• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, October 10, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Sharjah

‘പാടി ഒരു സ്നേഹസ്പർശം’ പുസ്തകം പ്രകാശനം ചെയ്തു; മാധവൻ പാടിയുടെ ഓർമ്മ പുതുക്കി പ്രവാസി ലോകം

by UAE വാർത്ത ലേഖകൻ
3 months ago
in Sharjah
Reading Time: 1 min read
24 0
‘പാടി ഒരു സ്നേഹസ്പർശം’ പുസ്തകം പ്രകാശനം ചെയ്തു; മാധവൻ പാടിയുടെ ഓർമ്മ പുതുക്കി പ്രവാസി ലോകം
135
VIEWS
Share on WhatsappShare on Facebook

അജ്മാൻ: ഷാർജയിലെ പ്രമുഖ സാമൂഹ്യ-സാംസ്കാരിക പ്രവർത്തകനും മാസ് സ്ഥാപക നേതാവുമായിരുന്ന മാധവൻ പാടിയുടെ സ്മരണാർത്ഥം തയ്യാറാക്കിയ ‘പാടി ഒരു സ്നേഹ സ്പർശം’ എന്ന പുസ്തകം പ്രകാശനം ചെയ്തു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻ്റ് നിസാർ തളങ്കരയാണ് പുസ്തക പ്രകാശനം നിർവ്വഹിച്ചത്. എം.ഒ. രഘുനാഥ്‌ ആണ് ഈ ഗ്രന്ഥത്തിന്റെ രചയിതാവ്.

ഷാർജ ഇന്ത്യൻ അസോസിയേഷൻ്റെ ദീർഘകാല ഭരണസമിതി അംഗമെന്ന നിലയിലും പ്രവാസി മലയാളി കൂട്ടായ്മകളിലും സജീവ സാന്നിധ്യമായിരുന്ന മാധവൻ പാടിയുടെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവെക്കുന്നതാണ് പുസ്തകം. പ്രകാശന ചടങ്ങിൽ മാധവൻ പാടിയുടെ പത്നി പ്രസീത ടീച്ചർ നിസാർ തളങ്കരയിൽ നിന്നും പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി.

ഗൾഫ് മലയാളി സമൂഹത്തിലെ പ്രമുഖ വ്യക്തിത്വങ്ങളും മാധവൻ പാടിയുടെ സുഹൃത്തുക്കളും സഹപ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.

Tags: Book ReleaseMadhavan PadiMalayalam NewsNisar ThalangaraSharjah Indian AssociationUAE Diaspora

RelatedPosts

Global publishers and distributors gather at the 5th Sharjah Booksellers Conference to establish cross-border partnerships, resolve Arab book distribution hurdles, and expand digital retail.
Business

ആഗോള പുസ്തക വിപണിക്ക് പുതിയ വാണിജ്യ വഴികൾ തുറന്ന് ഷാർജ ബുക്ക്‌സെല്ലേഴ്‌സ് കോൺഫറൻസ്

Saudi Arabia shuts its East-West oil pipeline following strikes in Riyadh and Madinah, while Houthis claim Yemen's Red Sea coast ahead of Oman talks
World

റിയാദിലും മദീനയിലും ആക്രമണം; സൗദി അറേബ്യ ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്‌ലൈൻ അടച്ചു

Dubai's RTA will open two new lanes along a 5km stretch of Emirates Road on August 30, boosting capacity by 33% for Sharjah-Dubai commuters.
Travel

എമിറേറ്റ്‌സ് റോഡിൽ രണ്ട് പുതിയ വരികൾ കൂടി തുറക്കുന്നു: ഷാർജ-ദുബായ് യാത്രക്കാർക്ക് സമയലാഭം

World Health Expo 2027 in Dubai expands to cover trillion-dollar longevity, biotech, and pharma sectors across two venues from January 25-28, 2027.
Health

2027 ലോക ഹെൽത്ത് എക്സ്പോ: ഫാർമ, ബയോടെക്, ലോഞ്ചെവിറ്റി മേഖലകളിലേക്ക് വിപുലീകരിച്ച് ദുബായ്

Panakkad Sadiqali Shihab Thangal inaugurating the K.M. Seethi Sahib Memorial Library at Dubai KMCC headquarters.
Community

ദുബായ് കെ.എം.സി.സി ആസ്ഥാനത്ത് കെ.എം സീതി സാഹിബ് സ്മാരക ലൈബ്രറി സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു

Container ships navigating maritime trade routes in the Gulf region.
World

ഇറാനുമായുള്ള എല്ലാ വ്യാപാര-ധനകാര്യ ബന്ധങ്ങളും താത്കാലികമായി നിർത്തിവെച്ച് യുഎഇ

UAE airlines including Emirates, Etihad, flydubai, and Air Arabia cancel select flights to Riyadh, Abha, and Yanbu following operational disruptions. Check affected flights.
Travel

റിയാദ് വിമാനത്താവളത്തിൽ പ്രതിസന്ധി: യുഎഇയിൽ നിന്നുള്ള സൗദി വിമാന സർവീസുകൾ റദ്ദാക്കി

Dubai has enacted a law establishing the Dubai Orchestra Foundation to preserve Emirati heritage, develop regional talent, and boost creative industry investments.
Entertainment

ദുബായ് ഓർക്കസ്ട്ര ഫൗണ്ടേഷൻ നിലവിൽ വന്നു; ലക്ഷ്യം എമിറാത്തി പൈതൃക സംരക്ഷണവും സർഗ്ഗാത്മക സാമ്പത്തിക വളർച്ചയും

Global Food Week 2026 in Abu Dhabi closes with 97 commercial deals worth AED 6.9 billion and 47,000 visitors, advancing agritech and food security.
Business

അബുദാബി ഗ്ലോബൽ ഫുഡ് വീക്കിന് സമാപനം; 690 കോടി ദിർഹത്തിന്റെ റെക്കോർഡ് കരാറുകൾ

Dubai Holding Entertainment confirms a brand-new theme park, a fresh Global Village roller coaster, and 14 new Riverland attractions for the upcoming season.
Travel

പുതിയ തീം പാർക്കും റോളർ കോസ്റ്ററും ഒരുക്കാൻ ദുബായ് ഹോൾഡിങ് എൻ്റർടൈൻമെന്റ്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.