• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, September 26, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

പ്രവാസ മാധ്യമപ്രവർത്തനത്തിന് വിട; ഇ.ടി. പ്രകാശിന് ദുബായിൽ മാധ്യമ സുഹൃത്തുക്കൾ യാത്രയയപ്പ് നൽകി

by UAE വാർത്ത ലേഖകൻ
3 months ago
in Dubai
Reading Time: 1 min read
24 0
പ്രവാസ മാധ്യമപ്രവർത്തനത്തിന് വിട; ഇ.ടി. പ്രകാശിന് ദുബായിൽ മാധ്യമ സുഹൃത്തുക്കൾ യാത്രയയപ്പ് നൽകി
134
VIEWS
Share on WhatsappShare on Facebook

ദുബായ്: യുഎഇയിലെ പ്രവാസ മാധ്യമരംഗത്ത് മൂന്ന് പതിറ്റാണ്ടോളം സജീവ സാന്നിധ്യമായിരുന്ന മാതൃഭൂമി ദിനപത്രത്തിന്റെ ഷാർജ റിപ്പോർട്ടർ ഇ.ടി. പ്രകാശിന് ദുബായിൽ മാധ്യമ സുഹൃത്തുക്കൾ ഹൃദ്യമായ യാത്രയയപ്പ് നൽകി. 28 വർഷത്തെ പ്രവാസ ജീവിതത്തിനും മാധ്യമ പ്രവർത്തനത്തിനും വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന പ്രകാശിനെ ആദരിക്കുന്നതിനായാണ് ചടങ്ങ് സംഘടിപ്പിച്ചത്.

യുഎഇയിലെ മാധ്യമരംഗത്ത് ദീർഘകാലമായി പ്രവർത്തിച്ച ഇ.ടി. പ്രകാശ് വാർത്താ റിപ്പോർട്ടിങ്ങിലൂടെയും സാമൂഹിക വിഷയങ്ങളിലെ ഇടപെടലുകളിലൂടെയും പ്രവാസി സമൂഹത്തിൽ ശ്രദ്ധേയ സാന്നിധ്യമായിരുന്നു. അദ്ദേഹത്തിന്റെ സേവനങ്ങളെ അനുസ്മരിച്ചും ഭാവി ജീവിതത്തിന് ആശംസകൾ നേർന്നുമാണ് സഹപ്രവർത്തകരും മാധ്യമ സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തത്.

ചടങ്ങിൽ എം.സി.എ. നാസർ, കെ.എം. അബ്ബാസ്, എൽവിസ് ചുമ്മാർ, ഭാസ്കർ രാജ്, സുരേഷ് വെള്ളിമറ്റം, ജമാലുദ്ദീൻ, മിന്റു പി. ജേക്കബ്, സജ്‌ല ശശീന്ദ്രൻ, സഹൽ, പ്രമദ് ബി. കുട്ടി, ശ്രീരാജ്, മിനി പത്മ, തൻസി ഹാഷിർ, ഷിൻസ്, മുഷീർ, ഷിനോജ് ഷംസുദ്ദീൻ, വനിത വിനോദ്, റോയ് റാഫേൽ, അനൂപ് കീച്ചേരി, സാദിഖ് കാവിൽ എന്നിവർ സംസാരിച്ചു.

പ്രവാസ മാധ്യമരംഗത്തെ അനുഭവങ്ങളും സഹപ്രവർത്തകരുമായുള്ള ബന്ധങ്ങളും അനുസ്മരിച്ച് ഇ.ടി. പ്രകാശ് മറുപടി പ്രസംഗം നടത്തി. വർഷങ്ങളായുള്ള മാധ്യമ പ്രവർത്തനത്തിനിടെ ലഭിച്ച പിന്തുണയ്ക്കും സൗഹൃദത്തിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

പ്രവാസ മാധ്യമപ്രവർത്തകരുടെ സൗഹൃദവും കൂട്ടായ്മയും പ്രതിഫലിപ്പിച്ച ചടങ്ങ്, ഇ.ടി. പ്രകാശിന്റെ ദീർഘകാല സേവനങ്ങളെ ആദരിക്കുന്ന വേദിയായും മാറി.

Tags: DUBAIET PrakashLatest NewsMathrubhumiSharjah ReporterUAE MediaUAE news

RelatedPosts

mark-and-save-million-dreams-campaign-uae-cash-cars
Business

Mark & Save ‘Million Dreams’ ക്യാമ്പയിൻ പ്രഖ്യാപിച്ചു

Dubai Police and municipal regulators impound 17 tankers and refer 18 suspects to prosecutors following an illegal petrochemical and wastewater dumping crackdown.
Dubai

ദുബായിൽ അനധികൃത രാസ-മലിനജല നിക്ഷേപം: 17 ടാങ്കറുകൾ പിടിച്ചെടുത്തു; 18 പേർക്കെതിരെ നടപടി

SPECKA Ponpulari 2026 logo and St Peters College Kolenchery alumni gathering banner at Ajman Beach Hotel.
Ajman

സ്‌പെക്ക ‘പൊൻപുലരി 2026’: യുഎഇയിലെ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് പൂർവവിദ്യാർത്ഥി ഓണാഘോഷം സെപ്റ്റംബർ 27-ന് അജ്മാനിൽ

The UAE GCAA has suspended Iranian airlines indefinitely. Major local airports stay open amid global flight adjustments and Brent crude crossing $106.
Business

ഇറാനിയൻ വിമാനങ്ങൾക്ക് യുഎഇയിൽ വിലക്ക്; സംഘർഷം കനത്തതോടെ വിമാന സർവീസുകൾ വെട്ടിച്ചുരുക്കി ആഗോള കമ്പനികൾ, ക്രൂഡ് ഓയിൽ വില $106 കടന്നു

nikon-expands-camera-service-and-support-hub-in-dubai-uae
Tech

ദുബായിൽ ഇനി ക്യാമറയുടെ കാര്യത്തിൽ ടെൻഷൻ വേണ്ട| Nikon

The UAE General Civil Aviation Authority suspends all Iranian airline flights to and from UAE airports until further notice following international flight restrictions.
Travel

ഇറാനിയൻ വിമാന സർവീസുകൾ അനിശ്ചിതകാലത്തേക്ക് റദ്ദാക്കി യുഎഇ

mark-and-save-million-dreams-campaign-uae-cash-cars
Business

Mark & Save ‘Million Dreams’ ക്യാമ്പയിൻ പ്രഖ്യാപിച്ചു

Pravasi Bhavan, a comprehensive assistance centre for NRKs and their families near Kozhikode Medical College, will be inaugurated on September 27 by Panakkad Sayyid Sadiq Ali Shihab Thangal.
Community

പ്രവാസികൾക്ക് ആശ്വാസമായി ‘പ്രവാസി ഭവൻ’; കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം സെപ്തംബർ 27ന് ഉദ്ഘാടനം

UAE presidential adviser Anwar Gargash urges substantive Gulf-Iran negotiations alongside US talks, warning against temporary ceasefires and detailing regional defense deterrence.
GCC

ഇറാനുമായി ശാശ്വത സമാധാനം വേണം; താൽക്കാലിക വെടിനിർത്തൽ പോംവഴിയല്ലെന്ന് യുഎഇ

Dubai Police and municipal regulators impound 17 tankers and refer 18 suspects to prosecutors following an illegal petrochemical and wastewater dumping crackdown.
Dubai

ദുബായിൽ അനധികൃത രാസ-മലിനജല നിക്ഷേപം: 17 ടാങ്കറുകൾ പിടിച്ചെടുത്തു; 18 പേർക്കെതിരെ നടപടി

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.