• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, September 28, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ഹിജ്റ പുതുവത്സര അവധിക്കാല പ്രവർത്തനസമയം പ്രഖ്യാപിച്ച് ജിഡിആർഎഫ്എ ദുബായ്

by UAE വാർത്ത ലേഖകൻ
4 months ago
in Dubai
Reading Time: 1 min read
23 0
ഹിജ്റ പുതുവത്സര അവധിക്കാല പ്രവർത്തനസമയം പ്രഖ്യാപിച്ച് ജിഡിആർഎഫ്എ ദുബായ്
129
VIEWS
Share on WhatsappShare on Facebook

ദുബായ്: ഹിജ്റ പുതുവത്സര അവധിക്കാലത്ത് തങ്ങളുടെ സേവന കേന്ദ്രങ്ങളുടെ പ്രവർത്തനസമയം പ്രഖ്യാപിച്ച് ജി ഡി ആർ എഫ് എ ദുബായ് . അതോടൊപ്പം, ഡയറക്ടറേറ്റിന്റെ വെബ്‌സൈറ്റിലൂടെയും സ്മാർട്ട് ആപ്ലിക്കേഷനിലൂടെയും ഡിജിറ്റൽ സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.2026 ജൂൺ 15 തിങ്കളാഴ്ചയാണ് രാജ്യത്ത് ഹിജ്‌റ പുതുവൽസര അവധി ദിനമായി പ്രഖ്യാപിച്ചിട്ടുള്ളത്

അവധിക്കാലത്തും അൽ അവീർ കസ്റ്റമർ ഹാപ്പിനസ് സെന്റർ രാവിലെ 6 മുതൽ രാത്രി 8 വരെ പ്രവർത്തിക്കും. അൽ മനാറ കസ്റ്റമർ ഹാപ്പിനസ് സെന്ററും ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ (അൽ ത്വാർ 2 മേഖല) ഫ്രീ സോൺ വിഭാഗവും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ സേവനങ്ങൾ നൽകും.

അതേസമയം, ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 3 അറൈവൽസിലുള്ള കസ്റ്റമർ ഹാപ്പിനസ് സെന്റർ പതിവുപോലെ 24 മണിക്കൂറും പ്രവർത്തിച്ച് യാത്രക്കാർക്കും ഉപഭോക്താക്കൾക്കും തുടർച്ചയായ സേവനം ഉറപ്പാക്കും.

ഡയറക്ടറേറ്റിന്റെ വെബ്‌സൈറ്റിനും സ്മാർട്ട് ആപ്ലിക്കേഷനും പുറമെ, ഉപഭോക്തൃ സഹായത്തിനും വിവരങ്ങൾക്കും ടോൾ-ഫ്രീ നമ്പറായ 8005111 വഴി 24 മണിക്കൂറും പ്രവർത്തിക്കുന്ന അമർ കോൺടാക്ട് സെന്ററിന്റെ സേവനവും ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.

അവധിക്കാലത്ത് വിവിധ തുറമുഖങ്ങളിലെയും സേവന കേന്ദ്രങ്ങളിലെയും പ്രവർത്തനങ്ങൾ തടസമില്ലാതെ തുടരുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ടെന്നും, തന്ത്രപ്രധാന പങ്കാളികളുമായി സഹകരിച്ച് യാത്രക്കാരുടെയും ഉപഭോക്താക്കളുടെയും അനുഭവം കൂടുതൽ മെച്ചപ്പെടുത്താൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ജിഡിആർഎഫ്എ ദുബായ് വ്യക്തമാക്കി.

Tags: Dubai NewsDubai tourismGDRFA DubaiGulfHijri New Year 2026Immigration DubaiUAE Holiday

RelatedPosts

GDRFA Dubai releases a World Tourism Day video highlighting biometric smart gates, fast-track immigration, and 5-year multiple-entry tourist visa options.
Travel

ദുബായുടെ ടൂറിസം മികവിന് ‘സ്മാർട്ട്’ സ്വാഗതം; ലോക ടൂറിസം ദിനത്തിൽ ജിഡിആർഎഫ്‌എയുടെ ശ്രദ്ധേയ ദൃശ്യാവിഷ്കാരം

Sheikh Ahmed bin Rashid Al Maktoum, younger brother of Dubai Ruler Sheikh Mohammed bin Rashid, dies at 76. Dubai announces 10 days of official mourning.
UAE

ദുബായ് ഭരണാധികാരിയുടെ സഹോദരൻ ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അന്തരിച്ചു; എമിറേറ്റിൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

UAE Vice President and Dubai Ruler Sheikh Mohammed bin Rashid Al Maktoum made an unannounced walk through Dubai Mall, reviewing weekend retail activity alongside officials.
UAE

സർപ്രൈസ് സന്ദർശനവുമായി ഷെയ്ഖ് മുഹമ്മദ്; ദുബായ് മാളിൽ ആവേശം

ഉത്പന്ന നിരയുടെ 96 ശതമാനവും പരിസ്ഥിതി സൗഹൃദമാക്കി ഹോട്ട്പാക്ക്; ആഗോള പുരസ്കാര നേട്ടം
Business

ഉത്പന്ന നിരയുടെ 96 ശതമാനവും പരിസ്ഥിതി സൗഹൃദമാക്കി ഹോട്ട്പാക്ക്; ആഗോള പുരസ്കാര നേട്ടം

GDRFA Dubai opens submissions for the second edition of its Scientific Research Award. Researchers and institutions worldwide can apply across 3 categories by Oct 15.
Tech

മികച്ച ഗവേഷണ ആശയമുണ്ടോ? ജി ഡി ആർ എഫ് എ ദുബായ് സയന്റിഫിക് റിസർച്ച് അവാർഡിന് അപേക്ഷിക്കാം; ഒക്ടോബർ 15 വരെ അവസരം

https://media.assettype.com/gulfnews%2F2024-11-17%2Fin5yzqmb%2FTRAFFIC_455_1597837351188_17406871916_original_ratio.jpg?w=640&auto=format%2Ccompress&fit=max
Travel

ദുബായ്-ഷാർജ പാതകളിൽ രാവിലെ കനത്ത ഗതാഗതക്കുരുക്ക്; ഇ11, ഇ311 റോഡുകളിൽ വാഹനനിര നീളുന്നു

Grade 12 students in the UAE consult 23 universities at the 8th Sharjah University Majors Exhibition to navigate admissions, national service, and AI career trends.
Education

ഉന്നതപഠനത്തിന് വഴികാട്ടാൻ ഷാർജ സർവകലാശാലാ മേള; പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾക്കായി വിപുലമായ കരിയർ പ്ലാറ്റ്‌ഫോം

Sharjah has been announced as the first Arab Guest of Honour for the 39th Bogotá International Book Fair (FILBo) in Colombia, taking place in April 2027.
World

ബൊഗോട്ട രാജ്യാന്തര പുസ്തകോത്സവം 2027: ഷാർജ പ്രഥമ അറബ് അതിഥി രാജ്യം

Dubai's Community Development Authority approves a free family legal clinic and psychological counselling camp for expatriates on October 18, 2026. Register now.
Community

കുടുംബ നീതിമേള 2026-രജിസ്ട്രേഷൻ ആരംഭിച്ചു

Global health ministers and sovereign investors will meet in Dubai for WHX Leaders 2027 on January 26 to overhaul preventative care as senior populations soar.
Health

പ്രായമായവരുടെ എണ്ണം കുതിച്ചുയരുന്നു: ആഗോള ആരോഗ്യ പ്രതിസന്ധി നേരിടാൻ ആരോഗ്യ മന്ത്രിമാരുടെ ഉച്ചകോടി ദുബായിൽ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.