• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, August 24, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Kerala

പിണറായി വിജയൻ പ്രതിപക്ഷ നേതാവ്; തീരുമാനം സി.പി.എം സംസ്ഥാന സമിതിയിൽ

by UAE വാർത്ത ലേഖകൻ
3 months ago
in Kerala
Reading Time: 1 min read
24 0
പിണറായി വിജയൻ പ്രതിപക്ഷ നേതാവ്; തീരുമാനം സി.പി.എം സംസ്ഥാന സമിതിയിൽ
136
VIEWS
Share on WhatsappShare on Facebook

തിരുവനന്തപുരം: സംസ്ഥാന സമിതി യോഗത്തിൽ പിണറായി വിജ‍യനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചു. എം.എ ബേബി, എ. വിജയരാഘവൻ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം എടുത്തത്.

പിണറായി വിജയൻ ചുമതലയേൽക്കാൻ തയാറായില്ലെങ്കിൽ കെ.എൻ ബാലഗോപാലിനെ പരിഗണിക്കാനായിരുന്നു പ്രാഥമിക ചർച്ചകൾ. എന്നാൽ നിയമസഭയിൽ പ്രതിപക്ഷ നിരയിൽ പരിചയസമ്പന്നരായ അംഗങ്ങൾ കുറവായ സാഹചര്യത്തിൽ ശക്തമായ ഭരണപക്ഷത്തെ നേരിടാൻ പിണറായി വിജയൻ തന്നെ മുന്നിൽ നിൽക്കണമെന്ന നിലപാടിലാണ് സംസ്ഥാന സമിതി എത്തിയത്.

കഴിഞ്ഞ നിയമസഭയിൽ മുഖ്യമന്ത്രി ആയിരുന്ന പിണറായി വിജയൻ ഇപ്പോൾ പ്രതിപക്ഷ നേതൃസ്ഥാനത്തേക്കെത്തുന്നതും, അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി സതീശൻ ഇപ്പോൾ ഭരണപക്ഷത്തെ നയിക്കുന്നതുമാണ് രാഷ്ട്രീയ ശ്രദ്ധാകേന്ദ്രമാകുന്നത്.

ഇ.എം.എസ് നമ്പൂതിരിപ്പാടിനു ശേഷം മുഖ്യമന്ത്രി പദവിയിലിരുന്ന ശേഷം പ്രതിപക്ഷ നേതാവാകുന്ന ആദ്യ സി.പി.എം നേതാവെന്ന പ്രത്യേകതയും പിണറായി വിജയന് ലഭിച്ചു. ധർമടം മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

2011 ലെ ഉമ്മൻചാണ്ടി സർക്കാറിന്‍റെ കാലത്ത്​ പ്രതിപക്ഷ നേതാവായി വി.എസ്​. അച്യുതാനന്ദൻ എത്തുമ്പോൾ പ്രതിപക്ഷത്ത്​ ശക്​തമായ അംഗബലവും പരിചയ സമ്പന്നരായ എം.എൽ.എമാരുമുണ്ടായിരുന്നു. 68 അംഗങ്ങളുമായി 72 അംഗ ഭരണപക്ഷത്തെ നേരിടുകയായിരുന്നു വി.എസ്​. ചെയ്തത്​. എന്നാൽ ഇന്ന്​ ആ സാഹചര്യമല്ലെന്നത്​ പിണറായിക്ക്​ മുന്നിൽവെല്ലുവിളിയാണ്​. കസേരകൾ മാറിയെങ്കിലും കഴിഞ്ഞ വർഷങ്ങളിലേതിന് സമാനമായ വാഗ്വാദങ്ങൾക്കാകും ഇനിയും നിയമസഭ സാക്ഷ്യം വഹിക്കുക.

Tags: CPM KeralaKerala AssemblyKerala Politics MalayalamKN BalagopalOpposition Leader KeralaPinarayi VijayanVD Satheesan

RelatedPosts

വയനാട് കള്ളാടി ദുരന്തം: മുന്നറിയിപ്പുകൾ അവഗണിച്ചെന്ന് മുഖ്യമന്ത്രി; രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ വി.ഡി. സതീശൻ ദുരന്തഭൂമിയിലേക്ക്
Kerala

വയനാട് കള്ളാടി ദുരന്തം: മുന്നറിയിപ്പുകൾ അവഗണിച്ചെന്ന് മുഖ്യമന്ത്രി; രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ വി.ഡി. സതീശൻ ദുരന്തഭൂമിയിലേക്ക്

പ്രവാസി നിക്ഷേപം കേരള വികസനത്തിന്റെ കരുത്താകണം: മുഖ്യമന്ത്രി വി.ഡി. സതീശന് കെ.വി. ഷംസുദ്ദീന്റെ സമഗ്ര നിവേദനം
Business

പ്രവാസി നിക്ഷേപം കേരള വികസനത്തിന്റെ കരുത്താകണം: മുഖ്യമന്ത്രി വി.ഡി. സതീശന് കെ.വി. ഷംസുദ്ദീന്റെ സമഗ്ര നിവേദനം

ഇത് ഔദാര്യമല്ല, സ്ത്രീകളുടെ അവകാശം; കെഎസ്ആർടിസി ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിക്ക് തുടക്കമായി
Kerala

ഇത് ഔദാര്യമല്ല, സ്ത്രീകളുടെ അവകാശം; കെഎസ്ആർടിസി ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിക്ക് തുടക്കമായി

പിണറായി വിജയന്റെ വീട്ടിൽ ഇഡി റെയ്ഡ്
Kerala

‘മനുഷ്യർ തമ്മിലുള്ള സാഹോദര്യവും സ്നേഹവും ദൃഢമാവട്ടെ’; ബക്രീദ് ആശംസയുമായി പിണറായി വിജയൻ

റെയ്ഡിനു പിന്നാലെ വീണ വിജയന്റെ ബാങ്ക് അക്കൗണ്ട് ഇ.ഡി മരവിപ്പിച്ചു; 18 കോടിയിലേറെ രൂപയുടെ നിക്ഷേപങ്ങള്‍ നിരീക്ഷണത്തില്‍
Kerala

റെയ്ഡിനു പിന്നാലെ വീണ വിജയന്റെ ബാങ്ക് അക്കൗണ്ട് ഇ.ഡി മരവിപ്പിച്ചു; 18 കോടിയിലേറെ രൂപയുടെ നിക്ഷേപങ്ങള്‍ നിരീക്ഷണത്തില്‍

പിണറായി വിജയന്റെ വീട്ടിൽ ഇഡി റെയ്ഡ്
Kerala

പിണറായി വിജയന്റെ വീട്ടിൽ ഇഡി റെയ്ഡ്

Panakkad Sadiqali Shihab Thangal inaugurating the K.M. Seethi Sahib Memorial Library at Dubai KMCC headquarters.
Community

ദുബായ് കെ.എം.സി.സി ആസ്ഥാനത്ത് കെ.എം സീതി സാഹിബ് സ്മാരക ലൈബ്രറി സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു

UAE humanitarian aid trucks prepared for Gaza at Al Arish logistics center.
World

800 ടൺ ദുരിതാശ്വാസ സാമഗ്രികളുമായി അഞ്ച് യുഎഇ സഹായ സംഘങ്ങൾ ഗാസയിൽ പ്രവേശിച്ചു

A sterilised stray cat with a tipped ear resting outdoors in Abu Dhabi
Community

തെരുവു പൂച്ചകളെ നിയന്ത്രിക്കാൻ വന്ധ്യംകരണവും വാക്സിനേഷനും ഊർജ്ജിതമാക്കി അബുദാബി

Dark rain clouds over mountainous terrain in the UAE during a summer convective shower
Weather

യുഎഇയിൽ താപനില 49 ഡിഗ്രിയിലേക്ക്; കിഴക്കൻ, തെക്കൻ മേഖലകളിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.