• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, September 16, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Tech

സ്വകാര്യ ചാറ്റുകളിലും വ്യാജവാർത്ത അയക്കരുത്: മുന്നറിയിപ്പുമായി യുഎഇ അധികൃതർ

by UAE വാർത്ത ലേഖകൻ
1 month ago
in Tech, UAE
Reading Time: 1 min read
24 0
Mobile phone displaying messaging application in front of Dubai skyline silhouette.
132
VIEWS
Share on WhatsappShare on Facebook

വാട്സ്ആപ്പ് ഉൾപ്പെടെയുള്ള ആപ്പുകളിലൂടെ വ്യാജ സന്ദേശങ്ങളും ഊഹാപോഹങ്ങളും പങ്കുവെക്കുന്നത് കടുത്ത ശിക്ഷാർഹമെന്ന് ടെലികോം അതോറിറ്റിയും നിയമവിദഗ്ധരും.

അബുദാബി, യു.എ.ഇ:സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് പുറമെ വ്യക്തിഗത സന്ദേശമയക്കൽ ആപ്പുകളിലെ (Private Chats) സ്വകാര്യ ചാറ്റുകളിലും ഗ്രൂപ്പുകളിലും വ്യാജവാർത്തകളും സ്ഥിരീകരിക്കാത്ത വിവരങ്ങളും പ്രചരിപ്പിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി യുഎഇ അധികൃതർ. വാട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴി തെറ്റായ വിവരങ്ങൾ അയക്കുന്നതും കടുത്ത ശിക്ഷാർഹമാണെന്ന് ടെലികമ്യൂണിക്കേഷൻസ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റിയും (TDRA) പബ്ലിക് പ്രൊസിക്യൂഷനും ഓർമ്മിപ്പിച്ചു.

2021-ലെ 34-ാം നമ്പർ സൈബർ കുറ്റകൃത്യ വിരുദ്ധ നിയമപ്രകാരം വ്യാജവാർത്ത സൃഷ്ടിക്കുന്നവർക്കും അത് വാട്സ്ആപ്പ് ഗ്രൂപ്പുകളിലോ സ്വകാര്യ ചാറ്റുകളിലോ ഫൊർവേഡ് ചെയ്യുന്നവർക്കും ഒരുപോലെ നിയമപരമായ ഉത്തരവാദിത്തമുണ്ട്. ദുരുദ്ദേശ്യമില്ലാതെയാണ് ഫോർവേഡ് ചെയ്തതെങ്കിലും നിയമനടപടിയിൽ നിന്ന് ഒഴിവാകാൻ സാധിക്കില്ല.

ഔദ്യോഗിക സ്ഥിരീകരണമില്ലാത്ത വാദങ്ങൾ, ഊഹാപോഹങ്ങൾ, തെറ്റിദ്ധരിപ്പിക്കുന്ന ചിത്രങ്ങൾ, വീഡിയോകൾ എന്നിവ പ്രചരിപ്പിക്കുന്നവർക്ക് ചുരുങ്ങിയത് ഒരു ലക്ഷം ദിർഹം പിഴയും കുറഞ്ഞത് ഒരു വർഷം തടവുശിക്ഷയും ലഭിക്കും. അടിയന്തരാവസ്ഥ, പ്രതിസന്ധി ഘട്ടങ്ങൾ അല്ലെങ്കിൽ സുരക്ഷാ മുന്നറിയിപ്പുകൾ നിലനിൽക്കുന്ന സമയങ്ങളിൽ ഇത്തരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാൽ പിഴ രണ്ട് ലക്ഷം ദിർഹമായും തടവുശിക്ഷ രണ്ട് വർഷം വരെയുമായി വർദ്ധിക്കും.

ദ്യോഗിക ഗവൺമെന്റ് സ്രോതസ്സുകളിൽ നിന്നും അംഗീകൃത മാധ്യമങ്ങളിൽ നിന്നും വരുന്ന വിവരങ്ങൾ മാത്രം വിശ്വസിക്കാനും പങ്കുവെക്കാനും യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിലും പബ്ലിക് പ്രൊസിക്യൂഷനും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. വ്യക്തിഗത സന്ദേശങ്ങൾ അയക്കുമ്പോഴും ഉയർന്ന രീതിയിലുള്ള ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

Tags: Cybercrime LawLegal UpdatesTechnologyUAE newsWhatsApp Rules UAE

RelatedPosts

ആഗോള ശരാശരിയേക്കാൾ മുന്നിൽ ഗൾഫ് ടൂറിസം; ജിസിസി സമ്പദ്‌വ്യവസ്ഥയുടെ 11 ശതമാനവും വിനോദസഞ്ചാര മേഖലയിൽ നിന്ന്
Business

ആഗോള ശരാശരിയേക്കാൾ മുന്നിൽ ഗൾഫ് ടൂറിസം; ജിസിസി സമ്പദ്‌വ്യവസ്ഥയുടെ 11 ശതമാനവും വിനോദസഞ്ചാര മേഖലയിൽ നിന്ന്

Abu Dhabi Hazardous Materials Management Centre teams up with Presight to deploy agentic AI, improving supply chain oversight and public safety risk forecasting.
Tech

അബുദാബിയിൽ അപകടകരമായ വസ്തുക്കളുടെ നീരീക്ഷണം ഇനി എഐ നിയന്ത്രണത്തിൽ; ഹസാർഡസ് മെറ്റീരിയൽസ് സെന്ററും പ്രിസൈറ്റും കൈകോർക്കുന്നു

Sharjah’s Kanaf Centre becomes the first in the Middle East to integrate the Safe Ultra multispectral forensic imaging platform to detect hidden child abuse injuries.
Tech

കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തെളിയിക്കാൻ അത്യാധുനിക ഫൊറൻസിക് സാങ്കേതികവിദ്യ; യുഎഇയിൽ ചരിത്രം കുറിച്ച് ഷാർജ കനഫ് സെന്റർ

uae-vat-cash-payments-staff-housing-regulations
Business

യുഎഇയിൽ വാറ്റ് നിയമങ്ങളിൽ നിർണായക മാറ്റം: വൻകിട പണമിടപാടുകൾക്കും ജീവനക്കാരുടെ താമസച്ചെലവുകൾക്കും പുതിയ നികുതി നിബന്ധനകൾ

Investment forms part of a wider €40 billion economic agreement with Germany covering artificial intelligence, digital infrastructure, and clean energy
Business

ജർമൻ സംസ്ഥാനമായ ബവേറിയയിൽ 1000 കോടി യൂറോ നിക്ഷേപിക്കാൻ യുഎഇ; മ്യൂണിക്കിൽ ധാരണാപത്രം ഒപ്പുവെച്ചു

UAE university students won top prizes at the AI Builders Summit 2026 in Abu Dhabi for diagnostic triage and medical records platforms developed for clinicians.
Health

ആരോഗ്യമേഖലയിലെ സങ്കീർണ്ണമായ വെല്ലുവിളികൾക്ക് എഐയിലൂടെ പരിഹാരം; ‘എഐ ബിൽഡേഴ്സ് സമ്മിറ്റി’ൽ ശ്രദ്ധേയമായി യുഎഇയിലെ വിദ്യാർഥികളുടെ എഐ പ്ലാറ്റ്ഫോമുകൾ

Cultural forum Guru Vicharadhara on Wednesday announced the recipients of its 2026 annual excellence awards in Dubai, honoring non-resident Indian entrepreneurs, social workers, and media figures whose work reflects the universal values of social reformer Sree Narayana Guru.
Community

ഗുരുവിചാരധാര 2026 പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

At ATM 2026 in Dubai, tourism ministers and airline executives outlined contingency plans and data sharing to secure post-conflict Middle East aviation.
Business

പ്രതിസന്ധികൾക്ക് പിന്നാലെ വ്യോമയാന മേഖലയിൽ വൻ കുതിച്ചുചാട്ടം: അറേബ്യൻ ട്രാവൽ മാർക്കറ്റിൽ മാർഗരേഖ അവതരിപ്പിച്ച് വിദഗ്ദ്ധർ

UAE hotel operator HMH deploys biodigesters and atmospheric water generators across properties in Sharjah and Ajman to cut food waste and single-use plastics.
Business

ഭക്ഷ്യമാലിന്യത്തിൽ നിന്ന് ജലം, വായുവിൽ നിന്ന് കുടിവെള്ളം: യുഎഇ ഹോട്ടലുകളിൽ വിപ്ലവം സൃഷ്ടിച്ച് ‘സർക്കുലർ എക്കോണമി’

Meta launches Meta One subscription tiers in the UAE starting at Dh5.99 for WhatsApp Plus. Discover prices for Instagram Plus, AI upgrades, and creator tools.
Tech

യുഎഇയിൽ വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പെയ്ഡ് സേവനങ്ങൾ അവതരിപ്പിച്ച് മെറ്റ; നിരക്ക് 5.99 ദിർഹം മുതൽ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.