• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, October 10, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Kerala

മന്ത്രിമാരുടെ ഔദ്യോഗിക വാഹന നമ്പറുകൾ പ്രഖ്യാപിച്ചു; മുഖ്യമന്ത്രിക്ക് ‘1’, ആഭ്യന്തര മന്ത്രിക്ക് ‘9’

by UAE വാർത്ത ലേഖകൻ
5 months ago
in Kerala
Reading Time: 1 min read
39 1
മന്ത്രിമാരുടെ ഔദ്യോഗിക വാഹന നമ്പറുകൾ പ്രഖ്യാപിച്ചു; മുഖ്യമന്ത്രിക്ക് ‘1’, ആഭ്യന്തര മന്ത്രിക്ക് ‘9’
221
VIEWS
Share on WhatsappShare on Facebook

തിരുവനന്തപുരം: സംസ്ഥാന മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങൾക്ക് അനുവദിച്ച നമ്പറുകൾ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഔദ്യോഗിക വാഹനത്തിന് ഒന്നാം നമ്പർ അനുവദിച്ചപ്പോൾ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വാഹനത്തിന് ഒമ്പതാം നമ്പറാണ് ലഭിച്ചത്. രണ്ടാം നമ്പർ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വാഹനത്തിനും മൂന്നാം നമ്പർ മോൻസ് ജോസഫിനും നാലാം നമ്പർ സണ്ണി ജോസഫിനുമാണ് അനുവദിച്ചിരിക്കുന്നത്.

മന്ത്രി അനൂപ് ജേക്കബിന് അഞ്ചാം നമ്പരും സി.പി. ജോണിന് ആറാം നമ്പരും എ.പി. അനിൽകുമാറിന് ഏഴാം നമ്പറും കെ.എ. തുളസിക്ക് എട്ടാം നമ്പറും അനുവദിച്ചു. കെ. മുരളീധരന്റെ ഔദ്യോഗിക വാഹനത്തിന് 11ാം നമ്പർ ലഭിച്ചു.

മറ്റു മന്ത്രിമാരിൽ പി.സി. വിഷ്ണുനാഥിന് 12, കെ.എം. ഷാജിക്ക് 13, വി.ഇ. അബ്ദുൽ ഗഫൂറിന് 14, ടി. സിദ്ദീഖിന് 15, റോജി എം. ജോണിന് 16, പി.കെ. ബഷീറിന് 17, എം. ലിജുവിന് 18, ഒ.ജെ. ജനീഷിന് 19, എൻ. ഷംസുദ്ദീനിന് 21, ബിന്ദു കൃഷ്ണയ്ക്ക് 27, ഷിബു ബേബി ജോണിന് 51 എന്നീ നമ്പറുകളാണ് അനുവദിച്ചിരിക്കുന്നത്.

ആദ്യ മൂന്ന് നമ്പറുകളിൽ ആർക്കും പ്രത്യേക അവകാശവാദം ഉന്നയിക്കാനായില്ലെങ്കിലും പിന്നീട് വരുന്ന ചില നമ്പറുകൾക്കായി മന്ത്രിമാർക്കിടയിൽ താൽപര്യം പ്രകടമായിരുന്നു. ആദ്യം 9ാം നമ്പർ കെ.എം. ഷാജിക്കായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ മന്ത്രിസഭയിൽ ഉപയോഗിച്ചിരുന്ന 9ാം നമ്പർ തന്നെ വേണമെന്ന ആവശ്യം രമേശ് ചെന്നിത്തല മുന്നോട്ടുവച്ചതിനെ തുടർന്ന് നമ്പർ മാറ്റം നടന്നു.

അതേസമയം, 51ാം നമ്പർ വേണമെന്നത് ഷിബു ബേബി ജോണിന്റെ പ്രത്യേക ആവശ്യമായിരുന്നുവെന്നാണ് റിപ്പോർട്ട്. കെ. മുരളീധരനും 11ാം നമ്പറിനായി താൽപര്യം പ്രകടിപ്പിച്ചിരുന്നു. മന്ത്രിമാരുടെ വാഹന നമ്പർ പ്രഖ്യാപനവും രാഷ്ട്രീയ വൃത്തങ്ങളിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.

Tags: Kerala CabinetKerala ministersKerala newsminister vehicle numberofficial vehicle numbersRamesh ChennithalaVD Satheesan

RelatedPosts

Kerala launches Operation Toofan anti-drug short film contest for high school and plus-two students, offering up to ₹1 lakh in prizes via SIET.
Education

ലഹരിക്കെതിരെ പോരാട്ടം-ഓപ്പറേഷൻ തൂഫാൻ കേരളത്തിലെ ക്യാമ്പസുകളിൽ തൂഫാനായി ആഞ്ഞടിക്കും :രമേശ് ചെന്നിത്തല

Exterior view of a freshly completed Baithu Rahma house built by Dubai KMCC in Vorkady, Kasaragod
Community

ദുബായ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ എട്ടാമത്തെ ബൈത്തുറഹ്മ താക്കോൽദാനം നാളെ വോർക്കാടിയിൽ

Banner announcing the 12th edition of Mansha’a Mattool Dubai Mahabba conference
Community

മൻശഅ് മാട്ടൂൽ ദുബൈ ചാപ്റ്റർ മഹബ്ബ സെപ്‌റ്റംബർ 6ന് ദുബൈയിൽ.

Panakkad Sadiqali Shihab Thangal inaugurating the K.M. Seethi Sahib Memorial Library at Dubai KMCC headquarters.
Community

ദുബായ് കെ.എം.സി.സി ആസ്ഥാനത്ത് കെ.എം സീതി സാഹിബ് സ്മാരക ലൈബ്രറി സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു

Cameroon women's national football team celebrating with the WAFCON trophy in Rabat.
Sports

വനിതാ ആഫ്രിക്കൻ കപ്പ്: മലാവിയെ തകർത്ത് കാമറൂണിന് ആദ്യ കിരീടം

Traffic on a busy UAE highway during the morning rush hour.
UAE

യുഎഇയിൽ ലൈസൻസിലെ ബ്ലാക്ക് പോയിന്റുകൾ കുറയ്ക്കാം: ‘ഡേ വിത്തൗട്ട് ആക്‌സിഡന്റ്’ കാമ്പയിൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

UAE airlines including Emirates, Etihad, flydubai, and Air Arabia cancel select flights to Riyadh, Abha, and Yanbu following operational disruptions. Check affected flights.
Travel

റിയാദ് വിമാനത്താവളത്തിൽ പ്രതിസന്ധി: യുഎഇയിൽ നിന്നുള്ള സൗദി വിമാന സർവീസുകൾ റദ്ദാക്കി

Dubai has enacted a law establishing the Dubai Orchestra Foundation to preserve Emirati heritage, develop regional talent, and boost creative industry investments.
Entertainment

ദുബായ് ഓർക്കസ്ട്ര ഫൗണ്ടേഷൻ നിലവിൽ വന്നു; ലക്ഷ്യം എമിറാത്തി പൈതൃക സംരക്ഷണവും സർഗ്ഗാത്മക സാമ്പത്തിക വളർച്ചയും

Global Food Week 2026 in Abu Dhabi closes with 97 commercial deals worth AED 6.9 billion and 47,000 visitors, advancing agritech and food security.
Business

അബുദാബി ഗ്ലോബൽ ഫുഡ് വീക്കിന് സമാപനം; 690 കോടി ദിർഹത്തിന്റെ റെക്കോർഡ് കരാറുകൾ

Dubai Holding Entertainment confirms a brand-new theme park, a fresh Global Village roller coaster, and 14 new Riverland attractions for the upcoming season.
Travel

പുതിയ തീം പാർക്കും റോളർ കോസ്റ്ററും ഒരുക്കാൻ ദുബായ് ഹോൾഡിങ് എൻ്റർടൈൻമെന്റ്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.