• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, September 23, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Community

നിരവധി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പ്രയോജനമായി കെ എം സി സി ‘ഫ്യൂച്ചർ ക്രാഫ്റ്റ്’;

by UAE വാർത്ത ലേഖകൻ
2 months ago
in Community
Reading Time: 1 min read
23 0
Dubai KMCC Kasaragod District leaders announcing the Future Craft guidance initiative
130
VIEWS
Share on WhatsappShare on Facebook

ദുബൈ: പ്രവാസി കുടുംബങ്ങളിലെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വിദ്യാഭ്യാസ-കരിയർ സംബന്ധമായ സംശയങ്ങൾക്ക് കൃത്യവും വിശ്വസനീയവും പ്രൊഫഷണലുമായ മാർഗനിർദേശം നൽകി നിരവധി പേർക്ക് പ്രയോജനകരമായി മാറുകയാണ് ദുബൈ കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റിയുടെ ‘ഫ്യൂച്ചർ ക്രാഫ്റ്റ്’ വിദ്യാഭ്യാസ-കരിയർ ഗൈഡൻസ് സെൽ.

വിദ്യാഭ്യാസ മേഖലയിലെ ആശയക്കുഴപ്പങ്ങൾ അകറ്റി വിദ്യാർഥികളുടെ അഭിരുചിക്കും കഴിവിനും അനുയോജ്യമായ പഠന-തൊഴിൽ മേഖലകൾ തിരഞ്ഞെടുക്കാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം ആരംഭിച്ചത്. ഉന്നത വിദ്യാഭ്യാസം, കോഴ്‌സ് തിരഞ്ഞെടുപ്പ്, കോളേജ്-സർവകലാശാല പ്രവേശനം, വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, സ്കോളർഷിപ്പ് അവസരങ്ങൾ, പ്രവേശന പരീക്ഷകൾ, ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും തൊഴിൽ സാധ്യതകൾ തുടങ്ങി വിദ്യാഭ്യാസ-കരിയർ മേഖലയിലെ വിവിധ വിഷയങ്ങളിൽ വിദഗ്ധരുടെ നേതൃത്വത്തിൽ മാർഗനിർദേശവും കൗൺസിലിംഗും പദ്ധതിയിലൂടെ ലഭ്യമാക്കുന്നു.

വിദ്യാർഥികളുടെ താൽപര്യം, കഴിവ്, വ്യക്തിത്വം, ഭാവിയിലെ തൊഴിൽ സാധ്യതകൾ എന്നിവ വിലയിരുത്തി അനുയോജ്യമായ പഠനപാത തിരഞ്ഞെടുക്കുന്നതിനുള്ള വ്യക്തിഗത മാർഗനിർദേശവും ഈ സേവനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ-തൊഴിൽ സാഹചര്യത്തിൽ ശരിയായ ദിശാബോധം വിദ്യാർഥികളുടെ ഭാവി വിജയത്തിന് നിർണായകമാണെന്ന തിരിച്ചറിവിലാണ് ദുബൈ കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി ഈ സംരംഭത്തിന് തുടക്കമിട്ടിരിക്കുന്നത്.

വിദ്യാഭ്യാസ-കരിയർ മാർഗനിർദേശ രംഗത്ത് അനുഭവസമ്പത്തുള്ള മുജീബുള്ള കെ. എം., ഡോ. ഷരീഫ് പൊവ്വൽ, ഷംസുദ്ദീൻ പാട്ലടുക്ക, ഡോ. നൗഫിൻ കെ. പി. എന്നിവരാണ് പദ്ധതിയുടെ മാർഗനിർദേശ വിദഗ്ധരായി സേവനം നൽകുന്നത്.

വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വിദ്യാഭ്യാസ-കരിയർ സംബന്ധമായ സംശയങ്ങൾ വാട്സ്ആപ്പ് വഴി എഴുത്തായോ ശബ്ദസന്ദേശമായോ അയയ്ക്കാം. ലഭിക്കുന്ന ചോദ്യങ്ങൾക്ക് വിദഗ്ധർ മറുപടി നൽകും. ആവശ്യാനുസരണം വ്യക്തിഗത വിദ്യാഭ്യാസ-കരിയർ മാർഗനിർദേശ സെഷനുകളും കൗൺസിലിംഗും ഒരുക്കിയിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.

പ്രവാസി സമൂഹത്തിലെ കൂടുതൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഈ സേവനം പ്രയോജനപ്പെടുത്തണമെന്ന് ദുബൈ കെ.എം.സി.സി കാസർകോട് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി, ആക്ടിങ് ജനറൽ സെക്രട്ടറി അഷ്റഫ് ബായാർ, ട്രഷറർ ഡോ. ഇസ്മായിൽ, എജ്യൂസെൽ ചെയർമാൻ സലാം തട്ടാഞ്ചേരി എന്നിവർ അഭ്യർഥിച്ചു.

വിദ്യാഭ്യാസ-കരിയർ സംബന്ധമായ സംശയങ്ങൾക്കും മാർഗനിർദേശത്തിനുമായി താഴെപ്പറയുന്ന വാട്സ്ആപ്പ് നമ്പറുകളിൽ ബന്ധപ്പെടാം:

📱 +971 50 922 0561 | +91 94963 58413
📱 +971 50 857 6548 | +91 99951 06886

Tags: Career GuidanceDUBAIEducationKasaragodKMCCNRI Services

RelatedPosts

Landlord rejecting your rent cheque during a renewal dispute in Dubai? Learn how to file an Offer and Deposit motion with the Rental Dispute Centre to prevent eviction.
Business

വാടക തർക്കത്തിനിടയിൽ ഉടമ പണം വാങ്ങാൻ വിസമ്മതിക്കുന്നുവോ? ദുബായിൽ വാടകക്കാരെ സംരക്ഷിക്കാൻ ‘ഓഫർ ആൻഡ് ഡെപ്പോസിറ്റ്’

Heavy morning traffic hits Dubai and Sharjah commuters on Wednesday. Major tailbacks reported across E11, E311, Sheikh Zayed Road, and airport links.
Travel

യുഎഇയിൽ രാവിലെ രൂക്ഷമായ ഗതാഗതക്കുരുക്ക്: ദുബായ്-ഷാർജ പ്രധാന പാതകളിൽ വാഹനങ്ങൾ ഇഴഞ്ഞുനീങ്ങുന്നു

Etihad Rail has opened Dubai to Abu Dhabi passenger train bookings starting at Dh39 ahead of its September 30 launch. Travel time is 57 minutes.
Travel

ഇത്തിഹാദ് റെയിൽ: ദുബായ്-അബുദാബി പാസഞ്ചർ ട്രെയിൻ ടിക്കറ്റ് ബുക്കിങ് തുടങ്ങി; യാത്ര സെപ്റ്റംബർ 30 മുതൽ

GDRFA Dubai warns residents against AI deepfake scams and voice cloning used to steal banking details, urging verification through official channels.
Tech

മുഖവും ശബ്ദവും കണ്ടാൽ മാത്രം വിശ്വസിക്കരുത്; ‘ഡീപ്പ്ഫേക്ക്’- തട്ടിപ്പുകളിൽ ജാഗ്രത വേണമെന്ന് ദുബായ് ഇമിഗ്രേഷൻ

Sharjah Public Libraries opens the 8th University Majors Exhibition at SBA headquarters, featuring 23 institutions, 36 workshops, and the Miqyas career assessment tool.
Education

ഷാർജ യൂണിവേഴ്സിറ്റി മേജേഴ്സ് എക്സിബിഷന് തുടക്കം; 23 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പങ്കെടുക്കുന്നു

Sheikh Sultan bin Ahmed announces the $1.6M Jawaher Al Qasimi Humanitarian Innovation Centre at Universitas Gadjah Mada to develop community solutions.
World

ദുരിതാശ്വാസ രംഗത്ത് നൂതന ഗവേഷണം: ഇന്തോനേഷ്യയിൽ 16 ലക്ഷം ഡോളറിന്റെ കേന്ദ്രം പ്രഖ്യാപിച്ച് ഷാർജ

Landlord rejecting your rent cheque during a renewal dispute in Dubai? Learn how to file an Offer and Deposit motion with the Rental Dispute Centre to prevent eviction.
Business

വാടക തർക്കത്തിനിടയിൽ ഉടമ പണം വാങ്ങാൻ വിസമ്മതിക്കുന്നുവോ? ദുബായിൽ വാടകക്കാരെ സംരക്ഷിക്കാൻ ‘ഓഫർ ആൻഡ് ഡെപ്പോസിറ്റ്’

Dense fog blanketed Abu Dhabi highways on Wednesday morning, prompting police to cut speed limits to 80 km/h and causing major traffic delays on E11, E22, and E30.
Travel

അബുദാബിയിൽ കനത്ത മൂടൽമഞ്ഞ്: പ്രധാന ഹൈവേകളിൽ ഗതാഗതം സ്തംഭിച്ചു, വേഗപരിധി 80 കിലോമീറ്ററാക്കി വെട്ടിച്ചുരുക്കി പോലീസ്

Heavy morning traffic hits Dubai and Sharjah commuters on Wednesday. Major tailbacks reported across E11, E311, Sheikh Zayed Road, and airport links.
Travel

യുഎഇയിൽ രാവിലെ രൂക്ഷമായ ഗതാഗതക്കുരുക്ക്: ദുബായ്-ഷാർജ പ്രധാന പാതകളിൽ വാഹനങ്ങൾ ഇഴഞ്ഞുനീങ്ങുന്നു

Saudi Aramco loaded nearly 12 million barrels of crude in a single day at Ras Tanura, using shuttle tankers and ship-to-ship transfers to bypass Hormuz disruptions.
Business

ഹോർമുസ് പ്രതിസന്ധിക്കിടെ കടൽവഴി എണ്ണ കയറ്റുമതി കൂട്ടി സൗദി അറേബ്യ; ഒരൊറ്റ ദിവസം കയറ്റിയത് 1.2 കോടി ബാരൽ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.