അൽ മിസ്ഹർ 4 ലെ റോഡ് വികസനം പൂർത്തിയായി; യാത്രാസമയത്തിൽ 25 ശതമാനം കുറവ് വരുമെന്ന് ആർടിഎ
ട്യൂണിസ് സ്ട്രീറ്റിനും അമ്മൻ സ്ട്രീറ്റിനും ഇടയിൽ പുതിയ പാത തുറന്നു; വാഹനാശേഷി പകുതിയോളം വർധിക്കും. ദുബായ്, ഒക്ടോബർ 2, 2026 : ദുബായ് അൽ മിസ്ഹർ 4-ൽ ...
Read moreDetails













