതകളെക്കുറിച്ചുള്ള അവബോധക്കുറവിന്റെ തെളിവുമാണെന്ന് മന്ത്രാലയം വിലയിരുത്തി.

യു.എ.ഇയിൽ അംഗീകാരമില്ലാത്ത വിദേശ ലൈസൻസുമായി വാഹനമോടിച്ച് പിടിക്കപ്പെട്ടാൽ ആദ്യഘട്ടത്തിൽ 2,000 മുതൽ 10,000 ദിർഹം വരെ പിഴ ഈടാക്കും. നിയമലംഘനം ആവർത്തിച്ചാൽ കുറഞ്ഞത് മൂന്ന് മാസം തടവും 5,000 മുതൽ 50,000 ദിർഹം വരെ പിഴയും ലഭിക്കാം. ചില കേസുകളിൽ ഈ ശിക്ഷകളിൽ ഏതെങ്കിലും ഒന്ന് മാത്രവും വിധിക്കാം.

ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നതിന് മൂന്നു മാസം വരെ തടവും 5,000 മുതൽ 50,000 ദിർഹം വരെ പിഴയും ലഭിക്കും. ആവർത്തിച്ചാൽ ശിക്ഷ കൂടുതൽ കടുപ്പിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

റോഡ് സുരക്ഷ ഉറപ്പാക്കാൻ നിയമങ്ങൾ കർശനമായി പാലിക്കണമെന്നും, യോഗ്യമായ പരിശീലനവും ലൈസൻസും ഇല്ലാതെ വാഹനമോടിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളെ ഓർമ്മിപ്പിച്ചു.

Tags: dubai road accidents reportdubai traffic violation newsuae driving without licenseuae road safety lawsuae traffic fines rulesunlicensed driving penalty uae

RelatedPosts

No Content Available
Author Ibrahim Ali Khadem during a book signing event for Sara's Letters at Kinokuniya Dubai Mall
Dubai

ഇബ്രാഹിം അലി ഖാദമിന്റെ ‘സാരാസ് ലെറ്റേഴ്‌സ്’ പുസ്തക ഒപ്പുവെക്കൽ ചടങ്ങ് ദുബായ് മാളിൽ നടക്കും

Dubai skyline symbolizing global innovation and excellence
UAE

ദുബായ്-ഇറ്റ് അവാർഡ്: നാമനിർദേശങ്ങൾ ഇന്ന് (ഓഗസ്റ്റ് 10)മുതൽ

Aerial view of the newly opened four-lane RTA bridge at Al Qudra Road intersection in Dubai.
Travel

ദുബായ് അൽ ഖുദ്ര റോഡിൽ പുതിയ നാല് വരി പാലം തുറന്നു; ഗതാഗതക്കുരുക്കിന് വലിയ പരിഹാരം

Dubai RTA official distributing health kit to motorcycle delivery rider during summer safety drive
UAE

ഡെലിവറി റൈഡർമാർക്ക് തണലേകാൻ ദുബായ് ആർ.ടി.എ: ‘സേഫ് ആൻഡ് ഹെൽത്തി സമ്മർ’ ക്യാമ്പയിൻ ആരംഭിച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.