• News Middleeast Online
  • About
  • Privacy & Policy
  • Contact
Tuesday, June 23, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • English
  • Election 2026
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Gulf
  • India
  • Kerala
  • News
    • All
    • Business
    • Education
    • Politics
    • Science
    • World
    ദുബായിൽ സ്വർണ്ണവിലയിൽ നേരിയ വർധനവ്; വിപണിയിലെ പുതിയ നിരക്കുകൾ അറിയാം

    ഫിഫ ഫാൻ ഫെസ്റ്റിവലിൽ സിപിആർ പരിശീലനം; ജീവൻ രക്ഷാ നൈപുണ്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ പുതിയ സംരംഭവുമായി ഫിഫ

    സമാധാനശ്രമങ്ങളെ കാറ്റിൽ പറത്തി ലെബനാനിൽ വീണ്ടും ഇസ്രായേൽ ആക്രമണം

    10X എക്സ്പോ 2026ന് ഒരുങ്ങി ദുബൈ; 100 ബില്യണിലധികം ദിർഹത്തിന്റെ പദ്ധതികൾ അവതരിപ്പിച്ച് പ്രൈവറ്റ് ഇൻവെസ്റ്റർ മീറ്റ് സമാപിച്ചു

    ഒമാൻ ഇറാന്റെ പക്ഷം ചേർന്നാൽ ആക്രമിക്കും; ഭീഷണിയുമായി ഡോണാൾഡ് ട്രംപ്

    ചരിത്രപരമായ ചുവടുവെപ്പ്: ഇറാൻ – അമേരിക്ക സമാധാന കരാറിൽ ഡോണൾഡ് ട്രംപ് ഒപ്പുവെച്ചു

    മധുരമേറ്റാൻ ‘സ്വീറ്റ് വേൾഡ്’ ഇനി ദുബായിലും; ആറാമത് ഔട്ട്ലെറ്റ് ജൂൺ 19-ന് കരാമയിൽ തുറക്കും

    ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണം: നാല് മരണം; നെതന്യാഹുവിനെതിരെ കടുത്ത വിമർശനവുമായി ഡോണൾഡ് ട്രംപ്

    ജി7 ഉച്ചകോടി: മോദി-ട്രംപ് നിർണായക കൂടിക്കാഴ്ച ഇന്ന്; വ്യാപാര തർക്കങ്ങളിലും പ്രതിരോധത്തിലും സമവായത്തിന് ശ്രമം

    ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞു; മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ

    ഒടുവിൽ യുദ്ധവിരാമം; ധാരണാപത്രത്തിൽ ഡിജിറ്റൽ ഒപ്പുവെച്ച് യുഎസും ഇറാനും

    Trending Tags

    • Future of News
    • Climate Change
    • Market Stories
    • Election Results
  • Tech
    ഷാർജയിൽ ഡ്രോണുകൾക്ക് കടുത്ത നിയന്ത്രണം: പുതിയ നിയമം പുറപ്പെടുവിച്ച് ഭരണാധികാരി ശൈഖ് സുൽത്താൻ

    വിദ്യാർത്ഥികൾക്കും സാധാരണ ഉപയോക്താക്കൾക്കും: ആപ്പിളിന്റെ ഏറ്റവും കുറഞ്ഞ വിലയുള്ള ലാപ്‌ടോപ്പ് ‘മാക്‌ബുക്ക് നിയോ’ അവതരിപ്പിച്ചു

    • Sillicon Valley
    • Mr. Robot
    • MotoGP 2017
    • Golden Globes
    • Future of News
  • Entertainment
    • All
    • Movie
    • Sports
    മലയാളത്തിന്റെ അഭിമാനം; പത്മഭൂഷൺ പുരസ്കാരം രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി മെഗാസ്റ്റാർ മമ്മൂട്ടി

    ഫിഫ ലോകകപ്പ് 2026: ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൂറ്റൻ എയർകണ്ടീഷൻഡ് ഫാൻ സോൺ ഒരുങ്ങുന്നു

    മെസ്സിക്ക് പിന്നാലെ എംബാപ്പെയും ചരിത്രത്തിലേക്ക്! ലോകകപ്പിൽ 16-ാം ഗോളുമായി ഫ്രഞ്ച് താരം; പോരാട്ടം മുറുകുന്നു

    മിറോസ്ലാവ് ക്ലോസെയുടെ ചരിത്ര റെക്കോർഡ് തകർത്ത് ലയണൽ മെസ്സി; വീണ്ടും ഫുട്ബോൾ ചരിത്രം തിരുത്തി കുറിച്ചു

    അമ്മയിൽ വൻ പൊട്ടിത്തെറി: ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി രാജിവെച്ചു; ഒപ്പം സംഘടനയും വിട്ട് ശ്വേത

    സ്വീഡനെ 5-1ന് തകർത്ത് നെതർലൻഡ്‌സ്; ബ്രോബിക്കും ഗാക്‌പോയ്ക്കും ഇരട്ടഗോൾ

    പറങ്കിപ്പടയെ സമനിലയിൽ തളച്ച് കോംഗോ; കളിയിൽ അട്ടിമറി വീര്യം

    മിശിഹായുടെ മാജിക് തുടരുന്നു; മനസ്സ് നിറയ്ക്കുന്ന ഗോളുമായി മെസ്സിയുടെ തകർപ്പൻ തുടക്കം

    ഡച്ചുകാരെ തളച്ച് ബ്ലൂ സമുറായികൾ; ജപ്പാൻ – നെതർലൻഡ്‌സ് പോരാട്ടം സമനിലയിൽ (2-2)

    ലോകകപ്പ് ആവേശം കൊടുമുടിയിൽ; ബ്രസീൽ – മൊറോക്കോ പോരാട്ടം സമനിലയിൽ പിരിഞ്ഞു

  • Lifestyle
    • All
    • Fashion
    • Food
    • Health
    • Travel
    കേരളത്തിൽ ഷിഗെല്ല ഭീതി: മരണം 5 ആയി; പ്രതിരോധത്തിനായി ഹൈ പവർ കമ്മിറ്റി രൂപീകരിക്കും

    ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള പടരുന്നു: സ്ഥിരീകരിച്ച കേസുകൾ 710 ആയി, 139 മരണം

    വിമാനയാത്രയിലും ലോകകപ്പ് ആവേശം ചോരില്ല; എല്ലാ മത്സരങ്ങളും തത്സമയം സംപ്രേഷണം ചെയ്യാൻ എമിറേറ്റ്സ് എയർലൈൻ

    ഷാർജ മുവേലയിൽ അത്യാധുനിക സൗകര്യങ്ങളോടെ ‘ഷിഫ മുവേല മെഡിക്കൽ സെന്റർ’ പ്രവർത്തനമാരംഭിച്ചു; ഈ മാസം 31 വരെ ഒപി കൺസൾട്ടേഷൻ പൂർണ്ണമായും സൗജന്യം

    എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലോയല്‍റ്റി പദ്ധതി വിപുലീകരിക്കുന്നു:ഇനി അന്താരാഷ്ട്ര യാത്രകളിലും ഡിസ്‌കൗണ്ട്

    സങ്കീർണ്ണതകളെ അതിജീവിച്ച ശസ്ത്രക്രിയ — ആധുനിക ആരോഗ്യപരിപാലനത്തിന്റെ നേട്ടം

    ലോകത്തിലെ മികച്ച വിമാനത്താവളം: 13-ാം തവണയും സിംഗപ്പൂർ ഷാംഗി ഒന്നാം സ്ഥാനം

    ഇൻഡിഗോ കൊച്ചി–ദുബായ് സർവീസ് പുനരാരംഭിച്ചു; മറ്റ് ഇന്ത്യൻ വിമാനക്കമ്പനികൾ കാത്തിരിക്കുകയാണ്

    “Vitamin D Deficiency in Sun-Soaked UAE; Warning for Malayalis”

    വെയിലേറിയ യുഎഇയിൽ ‘വിറ്റാമിൻ ഡി’ മായം; മലയാളികൾക്ക് മുന്നറിയിപ്പ്

    20% വരെ കിഴിവ്; എയർ ഇന്ത്യ എക്സ്പ്രസിന്റെ ‘എക്സ്പ്രസ് മോർ’ സെയിൽ ആരംഭിച്ചു

  • Community
No Result
View All Result

Eng
Home UAE Fujairah

ഇൻകാസ് ഫുജൈറ സംഘടിപ്പിച്ച ഇൻകാസ് – ഉമ്മൻചാണ്ടി എക്സലെൻസ്‌ അവാർഡ് -2026 വിതരണം ചെയ്തു.

by UAE വാർത്ത ലേഖകൻ
3 hours ago
in Fujairah, UAE
Reading Time: 1 min read
23 1
ഇൻകാസ് ഫുജൈറ സംഘടിപ്പിച്ച ഇൻകാസ് – ഉമ്മൻചാണ്ടി എക്സലെൻസ്‌ അവാർഡ് -2026 വിതരണം ചെയ്തു.
131
VIEWS
Share on WhatsappShare on Facebook

ഫുജൈറ: ഇൻകാസ് ഫുജൈറയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇൻകാസ്–ഉമ്മൻചാണ്ടി എക്സലൻസ് അവാർഡ് 2026 വിതരണച്ചടങ്ങ് ഫുജൈറ ഹൈൽ മീഡിയ പാർക്ക് കൺവെൻഷൻ സെന്ററിൽ നടന്നു. ഫുജൈറയും ഈസ്റ്റ് കോസ്റ്റ് മേഖലയിലുമുള്ള ഇന്ത്യൻ സ്കൂളുകളിലെ മികച്ച വിദ്യാർഥികൾ, അധ്യാപകർ, ബിസിനസ് രംഗത്ത് മികവ് തെളിയിച്ച വ്യക്തികൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

150-ലധികം വിദ്യാർഥികൾക്കും അധ്യാപകർക്കും വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച വ്യക്തികൾക്കുമാണ് അവാർഡുകൾ സമ്മാനിച്ചത്. മൂവാറ്റുപുഴ എം.എൽ.എ ഡോ. മാത്യു കുഴൽനാടൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മികവും സാമൂഹിക മുന്നേറ്റവും പ്രോത്സാഹിപ്പിക്കുന്നതിന് പ്രവാസി സംഘടനകൾ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ ഏറെ മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇൻകാസ് ഫുജൈറ പ്രസിഡന്റ് ജോജു മാത്യു അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കൺവീനർ ഉസ്മാൻ ചൂരക്കോട് ആമുഖ പ്രഭാഷണം നടത്തി. ഇൻകാസ് ഫുജൈറ ജനറൽ സെക്രട്ടറി ലെസ്റ്റിൻ ഉണ്ണി സ്വാഗതവും മനു ജോൺ നന്ദിയും രേഖപ്പെടുത്തി.

പരിപാടിയിൽ ഇൻകാസ് ഫുജൈറ ട്രഷറർ ജിതേഷ് നമ്പറോൺ, ജനറൽ സെക്രട്ടറി പി.സി. ഹംസ, ഇൻകാസ് യു.എ.ഇ വർക്കിങ് പ്രസിഡന്റ് യേശുശീലൻ, സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി സഞ്ജു പിള്ള, കെ.സി. അബൂബക്കർ, വൈസ് പ്രസിഡന്റ് അശോക് കുമാർ, ജനറൽ സെക്രട്ടറി ബി.എ. നാസർ, ഇൻകാസ് ഫുജൈറ വർക്കിങ് പ്രസിഡന്റ് ജി. പ്രകാശ്, നാസർ പറമ്പൻ, വൈസ് പ്രസിഡന്റ് ആനന്ദകുട്ടൻ, സെക്രട്ടറിമാരായ ഷജിൽ വടക്കേക്കണ്ടി, അനീഷ് മുക്കത്ത്, ഷാജി പൂക്കോട്, ജോയിന്റ് ട്രഷറർ മനാഫ്, സെൻട്രൽ കമ്മിറ്റി സെക്രട്ടറിമാരായ നാസർ പാണ്ടിക്കാട്, സുബൈർ ഇ.ടി., സെബാസ്റ്റ്യൻ, എക്സിക്യൂട്ടീവ് മെമ്പർ അഡ്വ. നസറുദ്ധീൻ എന്നിവരടക്കം നിരവധി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

വിവിധ ജില്ലാ പ്രസിഡന്റുമാരും ഇൻകാസ് ഭാരവാഹികളും ചടങ്ങിൽ സാന്നിധ്യമറിയിച്ചു. അവാർഡ് വിതരണത്തിനൊപ്പം സംഘടിപ്പിച്ച കലാപരിപാടികളും ശ്രദ്ധേയമായി. ജവഹർ ചിൽഡ്രൻസ് ക്ലബ്ബിലെ കുട്ടികൾ അവതരിപ്പിച്ച നൃത്തപരിപാടി ചടങ്ങിന് കൂടുതൽ നിറം പകർന്നു.

പ്രവാസി സമൂഹത്തിലെ വിദ്യാഭ്യാസ മികവും സാമൂഹിക സംഭാവനകളും അംഗീകരിക്കുന്നതിനുള്ള വേദിയായി മാറിയ ഇൻകാസ്–ഉമ്മൻചാണ്ടി എക്സലൻസ് അവാർഡ് ചടങ്ങ് വലിയ ജനപങ്കാളിത്തത്തോടെയാണ് സമാപിച്ചത്.

WhatsApp Channel പ്രധാന വാർത്തകളും ബ്രേക്കിങ് അപ്‌ഡേറ്റുകളും നേരിട്ട് ഫോണിലേക്ക്
Join
Tags: Dr Mathew KuzhalnadanFujairahINCASIndian School StudentsOommen Chandy Excellence AwardTeachers AwardUAE

RelatedPosts

കുരുന്നുകളുടെ പൊലീസ് സ്വപ്നങ്ങൾക്ക് ചിറകേകി അജ്മാൻ പോലീസ്; പ്രത്യേക യൂണിഫോമൊരുക്കി സ്വീകരണം
Ajman

June 22, 2026
യു.എ.ഇയിൽ സ്വകാര്യ ട്യൂഷൻ ഇനി നിയമപരം; രണ്ട് വർഷത്തെ പെർമിറ്റ് അനുവദിക്കും
Abu Dhabi

വേനൽച്ചൂടിൽ വാഹനങ്ങളിൽ തീപിടിത്ത സാധ്യതയുള്ള വസ്തുക്കൾ സൂക്ഷിക്കരുത്; അബുദബി പോലീസിന്റെ മുന്നറിയിപ്പ്

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ പരക്കെ മഴ ;അബുദാബിയുടെ ചില ഭാഗങ്ങളിൽ മഴയും ഇടിമിന്നലും
Dubai

യുഎഇയിൽ ചൂട് 50 ഡിഗ്രിയിലേക്ക്;ആശ്വാസമായി കിഴക്കൻ മേഖലകളിൽ മൂന്ന് ദിവസം മഴയ്ക്ക് സാധ്യത

June 21, 2026
സെക്കൻഡുകളുടെ അശ്രദ്ധയിൽ പൊലിഞ്ഞത് നാല് ജീവനുകൾ; ദുബായിൽ ചുവപ്പ് സിഗ്നൽ മറികടന്നാൽ കടുത്ത ശിക്ഷ

സംസ്ഥാനത്ത് ചൂട് കുത്തനെ ഉയരും; 12 ജില്ലകളിൽ യെല്ലോ അലർട്ട്
Abu Dhabi

യു.എ.ഇയിൽ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില; സ്വൈഹാനിൽ 49.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി

June 21, 2026
  • Trending
  • Latest
കേരളത്തിൽ 1,661 കോടി രൂപയുടെ നിക്ഷേപ പദ്ധതിയുമായി ആസ്റ്റർ; മുഖ്യമന്ത്രിയുമായി ചർച്ച നടത്തി ഡോ. ആസാദ് മൂപ്പൻ

June 23, 2026
സി.എച്ച്. സെന്ററിന്റെ മാനുഷിക സേവന പ്രവർത്തനങ്ങൾ മാതൃകാപരം: അബ്ദുള്ള ആറങ്ങാടി

സി.എച്ച്. സെന്ററിന്റെ മാനുഷിക സേവന പ്രവർത്തനങ്ങൾ മാതൃകാപരം: അബ്ദുള്ള ആറങ്ങാടി

June 22, 2026
ദുബായിൽ വി.കെ.എം കളരിയുടെ ‘ഗുരുശ്രേഷ്ഠം-പ്രതിഭാസംഗമം’; ദീർഘകാല ശിഷ്യരെ ആദരിച്ചു

June 20, 2026
ഖത്തർ ഗ്യാസ് പ്ലാന്റിലെ അപകടം: മരിച്ചവരിൽ മലയാളിയും; കോഴിക്കോട് സ്വദേശി അർജുൻ

ഖത്തർ ഗ്യാസ് പ്ലാന്റിലെ അപകടം: മരിച്ചവരിൽ മലയാളിയും; കോഴിക്കോട് സ്വദേശി അർജുൻ

June 23, 2026
മലയാളത്തിന്റെ അഭിമാനം; പത്മഭൂഷൺ പുരസ്കാരം രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി മെഗാസ്റ്റാർ മമ്മൂട്ടി

മലയാളത്തിന്റെ അഭിമാനം; പത്മഭൂഷൺ പുരസ്കാരം രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി മെഗാസ്റ്റാർ മമ്മൂട്ടി

June 23, 2026
കേരളത്തിൽ 1,661 കോടി രൂപയുടെ നിക്ഷേപ പദ്ധതിയുമായി ആസ്റ്റർ; മുഖ്യമന്ത്രിയുമായി ചർച്ച നടത്തി ഡോ. ആസാദ് മൂപ്പൻ

കേരളത്തിൽ 1,661 കോടി രൂപയുടെ നിക്ഷേപ പദ്ധതിയുമായി ആസ്റ്റർ; മുഖ്യമന്ത്രിയുമായി ചർച്ച നടത്തി ഡോ. ആസാദ് മൂപ്പൻ

June 23, 2026
ദുബായിൽ വാടകക്കാർക്ക് വൻ ആശ്വാസം: ഇനി മാസം തോറും വാടക നൽകാം; ‘ഫ്ലെക്സി റെന്റ്’ പദ്ധതിയുമായി ഡി.എൽ.ഡി

Qatar

ഖത്തർ ഗ്യാസ് പ്ലാന്റിലെ അപകടം: മരിച്ചവരിൽ മലയാളിയും; കോഴിക്കോട് സ്വദേശി അർജുൻ

June 23, 2026
മലയാളത്തിന്റെ അഭിമാനം; പത്മഭൂഷൺ പുരസ്കാരം രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി മെഗാസ്റ്റാർ മമ്മൂട്ടി
Movie

മലയാളത്തിന്റെ അഭിമാനം; പത്മഭൂഷൺ പുരസ്കാരം രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി മെഗാസ്റ്റാർ മമ്മൂട്ടി

June 23, 2026
കേരളത്തിൽ 1,661 കോടി രൂപയുടെ നിക്ഷേപ പദ്ധതിയുമായി ആസ്റ്റർ; മുഖ്യമന്ത്രിയുമായി ചർച്ച നടത്തി ഡോ. ആസാദ് മൂപ്പൻ
Dubai

കേരളത്തിൽ 1,661 കോടി രൂപയുടെ നിക്ഷേപ പദ്ധതിയുമായി ആസ്റ്റർ; മുഖ്യമന്ത്രിയുമായി ചർച്ച നടത്തി ഡോ. ആസാദ് മൂപ്പൻ

June 23, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • News Middleeast Online
  • About
  • Privacy & Policy
  • Contact

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Election 2026
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup