• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, August 18, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ജുമൈറയിലും ഉമ്മുസുഖൈമിലും ഡ്രൈവറില്ലാ ടാക്സി സർവിസ് ആരംഭിച്ച് ദുബൈ ആർ.ടി.എ

by UAE വാർത്ത ലേഖകൻ
3 months ago
in Dubai, UAE
Reading Time: 1 min read
24 0
ജുമൈറയിലും ഉമ്മുസുഖൈമിലും ഡ്രൈവറില്ലാ ടാക്സി സർവിസ് ആരംഭിച്ച് ദുബൈ ആർ.ടി.എ
134
VIEWS
Share on WhatsappShare on Facebook

ദുബൈ: ദുബൈ റോഡ്​ ഗതാഗത അതോറിറ്റി (ആർ.ടി.എ) ദുബൈയിലെ ജുമൈറ, ഉമ്മുസുഖൈം മേഖലകളിൽ ഡ്രൈവറില്ലാ ടാക്സി സർവിസ് ആരംഭിച്ചു. സുസ്ഥിരവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ നഗര ഗതാഗത സംവിധാനങ്ങളിലേക്കുള്ള ദുബൈയുടെ നീക്കത്തിന്റെ ഭാഗമായാണ് പുതിയ സേവനം.

യാത്രക്കാർക്ക് ഊബർ, അപ്പോളോ ഗോ ആപ്പുകൾ വഴി ഡ്രൈവറില്ലാ ടാക്സി ബുക്ക് ചെയ്യാൻ സാധിക്കും.

വാണിജ്യാടിസ്ഥാനത്തിൽ സർവിസ് ആരംഭിക്കുന്നതിന് മുമ്പ് ഇരു മേഖലകളിലും പരീക്ഷണ ഓട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കിയിരുന്നു. വിവിധ റോഡ് സാഹചര്യങ്ങളിലെ വാഹനങ്ങളുടെ പ്രതികരണ ശേഷിയും പ്രവർത്തനക്ഷമതയും പരിശോധിക്കുന്നതിലായിരുന്നു പ്രധാന ശ്രദ്ധ.

പൂർണമായും സ്വയം നിയന്ത്രണ സംവിധാനത്തിൽ പ്രവർത്തിക്കുന്ന വാഹനങ്ങളിലൂടെ യാത്രക്കാർക്ക് പുതിയ യാത്രാനുഭവം നൽകുകയാണ് പദ്ധതിയെന്ന് ആർ.ടി.എ അധികൃതർ അറിയിച്ചു. ഭാവിയിലെ സ്മാർട്ട് ഗതാഗത സംവിധാനങ്ങളിൽ ആഗോള തലത്തിൽ മുൻനിരയിലേക്കുയരാനാണ് ദുബൈയുടെ ലക്ഷ്യം.

നിലവിൽ അബൂദബിയിൽ യാസ്​ ഐലന്‍റ്​ ഉൾപ്പെടെ​യുള്ള ചില മേഖലകളിൽ ഡ്രൈവറില്ലാ ടാക്സികൾ സർവിസ്​ നടത്തുന്നുണ്ട്​. കൂടാതെ റാസൽഖൈമയിൽ ​റോബോ ടാക്സികളും ബസുകളും പരീക്ഷണ ഓട്ടം തുടരുകയാണ്​. വൈകാതെ എല്ലാ എമിറേറ്റുകളിലും ഡ്രൈവറില്ലാ ടാക്സികൾ സർവിസ്​ ആരംഭിക്കുമെന്നാണ്​ സൂചന.

Tags: Apollo Go UAEautonomous taxi UAEDubai driverless taxiJumeirah taxi serviceRTA Dubaismart transport DubaiUber DubaiUmm Suqeim transport

RelatedPosts

RTA delivery e-bike operating in Dubai Marina.
Dubai

ദുബായിൽ ഇ-ബൈക്ക് ഡെലിവറി സേവനം കൂടുതൽ ഇടങ്ങളിലേക്ക്; ഏഴ് പുതിയ പ്രദേശങ്ങൾ കൂടി ഉൾപ്പെടുത്തി ആർ.ടി.എ

Construction of the pedestrian footbridge connecting the Etihad Rail Dubai station to the Jumeirah Golf Estates Metro station along Sheikh Mohammed Bin Zayed Road.
Travel

സെപ്റ്റംബർ 30-ന് എത്തിഹാദ് റെയിൽ ദുബായ് സ്റ്റേഷൻ തുറക്കുന്നു; മെട്രോ ലിങ്ക് വഴി എളുപ്പത്തിൽ യാത്ര ചെയ്യാം

ദുബായിൽ 4 പുതിയ ബസ് സർവീസുകൾ കൂടി; 13 റൂട്ടുകൾ പരിഷ്കരിച്ച് ആർടിഎ
Dubai

ദുബായിൽ 4 പുതിയ ബസ് സർവീസുകൾ കൂടി; 13 റൂട്ടുകൾ പരിഷ്കരിച്ച് ആർടിഎ

ദുബായ് ആർടിഎയുടെ ‘സുഹൈൽ’ ആപ്പ് കൂടുതൽ ജനകീയമാകുന്നു; സ്മാർട്ട് വാച്ചുകളിലും ഇനി ലഭ്യമാകും
Dubai

ദുബായ് ആർടിഎയുടെ ‘സുഹൈൽ’ ആപ്പ് കൂടുതൽ ജനകീയമാകുന്നു; സ്മാർട്ട് വാച്ചുകളിലും ഇനി ലഭ്യമാകും

ദുബായിൽ വാഹനങ്ങൾ ഉപേക്ഷിച്ചാൽ 500 ദിർഹം പിഴ; മുന്നറിയിപ്പുമായി ദുബായ് മുൻസിപ്പാലിറ്റി
Dubai

ദുബായിൽ വാഹനങ്ങൾ ഉപേക്ഷിച്ചാൽ 500 ദിർഹം പിഴ; മുന്നറിയിപ്പുമായി ദുബായ് മുൻസിപ്പാലിറ്റി

ദുബായിലെ അൽ ഖലീജ് സ്ട്രീറ്റിൽ താൽകാലിക ഗതാഗത നിയന്ത്രണം; ജൂലൈ 11 മുതൽ 13 വരെ ബദൽ വഴികൾ തേടണം
Dubai

ദുബായിലെ അൽ ഖലീജ് സ്ട്രീറ്റിൽ താൽകാലിക ഗതാഗത നിയന്ത്രണം; ജൂലൈ 11 മുതൽ 13 വരെ ബദൽ വഴികൾ തേടണം

Abu Dhabi Civil Defence officers instructing industrial workers on hazardous materials handling and safety equipment.
Business

അബുദാബിയിൽ വ്യാവസായിക തൊഴിലാളികൾക്കായി അപകടകരമായ രാസവസ്തു സുരക്ഷാ പരിശീലനം

Expanded Al Marabea Street corridor in Dubai featuring newly constructed traffic lanes and street lighting.
Travel

ദുബായിൽ അൽ മറാബിയ തെരുവ് വികസനം പൂർത്തിയായി; യാത്രാസമയത്തിൽ 30 ശതമാനം കുറവ്

UAE Traffic, Dubai Police, School Safety, Traffic Fines, UAE Education, Road Safety
Education

യുഎഇയിൽ സ്കൂൾ തുറക്കൽ: ട്രാഫിക് നിയമലംഘനങ്ങൾക്കും പിഴകൾക്കുമെതിരെ ജാഗ്രതാ നിർദേശം

Dr. Thani Al Zeyoudi, Suniel Shetty, and Indian diplomats take loyalty pledge in Dubai
India

യുഎഇയോടുള്ള കൂറും ‘വികസിത് ഭാരത്’ ലക്ഷ്യവും പ്രഖ്യാപിച്ച് ദുബായിൽ ഇന്ത്യൻ പ്രവാസി സംഗമം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.