• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, November 5, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Business

ദീപാവലി വ്യാപാരോത്സവവുമായി ദുബായ് ഗോൾഡ് ഡിസ്ട്രിക്റ്റ്; ഒരു കിലോഗ്രാം സ്വർണം സമ്മാനം

by UAE വാർത്ത ലേഖകൻ
8 hours ago
in Business
Reading Time: 1 min read
23 0
Dubai Gold District launches its Diwali campaign featuring a 1kg gold raffle, retail promotions across 200 stores, bank cashback, and hotel dining deals.
127
VIEWS
Share on WhatsappShare on Facebook

നിർമാണക്കൂലിയിൽ ഇളവുകൾ, നിരക്ക് ബുക്കിങ് ആനുകൂല്യങ്ങൾ, ഹോട്ടൽ-ഡൈനിങ് പാക്കേജുകൾ എന്നിവ പ്രഖ്യാപിച്ചു.

ദുബായ്, യു.എ.ഇ — ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കൾക്കായി വിപുലമായ ഓഫറുകളും ഒരു കിലോഗ്രാം സ്വർണം സമ്മാനമായി നേടാനുള്ള അവസരവുമൊരുക്കി ദുബായ് ഗോൾഡ് ഡിസ്ട്രിക്റ്റ്. എഴുപതോളം പ്രമുഖ ബ്രാൻഡുകളുടെ ഇരുനൂറിലധികം ഔട്ട്‌ലെറ്റുകൾ പങ്കാളികളാകുന്ന പ്രചാരണ പരിപാടികൾ നവംബർ 12 വരെ നീണ്ടുനിൽക്കും.

ഇത്ര ദുബായ് വികസിപ്പിച്ച ഗോൾഡ് ഡിസ്ട്രിക്റ്റിൽ ‘വൺ കിലോ ഗോൾഡ് റഷ്’ എന്ന പേരിലാണ് നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്. പദ്ധതിയിൽ പങ്കാളികളായ ജ്വല്ലറികളിൽ നിന്ന് 1,500 ദിർഹത്തിന് പർച്ചേസ് ചെയ്യുമ്പോൾ ഒരു ഡിജിറ്റൽ റാഫിൾ കൂപ്പൺ ലഭിക്കും. നവംബർ ആറുവരെ നടത്തുന്ന ഇടപാടുകൾക്ക് ഇരട്ട എൻട്രികൾ അനുവദിക്കും. നവംബർ ഏഴിന് നടക്കുന്ന ആദ്യ നറുക്കെടുപ്പിൽ തിരഞ്ഞെടുക്കപ്പെടുന്ന അഞ്ച് പേർക്ക് 100 ഗ്രാം വീതം സ്വർണം ലഭിക്കും. നവംബർ 12-ലെ മെഗാ നറുക്കെടുപ്പിലെ വിജയിക്ക് 500 ഗ്രാം സ്വർണമാണ് സമ്മാനം.

വിവിധ പ്രമുഖ ജ്വല്ലറികൾ പ്രഖ്യാപിച്ച പ്രധാന ആനുകൂല്യങ്ങൾ:

  • മലബാർ ഗോൾഡ് & ഡയമണ്ട്സ്: ഡയമണ്ട്, അൺകട്ട് ആഭരണങ്ങൾക്ക് ചെലവഴിക്കുന്ന ഓരോ 3,000 ദിർഹത്തിനും 100 ദിർഹത്തിന്റെ വൗച്ചർ. ഡയമണ്ട് മൂല്യത്തിലും പണിക്കൂലിയിലും 40 ശതമാനം വരെ കിഴിവ്. തെരഞ്ഞെടുത്ത ചെയിനുകൾക്കും വളകൾക്കും 1.99 ശതമാനം മുതൽ പണിക്കൂലി. സ്വർണവിലയിലെ മാറ്റങ്ങളിൽ നിന്ന് സംരക്ഷണം നേടാൻ 25 ശതമാനം മുൻകൂറായി നൽകി വില ഉറപ്പിക്കാനുള്ള സൗകര്യം.
  • ജോയ്ആലുക്കാസ്: നവംബർ എട്ടുവരെ നീളുന്ന ‘ജോയ്‌വാലി’ പദ്ധതിയിലൂടെ 3,000 ദിർഹത്തിന് മുകളിലുള്ള ഡയമണ്ട്-രത്നാഭരണ വാങ്ങലുകൾക്ക് ക്യാഷ് വൗച്ചറുകൾ. 5,000 ദിർഹത്തിന് മുകളിലുള്ള പർച്ചേസുകൾക്ക് 24 കാരറ്റ് സ്വർണ നാണയം. പത്ത് ശതമാനം അഡ്വാൻസ് നൽകി നിരക്ക് ബുക്കിങ്, പഴയ സ്വർണം മാറ്റിയെടുക്കുമ്പോൾ മുഴുവൻ മൂല്യം, എട്ട് ഗ്രാം സ്വർണ നാണയങ്ങൾക്ക് പണിക്കൂലിയിളവ്.
  • തനിഷ്ക്: പഴയ സ്വർണം മാറ്റിയെടുക്കുമ്പോൾ മുഴുവൻ മൂല്യത്തിന് പുറമെ ഗ്രാമിന് 15 ദിർഹം വരെ അധിക ആനുകൂല്യം. 20 ശതമാനം മുൻകൂർ നൽകി നിരക്ക് ഉറപ്പാക്കാം. കാലാവധി നവംബർ എട്ട് വരെ.
  • ക്ലാസിക് ജുവൽസ് & ഡയമണ്ട്സ്: ഡയമണ്ടുകൾക്ക് 65 ശതമാനം വരെ കിഴിവ്, തെരഞ്ഞെടുത്തവയ്ക്ക് പണിക്കൂലിയില്ല, പഴയ സ്വർണത്തിന് മുഴുവൻ മൂല്യം, 10 ശതമാനം അഡ്വാൻസിൽ നിരക്ക് ബുക്കിങ്.
  • സിയ ഗോൾഡ് & ഡയമണ്ട്സ്: പണിക്കൂലിയിൽ 60 ശതമാനം വരെ ഇളവ്, 10 ശതമാനം അഡ്വാൻസ് നിരക്ക് ബുക്കിങ്, 6,000 ദിർഹത്തിന് മുകളിലുള്ള ഡയമണ്ട് വാങ്ങലുകൾക്ക് സൗജന്യ സ്വർണ നാണയം, 499 ദിർഹത്തിന് ഒരെണ്ണം വാങ്ങിയാൽ മറ്റൊന്ന് സൗജന്യമായി ലഭിക്കുന്ന ഡയമണ്ട് റിങ് ഓഫർ.
  • തങ്ങൾസ്: നാല്, എട്ട് ഗ്രാം 22 കാരറ്റ് നാണയങ്ങൾക്ക് പണിക്കൂലിയില്ല. 3,499 ദിർഹത്തിന് മുകളിലുള്ള ഡയമണ്ട് പർച്ചേസുകൾക്ക് സൗജന്യ സ്വർണ നാണയം, 15 ശതമാനം അഡ്വാൻസിൽ ഗോൾഡ് റേറ്റ് ലോക്ക്. നവംബർ 30 വരെ സാധുത.
  • ഗ്രാൻഡ് ഐഡിയ, അമ്മാർ ജുവൽസ്: ഗ്രാൻഡ് ഐഡിയയിൽ ഡയമണ്ടിനും പണിക്കൂലിക്കും 25 ശതമാനം കിഴിവ്. ലാബ് നിർമിത ഡയമണ്ടുകൾക്ക് അമ്മാർ ജുവൽസ് 70 മുതൽ 75 ശതമാനം വരെ ബൈബാക്ക് വാഗ്ദാനം ചെയ്യുന്നു.

കാൻസ്, അറക്കൽ, ബഫ്‌ലെ, ഫെല്ല, ജി ഗോൾഡ്, ഹനീഫ്, ജവഹറ, ഖുശ്ബു, കിയോറ, മോത്തിലാൽ, ഓർബുള്ളിയൻ, തജ്‌വി, അൽ ഹസീന തുടങ്ങിയ മറ്റ് സ്ഥാപനങ്ങളും പ്രത്യേക ഓഫറുകൾ നൽകുന്നുണ്ട്.

നവംബർ ആറുവരെ തെരഞ്ഞെടുത്ത എച്ച്.എസ്.ബി.സി വിസ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ആഭരണങ്ങൾ വാങ്ങുന്നവർക്ക് നിബന്ധനകൾക്ക് വിധേയമായി മൂന്ന്, അഞ്ച്, ഏഴ് ശതമാനം നിരക്കുകളിൽ തൽക്ഷണ ക്യാഷ്ബാക്ക് ലഭിക്കും. ബാറുകൾക്കും നാണയങ്ങൾക്കും ഇത് ബാധകമല്ല. എമിറേറ്റ്സ് മിന്റിങ് ഇൻസ്റ്റഗ്രാം മത്സരത്തിലൂടെ 5,000 ദിർഹവും 250 ഡൈനിങ് വൗച്ചറുകളും നൽകുന്നുണ്ട്. ഹബീബ് ബേക്കറി തിങ്കളാഴ്ചകളിൽ മധുരപലഹാരങ്ങൾക്ക് 20 ശതമാനം ഇളവ് നൽകുന്നു.

പങ്കാളികളായ ആറ് അക്കോർ ഹോട്ടലുകൾ 75 ദിർഹം മുതലുള്ള ദീപാവലി പ്രത്യേക ഭക്ഷണ മെനുകളും ഗ്രൂപ്പ് ബുക്കിങ്ങുകളും ഒരുക്കിയിട്ടുണ്ട്. നവംബർ 15 വരെയുള്ള താമസങ്ങൾക്ക് പ്രതിദിനം 200 ദിർഹം മുതലുള്ള പ്രത്യേക നിരക്കുകളും ലഭ്യമാണ്.

Tags: BusinessDiwali 2026DUBAIGold ShoppingJewelleryRetailtravel UAE

RelatedPosts

UAE Taliparamba Expatriates Association hosts Tapasonam 2026 in Dubai, gathering 400 community members for Onam and Kerala Piravi celebrations.
Community

പ്രവാസഭൂമിയിൽ ഒത്തുചേരലൊരുക്കി ‘തപസ്സോണം 2026’ ദുബായിൽ അരങ്ങേറി

Dubai Sunni Centre for Islamic Education celebrated UAE Flag Day with a flag-hoisting assembly, tributes to Sheikh Zayed, and calls for national unity.
UAE

യുഎഇ പതാകദിനം ആചരിച്ച് ദുബായ് സുന്നി സെന്റർ

Lt. Col. Salem Bin Ali of GDRFA Dubai wins Best Official Spokesperson at the 13th Sharjah Government Communication Awards for clear public messaging.
UAE

വിസാ വിവരങ്ങൾ ജനങ്ങളിലെത്തിച്ച വിശ്വസ്ത ശബ്ദത്തിന് അംഗീകാരം; മികച്ച ഔദ്യോഗിക വക്താവായി ലഫ്. കേണൽ സാലിം ബിൻ അലി

Dubai's RTA finishes annual maintenance on 20 km of major highway slow lanes, using laser and AI scanning across Sheikh Mohammed bin Zayed and Emirates roads.
Travel

ദുബായിൽ പ്രധാന ഹൈവേകളിലെ 20 കിലോമീറ്റർ റോഡ് പുനരുദ്ധാരണം പൂർത്തിയാക്കി ആർടിഎ

AKCAF Association marked the 70th Kerala Piravi Day in Dubai on Sunday, bringing together college alumni groups in traditional attire to celebrate heritage.
Community

പ്രവാസമണ്ണിൽ കേരളപ്പിറവി ആഘോഷിച്ച് അക്കാഫ് അസോസിയേഷൻ

Dubai RTA launches its updated AI Strategy, deploying 200 AI products across 41 sectors to cut traffic congestion and generate AED 300M in annual value.
Tech

ദുബായ് ഗതാഗത മേഖലയിൽ വൻ മാറ്റത്തിന് ആർടിഎ; പുതിയ എഐ നയം പ്രഖ്യാപിച്ചു

Sharjah Ruler Sheikh Dr. Sultan Al Qasimi opens the 45th SIBF, unveiling a 143-volume Arabic encyclopedia, the Harun Al Rashid Award, and the Turjuman prize.
Books & Literature

45-ാമത് ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിന് തുടക്കം; ബൃഹദ് അറബിക് വിജ്ഞാനകോശം പ്രകാശനം ചെയ്തു

UAE Taliparamba Expatriates Association hosts Tapasonam 2026 in Dubai, gathering 400 community members for Onam and Kerala Piravi celebrations.
Community

പ്രവാസഭൂമിയിൽ ഒത്തുചേരലൊരുക്കി ‘തപസ്സോണം 2026’ ദുബായിൽ അരങ്ങേറി

Indian Consul General Dr. E. Vishnu Vardhan Reddy opens the AKAF Events book stall at the Sharjah International Book Fair in booth ZD-4 with Basho Books.
Books & Literature

ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ അക്കാഫ് ഇവന്റ്സ് ബുക്ക് സ്റ്റാൾ തുറന്നു

The UAE calls on global energy investors to integrate water security into funding decisions as AI data centers and green energy drive massive water demand.
Environment

ഊർജമേഖലയുടെ ഭാവി ജലസുരക്ഷയെ ആശ്രയിച്ചിരിക്കുന്നു; ജലവും ഊർജവും സംയോജിതമായി ആസൂത്രണം ചെയ്യണമെന്ന് യുഎഇ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.