• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, July 7, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ജബൽ അലി തുറമുഖം സന്ദർശിച്ച് ഷെയ്ഖ് ഹംദാൻ; ഡിപി വേൾഡിന്റെ വളർച്ചയെ പ്രശംസിച്ചു

by UAE വാർത്ത ലേഖകൻ
2 months ago
in Dubai, UAE
Reading Time: 1 min read
24 0
ജബൽ അലി തുറമുഖം സന്ദർശിച്ച് ഷെയ്ഖ് ഹംദാൻ; ഡിപി വേൾഡിന്റെ വളർച്ചയെ പ്രശംസിച്ചു
136
VIEWS
Share on WhatsappShare on Facebook

ദുബൈ: ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ന് ജബൽ അലി തുറമുഖം സന്ദർശിച്ച് ഡിപി വേൾഡ് ടീമുമായി കൂടിക്കാഴ്ച നടത്തി. തുറമുഖത്തിന്റെ പ്രവർത്തന കാര്യക്ഷമതയും റെയിൽ–റോഡ് ചരക്ക് ഗതാഗത വികസന പദ്ധതികളും അദ്ദേഹം വിലയിരുത്തി.

ജബൽ അലി റെയിൽ ടെർമിനൽ പദ്ധതിയുടെ ഭാഗമായി ഭാവിയിൽ വർഷംതോറും 1.6 മില്യൺ TEU (Twenty-foot Equivalent Unit) കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടെ മാത്രം റോഡ്, റെയിൽ ചരക്ക് ഗതാഗത മാർഗങ്ങളിലൂടെ 2 ലക്ഷത്തിലധികം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്തതായും റിപ്പോർട്ടുണ്ട്.

ലോക വ്യാപാരത്തിന്റെ ഏകദേശം 10 ശതമാനം ചരക്ക് നീക്കങ്ങൾക്ക് പിന്തുണ നൽകുന്ന ഡിപി വേൾഡ് ഇന്ന് ആറു ഭൂഖണ്ഡങ്ങളിലായി 80 രാജ്യങ്ങളിൽ പ്രവർത്തനം വ്യാപിപ്പിച്ചിരിക്കുകയാണ്.

“ആഗോള പങ്കാളിത്തങ്ങളും സമ്പന്നമായ പരിചയസമ്പത്തും കൈവശമുള്ള ഡിപി വേൾഡിന് ഏത് വെല്ലുവിളിയും അതിജീവിച്ച് വളർച്ചയും നവീകരണവും തുടരാനാകുമെന്ന് ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്,” എന്ന് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് വ്യക്തമാക്കി.

ജബൽ അലിയെ ആഗോള ലോജിസ്റ്റിക്സ് ഭൂപടത്തിലെ കൂടുതൽ ശക്തമായ കേന്ദ്രമാക്കുന്നതിൽ റെയിൽ–റോഡ് ഗതാഗത വികസന പദ്ധതികൾ നിർണായകമാകുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

Tags: DP WorldDubai logisticsHamdan bin MohammedJebel Ali PortJebel Ali rail terminalUAE trade

RelatedPosts

ദുബായിൽ ട്രക്ക് പാർക്കിംഗ് സൗകര്യം 56 ശതമാനം വർദ്ധിപ്പിച്ചു; ഏഴ് കേന്ദ്രങ്ങളിലായി പുതിയ 364 സ്ലോട്ടുകൾ
Dubai

July 7, 2026
ഇന്ത്യയിലെ തീരദേശ കപ്പൽ ഗതാഗത ശൃംഖല വിപുലീകരിച്ച് ഡിപി വേൾഡ്; പുതിയ കപ്പൽ ‘ഡിപി വേൾഡ് ഇൻഡസ്’ സർവീസ് ആരംഭിച്ചു
Business

ജബൽ അലി തുറമുഖത്തിലെ ഭക്ഷ്യശേഖരം ആവശ്യക്കാരിലെത്തിക്കാൻ പുതിയ പദ്ധതി; ഭക്ഷണം പാഴാകുന്നത് തടയാൻ യുഎഇയുടെ നടപടി

June 8, 2026
ബഹിരാകാശ രംഗത്ത് വൻ കുതിപ്പിന് യുഎഇ; 100 കോടി ദിർഹത്തിന്റെ അന്താരാഷ്ട്ര സ്പേസ് സഹകരണ പദ്ധതി പ്രഖ്യാപിച്ചു

May 19, 2026
  • Trending
  • Latest
നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ യുഎഇ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം തമന്ന ഭാട്ടിയ

July 6, 2026
‘പാടി ഒരു സ്നേഹസ്പർശം’ പുസ്തകം പ്രകാശനം ചെയ്തു; മാധവൻ പാടിയുടെ ഓർമ്മ പുതുക്കി പ്രവാസി ലോകം

‘പാടി ഒരു സ്നേഹസ്പർശം’ പുസ്തകം പ്രകാശനം ചെയ്തു; മാധവൻ പാടിയുടെ ഓർമ്മ പുതുക്കി പ്രവാസി ലോകം

July 7, 2026
സാങ്കേതിക തകരാറുകൾ പരിഹരിച്ചു; മൊബൈൽ ആപ്പ് ഉൾപ്പെടെയുള്ള ബാങ്കിങ് സേവനങ്ങൾ പൂർണ്ണതോതിൽ പുനഃസ്ഥാപിച്ച് എഡിസിബി

ദുബായ് ബസ് സർവീസുകൾ ഇനി കൂടുതൽ വേഗത്തിലാകും; നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന സ്മാർട്ട് സിസ്റ്റവുമായി ആർടിഎ

ദുബായ് ബസ് സർവീസുകൾ ഇനി കൂടുതൽ വേഗത്തിലാകും; നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന സ്മാർട്ട് സിസ്റ്റവുമായി ആർടിഎ

July 7, 2026
ദുബായിൽ ട്രക്ക് പാർക്കിംഗ് സൗകര്യം 56 ശതമാനം വർദ്ധിപ്പിച്ചു; ഏഴ് കേന്ദ്രങ്ങളിലായി പുതിയ 364 സ്ലോട്ടുകൾ

ദുബായിൽ ട്രക്ക് പാർക്കിംഗ് സൗകര്യം 56 ശതമാനം വർദ്ധിപ്പിച്ചു; ഏഴ് കേന്ദ്രങ്ങളിലായി പുതിയ 364 സ്ലോട്ടുകൾ

July 7, 2026
ഇന്ത്യയിലെ തീരദേശ കപ്പൽ ഗതാഗത ശൃംഖല വിപുലീകരിച്ച് ഡിപി വേൾഡ്; പുതിയ കപ്പൽ ‘ഡിപി വേൾഡ് ഇൻഡസ്’ സർവീസ് ആരംഭിച്ചു

ഇന്ത്യയിലെ തീരദേശ കപ്പൽ ഗതാഗത ശൃംഖല വിപുലീകരിച്ച് ഡിപി വേൾഡ്; പുതിയ കപ്പൽ ‘ഡിപി വേൾഡ് ഇൻഡസ്’ സർവീസ് ആരംഭിച്ചു

July 7, 2026
ദുബായ് ബസ് സർവീസുകൾ ഇനി കൂടുതൽ വേഗത്തിലാകും; നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന സ്മാർട്ട് സിസ്റ്റവുമായി ആർടിഎ
Dubai

ദുബായ് ബസ് സർവീസുകൾ ഇനി കൂടുതൽ വേഗത്തിലാകും; നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന സ്മാർട്ട് സിസ്റ്റവുമായി ആർടിഎ

July 7, 2026
ദുബായിൽ ട്രക്ക് പാർക്കിംഗ് സൗകര്യം 56 ശതമാനം വർദ്ധിപ്പിച്ചു; ഏഴ് കേന്ദ്രങ്ങളിലായി പുതിയ 364 സ്ലോട്ടുകൾ
Dubai

ദുബായിൽ ട്രക്ക് പാർക്കിംഗ് സൗകര്യം 56 ശതമാനം വർദ്ധിപ്പിച്ചു; ഏഴ് കേന്ദ്രങ്ങളിലായി പുതിയ 364 സ്ലോട്ടുകൾ

July 7, 2026
ഇന്ത്യയിലെ തീരദേശ കപ്പൽ ഗതാഗത ശൃംഖല വിപുലീകരിച്ച് ഡിപി വേൾഡ്; പുതിയ കപ്പൽ ‘ഡിപി വേൾഡ് ഇൻഡസ്’ സർവീസ് ആരംഭിച്ചു
Business

ഇന്ത്യയിലെ തീരദേശ കപ്പൽ ഗതാഗത ശൃംഖല വിപുലീകരിച്ച് ഡിപി വേൾഡ്; പുതിയ കപ്പൽ ‘ഡിപി വേൾഡ് ഇൻഡസ്’ സർവീസ് ആരംഭിച്ചു

July 7, 2026
‘360 സർവീസസ് പോളിസി’: മൂന്ന് വർഷത്തിനിടെ 1,474 സർക്കാർ സേവനങ്ങൾ അടിമുടി പരിഷ്കരിച്ച് ദുബായ്; പ്രഖ്യാപനവുമായി ഷെയ്ഖ് ഹംദാൻ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel