Tag: Pinarayi Vijayan

‘മനുഷ്യർ തമ്മിലുള്ള സാഹോദര്യവും സ്നേഹവും ദൃഢമാവട്ടെ’; ബക്രീദ് ആശംസയുമായി പിണറായി വിജയൻ

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഹൃദയം നിറഞ്ഞ ബക്രീദ് ആശംസകളുമായി സിപിഎം പൊളിറ്റ്ബ്യൂറോ അംഗവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ. ത്യാഗത്തിന്റെയും സമത്വത്തിന്റെയും മാനവികതയുടെയും സന്ദേശം ഉയർത്തിപ്പിടിക്കുന്ന ബക്രീദ് ...

Read moreDetails

റെയ്ഡിനു പിന്നാലെ വീണ വിജയന്റെ ബാങ്ക് അക്കൗണ്ട് ഇ.ഡി മരവിപ്പിച്ചു; 18 കോടിയിലേറെ രൂപയുടെ നിക്ഷേപങ്ങള്‍ നിരീക്ഷണത്തില്‍

കൊച്ചി: സി.എം.ആര്‍.എല്ലും എക്‌സാലോജിക്കും തമ്മിലുള്ള സാമ്പത്തിക ഇടപാട് സംബന്ധിച്ച കേസില്‍ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ ബാങ്ക് അക്കൗണ്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ...

Read moreDetails

പിണറായി വിജയന്റെ വീട്ടിൽ ഇഡി റെയ്ഡ്

പിണറായി വിജയന്റെ മകൾ വീണയുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിലാണ് റെയ്ഡ് തിരുവനന്തപുരം: പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ തിരുവനന്തപുരത്തെയും കണ്ണൂരിലെയും വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ...

Read moreDetails

സംഘടനാ വീഴ്ചക്കെതിരെ രൂക്ഷ വിമർശനം; സി.പി.എം സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: നേ​തൃ​ത്വ​ത്തി​നും സം​ഘ​ട​നാ​വീ​ഴ്ച​ക്കു​മെ​തി​രെ സി.​പി.​എം സം​സ്ഥാ​ന സ​മി​തി യോ​ഗ​ത്തി​ൽ രൂ​ക്ഷ​വി​മ​ർ​ശ​നം. തെ​ര​ഞ്ഞെ​ടു​പ്പ്​ തോ​ൽ​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ഒ​ന്നോ ര​ണ്ടോ വ്യ​ക്​​തി​ക​ളു​ടെ ത​ല​യി​ൽ മാ​ത്രം കെ​ട്ടി​വ​ക്കാ​നാ​കി​ല്ലെ​ന്നും സം​ഘ​ട​നാ വീ​ഴ്ച​യാ​ണ്​ ക​ന​ത്ത ...

Read moreDetails

പിണറായി വിജയൻ പ്രതിപക്ഷ നേതാവ്; തീരുമാനം സി.പി.എം സംസ്ഥാന സമിതിയിൽ

തിരുവനന്തപുരം: സംസ്ഥാന സമിതി യോഗത്തിൽ പിണറായി വിജ‍യനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചു. എം.എ ബേബി, എ. വിജയരാഘവൻ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം എടുത്തത്. പിണറായി വിജയൻ ...

Read moreDetails

കേരളം ആരുഭരിക്കും? വോട്ടെണ്ണൽ പുരോഗമിക്കുന്നു: യുഡിഎഫും എൽഡിഎഫും ഒപ്പത്തിനൊപ്പം; മന്ത്രിമാർ പിന്നിൽ

സംസ്ഥാനത്ത് ഭരണത്തുടർച്ചയോ ഭരണമാറ്റമോ എന്നറിയാൻ മണിക്കൂറുകൾ മാത്രം. ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ കേരളത്തിൽ യുഡിഎഫും എൽഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. തിരുവനന്തപുരം: കേരള നിയമസഭയിലേക്കുള്ള 2026-ലെ ജനവിധി ...

Read moreDetails

‘ഞങ്ങൾ ജനങ്ങളോടൊപ്പം, ജനങ്ങൾ ഞങ്ങളോടൊപ്പം’; കൂടുതൽ സീറ്റുകൾ നേടുമെന്ന് പിണറായി വിജയൻ

കണ്ണൂർ: കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാന തിരഞ്ഞെടുപ്പാണിതെന്നും വികസനത്തിന് ഇടവേള ഉണ്ടാകരുതെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പിണറായി ആർ.സി. അമല ബേസിക് സ്കൂളിലെ ...

Read moreDetails

പിണറായി വിജയനും രേവന്ത് റെഡ്ഡിയും: പരാമർശ വിവാദം ശക്തമാകുന്നു

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയൻയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും തമ്മിലുള്ള വാക്കുതർക്കം ശക്തമായി തുടരുകയാണ്. ഇരു നേതാക്കളും തമ്മിലുള്ള പ്രസ്താവനകൾ രാഷ്ട്രീയ രംഗത്ത് വലിയ ...

Read moreDetails

ക്ഷേമ പെൻഷൻ 3000; ലോകോത്തര വിദ്യാഭ്യാസം: എൽഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

കോഴിക്കോട്, ഏപ്രിൽ 2, 2026: Pinarayi Vijayan നേതൃത്വം നൽകിയ എൽഡിഎഫ് മുന്നണി തെരഞ്ഞെടുപ്പിനെ മുൻനിർത്തി പ്രകടന പത്രിക പുറത്തിറക്കി. 60 പ്രധാന വാഗ്ദാനങ്ങൾ ഉൾക്കൊള്ളുന്ന ഈ ...

Read moreDetails

ചോദ്യങ്ങൾ മനസിലുണ്ടെങ്കിൽ മാത്രം പോരാ, ചോദിക്കണം” — വാർത്താസമ്മേളനത്തിൽ നിന്നുയർന്ന് പോയ മുഖ്യമന്ത്രി തിരികെ എത്തി മറുപടി നൽകി

കൊല്ലം:കൊല്ലത്ത് നടന്ന മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. മൂന്ന് ചോദ്യങ്ങൾക്ക് മാത്രം മറുപടി നൽകിയ ശേഷം സമയം കഴിഞ്ഞുവെന്നും ഇനി നാളെ തുടരുമെന്നും വ്യക്തമാക്കി മുഖ്യമന്ത്രി ...

Read moreDetails
Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist