• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, November 6, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Business

ദുബായിൽഇനി ശൈത്യകാല വിപണി സൂഖ് അൽ ഫ്രീജിന്റെ അഞ്ചാം സീസൺ; രജിസ്ട്രേഷൻ ആരംഭിച്ചു

by UAE വാർത്ത ലേഖകൻ
45 minutes ago
in Business
Reading Time: 1 min read
22 0
Dubai Municipality opens vendor registration for Souq Al Freej Season 5, featuring 50 stalls across three community parks starting December 11.
122
VIEWS
Share on WhatsappShare on Facebook

ദുബായ്: പ്രാദേശിക സംരംഭകർക്കും ചെറുകിട വ്യാപാരികൾക്കും കുടുംബ സംരംഭങ്ങൾക്കും അവസരമൊരുക്കുന്ന ദുബായ് മുനിസിപ്പാലിറ്റിയുടെ സൂഖ് അൽ ഫ്രീജിന്റെ അഞ്ചാം സീസണിന് രജിസ്ട്രേഷൻ ആരംഭിച്ചു. ദുബായിലെ മൂന്ന് പാർക്കുകളിലായാണ് ഇത്തവണ വിപണി സംഘടിപ്പിക്കുന്നത്.


ഡിസംബർ 11 മുതൽ 20 വരെ നദ് അൽ ഷെബ റോസ് ഗാർഡനിലും, ഡിസംബർ 25 മുതൽ ജനുവരി 3 വരെ അൽ ബർഷ പോണ്ട് പാർക്കിലും, ജനുവരി 8 മുതൽ 17 വരെ അൽ വർഖ പാർക്കിലുമാണ് പരിപാടി.
ആകെ 50 സ്റ്റാളുകളാണ് ഒരുക്കുന്നത്. ഭക്ഷ്യവിഭവങ്ങൾ, കരകൗശല ഉൽപ്പന്നങ്ങൾ, ഫാഷൻ ഉൽപ്പന്നങ്ങൾ, പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ എന്നിവ പ്രദർശിപ്പിക്കാനും വിൽക്കാനും സംരംഭകർക്ക് അവസരം ലഭിക്കും. ഏഷ്യൻ വില്ലേജ്, കുട്ടികൾക്കുള്ള വിനോദമേഖല, Gen Z സോൺ, സിപ്പ്‌ലൈൻ, ഇന്ററാക്ടീവ് ഗെയിമുകൾ എന്നിവയും ഇത്തവണത്തെ പ്രത്യേകതകളാണ്.


എല്ലാ ദിവസവും വൈകിട്ട് 4.30 മുതൽ രാത്രി 10 വരെയാണ് വിപണി പ്രവർത്തിക്കുക. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സംരംഭകർക്കും കുടുംബ സംരംഭങ്ങൾക്കും ദുബായ് മുനിസിപ്പാലിറ്റിയുടെ വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. കഴിഞ്ഞ സീസണിൽ 3,08,842 പേരാണ് സൂഖ് അൽ ഫ്രീജ് സന്ദർശിച്ചത്.

Tags: BusinessDUBAIDubai MunicipalityEntrepreneurshipEventsLocal MarketsSouq Al FreejUAE

RelatedPosts

Young participants created handmade relief prints and custom stamps at a creative children's workshop during the 45th Sharjah International Book Fair.
Books & Literature

ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ പ്രിന്റ് മേക്കിങ് ശിൽപശാല; സർഗാത്മകത പകർന്ന് കുട്ടികൾ

Dubai's RTA adds four fourth-generation traditional abras to its marine fleet, featuring 24-passenger cabins, smart screens, and accessible seating.
Travel

ദുബായ് ആർടിഎയുടെ ജലഗതാഗത ശൃംഖലയിലേക്ക് നാല് പുതിയ പരമ്പരാഗത അബ്രകൾ

'Samastha Charithra Rekhakal (1971-1980)' will be launched today by Gulf Sathyadhara at the Sharjah International Book Fair by Shamsudheen Nellara.
Books & Literature

📚 ‘സമസ്ത ചരിത്ര രേഖകൾ (1971-1980)’: പ്രകാശനം ഇന്ന് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ

Dubai Municipality has achieved ISO 14064-1 certification for greenhouse gas measurement, becoming the first entity in the Middle East to secure the benchmark.
Environment

ഹരിതഗൃഹ വാതക ബഹിർഗമന നിർണയത്തിൽ ദുബായ് മുൻസിപ്പാലിറ്റിക്ക് ഐഎസ്ഒ സർട്ടിഫിക്കേഷൻ

Global Village Dubai announces a limited free entry offer for November 7. Visitors on Friday can claim one of 3,100 passes for Saturday.
Travel

നവംബർ 7-ന് ഗ്ലോബൽ വില്ലേജിൽ സൗജന്യ പ്രവേശനം പ്രഖ്യാപിച്ചു

Ajman Municipality inspects the completed Ajman Beach Development Project ahead of its launch, adding walkways, cycling paths, and open green spaces.
Ajman

അജ്മാൻ ബീച്ച് വികസന പദ്ധതി ഉദ്ഘാടനത്തിനൊരുങ്ങുന്നു; ഒരുക്കങ്ങൾ വിലയിരുത്തി

Young participants created handmade relief prints and custom stamps at a creative children's workshop during the 45th Sharjah International Book Fair.
Books & Literature

ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ പ്രിന്റ് മേക്കിങ് ശിൽപശാല; സർഗാത്മകത പകർന്ന് കുട്ടികൾ

Experts at the 45th Sharjah International Book Fair explore how the UAE transformed individual arts into a structured, sustainable creative economy.
Entertainment

കല കച്ചവടച്ചരക്കല്ല; ക്രിയേറ്റീവ് ഇക്കോണമിയും പൈതൃകവും ചർച്ചചെയ്ത് ഷാർജ രാജ്യാന്തര പുസ്തകോത്സവം

Dubai's RTA adds four fourth-generation traditional abras to its marine fleet, featuring 24-passenger cabins, smart screens, and accessible seating.
Travel

ദുബായ് ആർടിഎയുടെ ജലഗതാഗത ശൃംഖലയിലേക്ക് നാല് പുതിയ പരമ്പരാഗത അബ്രകൾ

Aster DM Healthcare partners with MENASCO to build the AED 350M Medcare Royal Hills Hospital in Dubai Studio City, adding 144 beds by 2029.
Business

മെനാസ്കോയുടെ പങ്കാളിത്തത്തോടെ ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ യുഎഇയിൽ മെഡ്കെയർ റോയൽ ഹിൽസ് എന്ന പേരിൽ 12-ാമത്തെ ആശുപത്രി ആരംഭിക്കുന്നു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.