• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, October 23, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Abu Dhabi

അബൂദബി ആണവ നിലയത്തിന് സമീപം ഡ്രോൺ ആക്രമണം; സുരക്ഷാ ഭീഷണിയില്ലെന്ന് അധികൃതർ

by UAE വാർത്ത ലേഖകൻ
5 months ago
in Abu Dhabi, UAE
Reading Time: 1 min read
25 0
അബൂദബി ആണവ നിലയത്തിന് സമീപം ഡ്രോൺ ആക്രമണം; സുരക്ഷാ ഭീഷണിയില്ലെന്ന് അധികൃതർ
141
VIEWS
Share on WhatsappShare on Facebook

അബൂദബി: അബൂദബിയിൽ വീണ്ടും സുരക്ഷാ ആശങ്ക ഉയർത്തി ഡ്രോൺ ആക്രമണം. അൽ ദഫ്​റയിലെ ബറക ആണവ നിലയത്തിന് സമീപമാണ് ആക്രമണം നടന്നത്. ആക്രമണത്തെ തുടർന്ന് ഒരു ഇലക്ട്രിക് ജനറേറ്ററിന് തീപിടിത്തമുണ്ടായെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ലെന്നും ആണവ വികിരണ ഭീഷണിയില്ലെന്നും അധികൃതർ അറിയിച്ചു.

ആണവ നിലയത്തിന്റെ സുരക്ഷാ പരിധിക്ക് പുറത്താണ് ആക്രമണം നടന്നതെന്ന് അധികൃതർ വ്യക്തമാക്കി. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇറാന്റെ ഭാഗത്തുനിന്നുള്ള ആക്രമണമാണോയെന്ന കാര്യത്തിലും ഔദ്യോഗിക സ്ഥിരീകരണമില്ല.

അബൂദബി മീഡിയ ഓഫീസ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തിറക്കിയ പ്രസ്താവനയിൽ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും അറിയിച്ചു.

അതേസമയം,  ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷൻ (എഫ്​.എൻ.ആർ) പുറത്തിറക്കിയ വിശദീകരണത്തിൽ തീപിടിത്തം പവർ പ്ലാന്റിന്റെ സുരക്ഷാ സംവിധാനങ്ങളെയോ പ്രവർത്തനങ്ങളെയോ ബാധിച്ചിട്ടില്ലെന്നും എല്ലാ യൂണിറ്റുകളും സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അറിയിച്ചു.

ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.

Tags: Abu Dhabi drone attackAbu Dhabi securityAl Dhafra attackBarakah nuclear plantdrone strike UAEFANR UAEUAE breaking newsUAE nuclear news

RelatedPosts

ലഹരിമരുന്നിനെതിരെ കൈകോർക്കാൻ അബുദാബി പൊലീസ്; ‘സമൂഹത്തിന്റെ സുരക്ഷ’ മുൻനിർത്തി പുതിയ ദേശീയ ക്യാമ്പയിൻ
Health

ലഹരിമരുന്നിനെതിരെ കൈകോർക്കാൻ അബുദാബി പൊലീസ്; ‘സമൂഹത്തിന്റെ സുരക്ഷ’ മുൻനിർത്തി പുതിയ ദേശീയ ക്യാമ്പയിൻ

സമാധാനപരമായ ആണവനിലയങ്ങൾക്ക് ആഗോള സംരക്ഷണം ഉറപ്പാക്കണം; ഐ.എ.ഇ.എ യോഗത്തിൽ യുഎഇ
Dubai

സമാധാനപരമായ ആണവനിലയങ്ങൾക്ക് ആഗോള സംരക്ഷണം ഉറപ്പാക്കണം; ഐ.എ.ഇ.എ യോഗത്തിൽ യുഎഇ

യുഎഇയിലെ ബറാക്ക ആണവനിലയത്തിന് സമീപം ഡ്രോൺ ആക്രമണം; ജനറേറ്ററിന് തീപിടിച്ചു, പ്രവർത്തനം സുരക്ഷിതം
UAE

യുഎഇയിലെ ബറാക്ക ആണവനിലയത്തിന് സമീപം ഡ്രോൺ ആക്രമണം; ജനറേറ്ററിന് തീപിടിച്ചു, പ്രവർത്തനം സുരക്ഷിതം

AASA Group accelerates UAE infrastructure operations with a 128-km TAQA transmission line for Khazna Data Centers and key Etihad Rail Fujairah links.
Business

ഇത്തിഹാദ് റെയിൽ, താഖ പദ്ധതികളുമായി യുഎഇയിൽ ആസാ ഗ്രൂപ്പിന്റെ മുന്നേറ്റം; ഊർജ-അടിസ്ഥാന സൗകര്യ മേഖലകളിൽ നിർണായക സാന്നിധ്യം

DDP Freight Hustlers clinched the inaugural SSCAAD Soccer Fest 2026 title at Hudayriyat Island, Abu Dhabi, beating Keynes FC 2-0 before 600 spectators.
Sports

എസ്.എസ്.സി.എ.എ.ഡി സോക്കർ ഫെസ്റ്റ് 2026: കെയ്നസ് എഫ്.സിയെ വീഴ്ത്തി ഡി.ഡി.പി ഫ്രൈറ്റ് ഹസ്ലേഴ്സ് ചാമ്പ്യന്മാർ

A new jewellery showroom is set to open at Grand Mall Hypermarket in Al Quoz, Dubai, on Oct 24, featuring free gold coins, zero making charges, and raffle vouchers.
Business

ദുബായ് അൽ ഖൂസിൽ പുതിയ ജ്വല്ലറി ഷോറൂം; ഉദ്ഘാടനത്തോടനുബന്ധിച്ച് ആകർഷകമായ ഓഫറുകൾ

Tata’s Tanishq opens Privé, an exclusive three-day exhibition of 800+ rare high jewellery pieces and Rahul Mishra collaboration at JW Marriott Marquis Dubai.
Business

ദുബായിൽ ത്രിദിന ‘പ്രിവേ’ അപൂർവ ആഭരണശേഖര പ്രദർശനവുമായി തനിഷ്ക്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.