• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, September 25, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Business

ശ്രീലങ്കയിലേക്കും ലുലു ഹൈപ്പർമാർക്കറ്റുകൾ: കൊളംബോ ഗവർണറുമായി കൂടിക്കാഴ്ച നടത്തി എം.എ. യൂസഫലി

by UAE വാർത്ത ലേഖകൻ
3 months ago
in Business
Reading Time: 1 min read
23 0
ശ്രീലങ്കയിലേക്കും ലുലു ഹൈപ്പർമാർക്കറ്റുകൾ: കൊളംബോ ഗവർണറുമായി കൂടിക്കാഴ്ച നടത്തി എം.എ. യൂസഫലി
128
VIEWS
Share on WhatsappShare on Facebook

കൊളംബോവിലും മറ്റ് പ്രധാന നഗരങ്ങളിലും ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കുന്നതിനുള്ള സാധ്യതകൾ വിലയിരുത്താൻ ലുലു ഉന്നതതല സംഘം ഉടൻ ശ്രീലങ്ക സന്ദർശിക്കും.

ദുബായ്: യു.എ.ഇ.യിൽ ഔദ്യോഗിക സന്ദർശനം നടത്തുന്ന കൊളംബോ ഗവർണ്ണർ ഹാനിഫ്‌ യൂസഫുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി കൂടിക്കാഴ്ച നടത്തി. യൂസഫലിയുടെ ദുബായിലെ വസതിയിൽ വെച്ചായിരുന്നു ഈ സുപ്രധാന കൂടിക്കാഴ്ച. ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോവിലും രാജ്യത്തെ മറ്റ് പ്രധാന പട്ടണങ്ങളിലും ലുലു ഹൈപ്പർമാർക്കറ്റുകൾ സ്ഥാപിക്കുന്നതിനുള്ള സാധ്യതകളാണ് ചർച്ചയിൽ പ്രധാനമായും ഉയർന്നുവന്നത്.

പ്രതിസന്ധികളെല്ലാം അതിജീവിച്ച് ശ്രീലങ്ക ശക്തമായ സാമ്പത്തിക മുന്നേറ്റത്തിന്റെ പാതയിലാണെന്ന് ഗവർണർ ഹാനിഫ്‌ യൂസഫ് കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. നിലവിൽ രാജ്യത്തെ റീട്ടെയ്ൽ മേഖലയിൽ മികച്ച ബിസിനസ് സാധ്യതകളാണ് നിലനിൽക്കുന്നതെന്നും ലുലു ഗ്രൂപ്പിനെപ്പോലെയുള്ള ആഗോള ബ്രാൻഡുകൾക്ക് അനുകൂലമായ സാഹചര്യമാണ് ശ്രീലങ്കയിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്രീലങ്കയിലെ റീട്ടെയ്ൽ വിപണിയിലെ സാധ്യതകൾ കണക്കിലെടുത്ത്, ഇതുമായി ബന്ധപ്പെട്ട തുടർനടപടികൾക്കായി ലുലു ഗ്രൂപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഒരു പ്രത്യേക ടീം അടുത്ത് തന്നെ ശ്രീലങ്ക സന്ദർശിക്കുമെന്ന് എം.എ. യൂസഫലി അറിയിച്ചു. നിലവിൽ കൊളംബോയിൽ ലുലു ഗ്രൂപ്പിന് സ്വന്തമായി ഒരു ഭക്ഷ്യ സംസ്കരണ ലോജിസ്റ്റിക്സ് കേന്ദ്രം വിജയകരമായി പ്രവർത്തിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഹൈപ്പർമാർക്കറ്റ് ശൃംഖലയും രാജ്യത്തേക്ക് വ്യാപിപ്പിക്കാൻ ലുലു ഒരുങ്ങുന്നത്.

യു.എ.ഇ.യിലെ ശ്രീലങ്കൻ സ്ഥാനപതി ഡോ. ആരുഷ കുരായ്, മുൻ സ്ഥാനപതി ഉദയ ഇന്ദ്രരത്ന, ലുലു ഗ്രൂപ്പ് ഡയറക്ടർ എം.എ. സലീം, ലുലു ഇൻ്റർനാഷണൽ ഹോൾഡിംഗ്സ് ഡയറക്ടർ ഏ.വി. ആനന്ദ് റാം എന്നിവരും ഈ ഔദ്യോഗിക കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Tags: BusinessDubai NewsGulfInternationalLulu GroupMA Yusuff AliSri Lanka

RelatedPosts

Aster DM Healthcare's Dr. Azad Moopen and Burjeel's Dr. Shamsheer Vayalil rank among the top five regional founders in Forbes Middle East's 2026 Healthcare Leaders index.
Business

ഫോബ്സ് മിഡിൽ ഈസ്റ്റ് ഹെൽത്ത്കെയർ പട്ടികയിൽ തിളങ്ങി മലയാളികൾ; ഡോ. ഷംഷീർ വയലിലും ഡോ. ആസാദ് മൂപ്പനും ആദ്യ അഞ്ചിൽ

Air India Express bagged the Best Use of AI in Customer Experience award at the 25th UBS Forums summit for its virtual assistant Tia, which resolves over 75% of queries.
Travel

ഉപഭോക്ത്യ അനുഭവം മെച്ചപ്പെടുത്താൻ ടിയ എഐ:എയർ ഇന്ത്യ എക്സ്പ്രസിന് പുരസ്കാരം

iD Fresh Food introduces its preservative-free Za’atar Parota in the UAE, blending South Indian flaky flatbread with classic Middle Eastern herbs.
Business

സഅ്തർ ദിനത്തിൽ ഫ്യൂഷൻ രുചിയുമായി ഐഡി ഫ്രഷ് ഫുഡ്; യുഎഇ വിപണിയിൽ ‘സഅ്തർ പൊറോട്ട’ അവതരിപ്പിച്ചു

Sheikh Ahmed bin Rashid Al Maktoum, younger brother of Dubai Ruler Sheikh Mohammed bin Rashid, dies at 76. Dubai announces 10 days of official mourning.
UAE

ദുബായ് ഭരണാധികാരിയുടെ സഹോദരൻ ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അന്തരിച്ചു; എമിറേറ്റിൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

Global publishers and distributors gather at the 5th Sharjah Booksellers Conference to establish cross-border partnerships, resolve Arab book distribution hurdles, and expand digital retail.
Business

ആഗോള പുസ്തക വിപണിക്ക് പുതിയ വാണിജ്യ വഴികൾ തുറന്ന് ഷാർജ ബുക്ക്‌സെല്ലേഴ്‌സ് കോൺഫറൻസ്

GCC hospitality technology executives will gather in Alappuzha, Kerala, from October 1–4, 2026, for HTLF Confluence '26 to address AI, cybersecurity, and hotel tech.
Business

ഹോസ്പിറ്റാലിറ്റി ടെക്നോളജിയുടെ ഭാവിയെ രൂപപ്പെടുത്താൻ HTLF Confluence’26

HTLF Confluence 2026 hospitality technology conference banner in Alappuzha
Business

ഹോസ്പിറ്റാലിറ്റി ടെക്നോളജിയുടെ ഭാവിയെ രൂപപ്പെടുത്താൻ HTLF Confluence’2026.

UN joint statement Gulf shipping, Bahrain foreign minister Abdullatif Al Zayani, Iran maritime disruption, Houthi Red Sea shipping
World

ഹോർമുസ് കടലിടുക്കിലെ ഗതാഗത നിയന്ത്രണം ഉടൻ പിൻവലിക്കണം; യുഎന്നിൽ പ്രമേയവുമായി 80 രാജ്യങ്ങൾ

The U.S. Capitol is seen Friday, Sept. 18, 2026, in Washington. Mariam Zuhaib - AP
World

ഇന്ധനവില വർധനയും തെരഞ്ഞെടുപ്പ് ആശങ്കയും: ട്രംപിന്റെ ഇറാൻ യുദ്ധത്തിനെതിരെ യുഎസ് സെനറ്റിൽ നിർണായക വോട്ടെടുപ്പ്

The UAE General Civil Aviation Authority suspends all Iranian airline flights to and from UAE airports until further notice following international flight restrictions.
Travel

ഇറാനിയൻ വിമാന സർവീസുകൾ അനിശ്ചിതകാലത്തേക്ക് റദ്ദാക്കി യുഎഇ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.