• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, July 18, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home GCC Saudi Arabia

സൗദി ജയിലിൽ 20 വർഷമായി തടവിലായിരുന്ന അബ്ദുൽ റഹീം മോചിതനായി

by UAE വാർത്ത ലേഖകൻ
2 months ago
in Saudi Arabia
Reading Time: 1 min read
22 1
സൗദി ജയിലിൽ 20 വർഷമായി തടവിലായിരുന്ന അബ്ദുൽ റഹീം മോചിതനായി
126
VIEWS
Share on WhatsappShare on Facebook

കോഴിക്കോട്: സൗദി അറേബ്യയിലെ ജയിലിൽ ഇരുപത് വർഷത്തിലേറെയായി തടവിൽ കഴിഞ്ഞിരുന്ന മലയാളി അബ്ദുൽ റഹീം മോചിതനായി. മോചന ഉത്തരവിൽ സൗദി അധികൃതർ ഒപ്പുവച്ചതോടെയാണ് റഹീമിന്റെ മോചനത്തിന് വഴിയൊരുങ്ങിയത്. ഇമിഗ്രേഷൻ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം അദ്ദേഹം നാട്ടിലേക്ക് മടങ്ങുമെന്നാണ് വിവരം.

സൗദി പൗരന്റെ 15 വയസ്സുകാരനായ മകൻ മരിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിലായിരുന്നു അബ്ദുൽ റഹീമിന് ശിക്ഷ ലഭിച്ചത്. തുടർന്ന് വർഷങ്ങളോളം ജയിലിൽ കഴിഞ്ഞ റഹീമിനെതിരേ വധശിക്ഷയും വിധിച്ചിരുന്നു. എന്നാൽ ദീർഘകാല നിയമപോരാട്ടങ്ങൾക്കും സാമൂഹിക ഇടപെടലുകൾക്കും ഒടുവിൽ കേസിൽ നിർണായക വഴിത്തിരിവ് ഉണ്ടായി.

മരിച്ച ബാലന്റെ കുടുംബം റഹീമിന് മാപ്പ് നൽകാൻ തയ്യാറാണെന്ന് റിയാദ് ക്രിമിനൽ കോടതിയെ അറിയിച്ചതോടെയാണ് വധശിക്ഷ റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചത്. 34.35 കോടി രൂപ ദയാധനമായി സ്വീകരിച്ച ശേഷമാണ് സൗദി കുടുംബം മാപ്പ് നൽകാൻ സമ്മതിച്ചത്.

റഹീമിന്റെ മോചനത്തിനായി കേരളത്തിലും ഗൾഫ് രാജ്യങ്ങളിലുമടക്കം വ്യാപക ജനകീയ ക്യാംപെയിൻ സംഘടിപ്പിച്ചിരുന്നു. നിരവധി ആളുകളുടെ സഹായത്തോടെ ദയാധന തുക സമാഹരിക്കപ്പെട്ടത് കേസിൽ നിർണായകമായി. മോചനവാർത്ത പുറത്തുവന്നതോടെ റഹീമിന്റെ കുടുംബാംഗങ്ങളും നാട്ടുകാരും ആശ്വാസത്തിലും സന്തോഷത്തിലുമാണ്.

Tags: Abdul RaheemAbdul Raheem ReleaseSaudi ArabiaSaudi Jail

RelatedPosts

കിഴക്കൻ പ്രവിശ്യയിലെ പ്രോകെയർ ആശുപത്രി ഏറ്റെടുത്ത് സൗദിയിൽ 500 കിടക്കകളിലേക്ക് ശേഷി ഉയർത്തി ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ
GCC

കിഴക്കൻ പ്രവിശ്യയിലെ പ്രോകെയർ ആശുപത്രി ഏറ്റെടുത്ത് സൗദിയിൽ 500 കിടക്കകളിലേക്ക് ശേഷി ഉയർത്തി ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ

June 10, 2026
ഹജ്ജ് തീർത്ഥാടകർക്ക് കൈത്താങ്ങായി മലയാളി കമ്പനി; സൗദി റെഡ് ക്രസന്റുമായി ചേർന്ന് ഡോ. ഷംഷീറിന്റെ ആർപിഎം ഒരുക്കുന്ന ആരോഗ്യ സേവനങ്ങൾ ശ്രദ്ധേയമാകുന്നു
Saudi Arabia

ഹജ്ജ് തീർത്ഥാടകർക്ക് കൈത്താങ്ങായി മലയാളി കമ്പനി; സൗദി റെഡ് ക്രസന്റുമായി ചേർന്ന് ഡോ. ഷംഷീറിന്റെ ആർപിഎം ഒരുക്കുന്ന ആരോഗ്യ സേവനങ്ങൾ ശ്രദ്ധേയമാകുന്നു

June 10, 2026
സൗദി-യുഎഇ സംയുക്ത ഓപ്പറേഷൻ; 2.67 ലക്ഷം ലഹരിഗുളികകൾ പിടികൂടി
GCC

സൗദി-യുഎഇ സംയുക്ത ഓപ്പറേഷൻ; 2.67 ലക്ഷം ലഹരിഗുളികകൾ പിടികൂടി

June 9, 2026
എയർ ഇന്ത്യയും റിയാദ് എയറും കൈകോർക്കുന്നു; ഇന്ത്യ-സൗദി യാത്രകൾക്ക് കൂടുതൽ സൗകര്യങ്ങൾ
GCC

എയർ ഇന്ത്യയും റിയാദ് എയറും കൈകോർക്കുന്നു; ഇന്ത്യ-സൗദി യാത്രകൾക്ക് കൂടുതൽ സൗകര്യങ്ങൾ

June 4, 2026
ഹജ്ജ് സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ തീർഥാടകർ അഭിപ്രായങ്ങൾ പങ്കുവെക്കണം: സൗദി ഹജ്ജ്-ഉംറ മന്ത്രി
GCC

ഹജ്ജ് സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ തീർഥാടകർ അഭിപ്രായങ്ങൾ പങ്കുവെക്കണം: സൗദി ഹജ്ജ്-ഉംറ മന്ത്രി

June 2, 2026
സൗദിയിൽ എണ്ണയിതര കയറ്റുമതിയിൽ 19% വർധനവ്
GCC

സൗദിയിൽ എണ്ണയിതര കയറ്റുമതിയിൽ 19% വർധനവ്

May 31, 2026
  • Trending
  • Latest
Exterior view of the Ras Al Khaimah government municipal logo and Indian Association community leaders during the development meeting.

റാസൽഖൈമ ഇന്ത്യൻ അസോസിയേഷന് ക്രിമേഷൻ സെന്ററിനായി സ്ഥലം അനുവദിച്ചു – ജസീറയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നു.

July 18, 2026
മിഡിൽ ഈസ്റ്റിലെ കരുത്തരായ 100 ബിസിനസ്സ് നേതാക്കളുടെ പട്ടിക പുറത്തുവിട്ട് സിഎൻബിസി അറേബ്യ; മലയാളി സാന്നിധ്യമായി എം.എ. യൂസഫലിയും ഡോ. ഷംഷീർ വയലിലും

മിഡിൽ ഈസ്റ്റിലെ കരുത്തരായ 100 ബിസിനസ്സ് നേതാക്കളുടെ പട്ടിക പുറത്തുവിട്ട് സിഎൻബിസി അറേബ്യ; മലയാളി സാന്നിധ്യമായി എം.എ. യൂസഫലിയും ഡോ. ഷംഷീർ വയലിലും

July 17, 2026
Huna AE Hypermarket management and social media influencers at the grand opening ribbon-cutting ceremony in Al Khail Mall, Dubai.

ഹുന എഇ ഹൈപ്പർമാർക്കറ്റ് ദുബായിൽ പ്രവർത്തനമാരംഭിച്ചു; ആദ്യ ശാഖ അൽ ഖൈൽ മാളിൽ

July 17, 2026
ദേശീയ ചലച്ചിത്ര പുരസ്കാരം: മമ്മൂട്ടി മികച്ച നടൻ; ‘ആർട്ടിക്കിൾ 370’ മികച്ച ചിത്രം, വൈക്കം വിജയലക്ഷ്മിക്ക് അവാർഡ്

ദേശീയ ചലച്ചിത്ര പുരസ്കാരം: മമ്മൂട്ടി മികച്ച നടൻ; ‘ആർട്ടിക്കിൾ 370’ മികച്ച ചിത്രം, വൈക്കം വിജയലക്ഷ്മിക്ക് അവാർഡ്

July 18, 2026
Director Fasil Mohamed's Feminichi Fathima poster and Mammootty in Bhramayugam.

ദേശീയ ചലച്ചിത്ര പുരസ്കാരം: ‘ഫെമിനിച്ചി ഫാത്തിമ’ മികച്ച മലയാള ചിത്രം; ‘ഭ്രമയുഗ’ത്തിനും ‘അമരനും’ നേട്ടം

July 18, 2026
Historic document archive reference alongside official insignia of the United Arab Emirates.

ചരിത്രപരമായ യൂണിയൻ പ്ലെഡ്ജ് ദിനം; ഐക്യത്തിന്റെ പ്രതിജ്ഞ പുതുക്കി യുഎഇ നേതാക്കൾ

July 18, 2026
ദേശീയ ചലച്ചിത്ര പുരസ്കാരം: മമ്മൂട്ടി മികച്ച നടൻ; ‘ആർട്ടിക്കിൾ 370’ മികച്ച ചിത്രം, വൈക്കം വിജയലക്ഷ്മിക്ക് അവാർഡ്
Movie

Abu Dhabi

ചരിത്രപരമായ യൂണിയൻ പ്ലെഡ്ജ് ദിനം; ഐക്യത്തിന്റെ പ്രതിജ്ഞ പുതുക്കി യുഎഇ നേതാക്കൾ

July 18, 2026
മാനദണ്ഡങ്ങൾ ലംഘിച്ചു; അബുദാബിയിലെ പ്രമുഖ ഇന്ത്യൻ റെസ്റ്റോറന്റ് അധികൃതർ പൂട്ടി
Health

മാനദണ്ഡങ്ങൾ ലംഘിച്ചു; അബുദാബിയിലെ പ്രമുഖ ഇന്ത്യൻ റെസ്റ്റോറന്റ് അധികൃതർ പൂട്ടി

July 18, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.