• News Middleeast Online
  • About
  • Privacy & Policy
  • Contact
Thursday, June 25, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • English
  • Election 2026
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Gulf
  • India
  • Kerala
  • News
    • All
    • Business
    • Education
    • Politics
    • Science
    • World
    പ്രവാസി നിക്ഷേപം കേരള വികസനത്തിന്റെ കരുത്താകണം: മുഖ്യമന്ത്രി വി.ഡി. സതീശന് കെ.വി. ഷംസുദ്ദീന്റെ സമഗ്ര നിവേദനം

    യുഎഇയുടെ ചരിത്രമറിയാൻ കുട്ടിപ്പട്ടാളം; ഷാർജ പുരാവസ്തു മ്യൂസിയം സന്ദർശിച്ച് ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾ

    ദുബായിൽ സ്വർണ്ണവിലയിൽ നേരിയ വർധനവ്; വിപണിയിലെ പുതിയ നിരക്കുകൾ അറിയാം

    ഫിഫ ഫാൻ ഫെസ്റ്റിവലിൽ സിപിആർ പരിശീലനം; ജീവൻ രക്ഷാ നൈപുണ്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ പുതിയ സംരംഭവുമായി ഫിഫ

    സമാധാനശ്രമങ്ങളെ കാറ്റിൽ പറത്തി ലെബനാനിൽ വീണ്ടും ഇസ്രായേൽ ആക്രമണം

    10X എക്സ്പോ 2026ന് ഒരുങ്ങി ദുബൈ; 100 ബില്യണിലധികം ദിർഹത്തിന്റെ പദ്ധതികൾ അവതരിപ്പിച്ച് പ്രൈവറ്റ് ഇൻവെസ്റ്റർ മീറ്റ് സമാപിച്ചു

    ഒമാൻ ഇറാന്റെ പക്ഷം ചേർന്നാൽ ആക്രമിക്കും; ഭീഷണിയുമായി ഡോണാൾഡ് ട്രംപ്

    ചരിത്രപരമായ ചുവടുവെപ്പ്: ഇറാൻ – അമേരിക്ക സമാധാന കരാറിൽ ഡോണൾഡ് ട്രംപ് ഒപ്പുവെച്ചു

    മധുരമേറ്റാൻ ‘സ്വീറ്റ് വേൾഡ്’ ഇനി ദുബായിലും; ആറാമത് ഔട്ട്ലെറ്റ് ജൂൺ 19-ന് കരാമയിൽ തുറക്കും

    ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണം: നാല് മരണം; നെതന്യാഹുവിനെതിരെ കടുത്ത വിമർശനവുമായി ഡോണൾഡ് ട്രംപ്

    ജി7 ഉച്ചകോടി: മോദി-ട്രംപ് നിർണായക കൂടിക്കാഴ്ച ഇന്ന്; വ്യാപാര തർക്കങ്ങളിലും പ്രതിരോധത്തിലും സമവായത്തിന് ശ്രമം

    Trending Tags

    • Future of News
    • Climate Change
    • Market Stories
    • Election Results
  • Tech
    ഷാർജയിൽ ഡ്രോണുകൾക്ക് കടുത്ത നിയന്ത്രണം: പുതിയ നിയമം പുറപ്പെടുവിച്ച് ഭരണാധികാരി ശൈഖ് സുൽത്താൻ

    വിദ്യാർത്ഥികൾക്കും സാധാരണ ഉപയോക്താക്കൾക്കും: ആപ്പിളിന്റെ ഏറ്റവും കുറഞ്ഞ വിലയുള്ള ലാപ്‌ടോപ്പ് ‘മാക്‌ബുക്ക് നിയോ’ അവതരിപ്പിച്ചു

    • Sillicon Valley
    • Mr. Robot
    • MotoGP 2017
    • Golden Globes
    • Future of News
  • Entertainment
    • All
    • Movie
    • Sports
    അർജന്റീനയെ വീഴ്ത്തി പോർച്ചുഗൽ ചാമ്പ്യന്മാർ; ദുബായിൽ ആവേശം വിതറി ‘സ്വീറ്റ് വേൾഡ് കപ്പ്’

    ഫുട്ബോളിന്റെ മിശിഹായ്ക്ക് ഇന്ന് 39-ാം പിറന്നാൾ; ആശംസകളുമായി കായികലോകം

    യഥാർത്ഥ തിരിച്ചുവരവുമായി റൊണാൾഡോ; ഉസ്ബെക്കിസ്ഥാനെ തകർത്തുതരിപ്പണമാക്കി പോർച്ചുഗൽ (5-0)

    പത്മഭൂഷൺ പുരസ്കാര നിറവിൽ മമ്മൂട്ടി; സകുടുംബം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു, ചിത്രങ്ങൾ പങ്കുവെച്ച് പിഎം

    മലയാളത്തിന്റെ അഭിമാനം; പത്മഭൂഷൺ പുരസ്കാരം രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി മെഗാസ്റ്റാർ മമ്മൂട്ടി

    ഫിഫ ലോകകപ്പ് 2026: ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൂറ്റൻ എയർകണ്ടീഷൻഡ് ഫാൻ സോൺ ഒരുങ്ങുന്നു

    മെസ്സിക്ക് പിന്നാലെ എംബാപ്പെയും ചരിത്രത്തിലേക്ക്! ലോകകപ്പിൽ 16-ാം ഗോളുമായി ഫ്രഞ്ച് താരം; പോരാട്ടം മുറുകുന്നു

    മിറോസ്ലാവ് ക്ലോസെയുടെ ചരിത്ര റെക്കോർഡ് തകർത്ത് ലയണൽ മെസ്സി; വീണ്ടും ഫുട്ബോൾ ചരിത്രം തിരുത്തി കുറിച്ചു

    അമ്മയിൽ വൻ പൊട്ടിത്തെറി: ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി രാജിവെച്ചു; ഒപ്പം സംഘടനയും വിട്ട് ശ്വേത

    സ്വീഡനെ 5-1ന് തകർത്ത് നെതർലൻഡ്‌സ്; ബ്രോബിക്കും ഗാക്‌പോയ്ക്കും ഇരട്ടഗോൾ

  • Lifestyle
    • All
    • Fashion
    • Food
    • Health
    • Travel
    കേരളത്തിൽ ഷിഗെല്ല ഭീതി: മരണം 5 ആയി; പ്രതിരോധത്തിനായി ഹൈ പവർ കമ്മിറ്റി രൂപീകരിക്കും

    ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള പടരുന്നു: സ്ഥിരീകരിച്ച കേസുകൾ 710 ആയി, 139 മരണം

    വിമാനയാത്രയിലും ലോകകപ്പ് ആവേശം ചോരില്ല; എല്ലാ മത്സരങ്ങളും തത്സമയം സംപ്രേഷണം ചെയ്യാൻ എമിറേറ്റ്സ് എയർലൈൻ

    ഷാർജ മുവേലയിൽ അത്യാധുനിക സൗകര്യങ്ങളോടെ ‘ഷിഫ മുവേല മെഡിക്കൽ സെന്റർ’ പ്രവർത്തനമാരംഭിച്ചു; ഈ മാസം 31 വരെ ഒപി കൺസൾട്ടേഷൻ പൂർണ്ണമായും സൗജന്യം

    എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലോയല്‍റ്റി പദ്ധതി വിപുലീകരിക്കുന്നു:ഇനി അന്താരാഷ്ട്ര യാത്രകളിലും ഡിസ്‌കൗണ്ട്

    സങ്കീർണ്ണതകളെ അതിജീവിച്ച ശസ്ത്രക്രിയ — ആധുനിക ആരോഗ്യപരിപാലനത്തിന്റെ നേട്ടം

    ലോകത്തിലെ മികച്ച വിമാനത്താവളം: 13-ാം തവണയും സിംഗപ്പൂർ ഷാംഗി ഒന്നാം സ്ഥാനം

    ഇൻഡിഗോ കൊച്ചി–ദുബായ് സർവീസ് പുനരാരംഭിച്ചു; മറ്റ് ഇന്ത്യൻ വിമാനക്കമ്പനികൾ കാത്തിരിക്കുകയാണ്

    “Vitamin D Deficiency in Sun-Soaked UAE; Warning for Malayalis”

    വെയിലേറിയ യുഎഇയിൽ ‘വിറ്റാമിൻ ഡി’ മായം; മലയാളികൾക്ക് മുന്നറിയിപ്പ്

    20% വരെ കിഴിവ്; എയർ ഇന്ത്യ എക്സ്പ്രസിന്റെ ‘എക്സ്പ്രസ് മോർ’ സെയിൽ ആരംഭിച്ചു

  • Community
No Result
View All Result

Eng
Home UAE Dubai

ഔദ് മേത്ത റോഡ്, അൽ അസായീൽ സ്ട്രീറ്റ് വികസന പദ്ധതിയുടെ 60% പൂർത്തിയായി:നാല് പ്രധാന കവലകളുടെ വികസനം ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.

by Web Desk
6 months ago
in Dubai, News, UAE
Reading Time: 1 min read
25 1
ഔദ് മേത്ത റോഡ്, അൽ അസായീൽ സ്ട്രീറ്റ് വികസന പദ്ധതിയുടെ 60% പൂർത്തിയായി:നാല് പ്രധാന കവലകളുടെ വികസനം ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.
143
VIEWS
Share on WhatsappShare on Facebook

ദുബായ് : പുതുവർഷാരംഭത്തോടെ ശൈഖ് റാഷിദ് ഇടനാഴി വികസന പദ്ധതിയുടെ ഭാഗമായി ഔദ് മേത്ത റോഡിന്റെയും അൽ അസായീൽ സ്ട്രീറ്റിന്റെയും വികസന പദ്ധതിയുടെ 60 ശതമാനം പൂർത്തിയായതായി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (ആർ‌.ടി‌.എ) പ്രഖ്യാപിച്ചു.4.3 കിലോമീറ്റർ നീളമുള്ള പാലങ്ങളും, 14 കിലോമീറ്റർ ദൈർഘ്യത്തിൽ റോഡുകളും ഉൾപ്പെടുന്ന നാല് പ്രധാന കവലകളുടെ വികസനവും പദ്ധതിയിൽ ഉൾപ്പെടുന്നു. 2030ൽ പദ്ധതി മൊത്തമായി പൂർത്തിയാകുമ്പോൾ 420,000ത്തിലധികം താമസക്കാർക്ക് സേവനം നൽകാനാകും.അൽ അസായീൽ സ്ട്രീറ്റിനും അൽ ഖൈൽ റോഡിനുമിടയിൽ അൽ വസൽ ക്ലബ് സ്ട്രീറ്റ് വഴിയുള്ള കണക്റ്റിവിറ്റിയും ഈ പ്രൊജക്റ്റ് മെച്ചപ്പെടുത്തുന്നു. അതേസമയം, ഔദ് മേത്ത റോഡിലേക്കും അൽ വസൽ ക്ലബ് സ്ട്രീറ്റിലേക്കും പ്രത്യേക എക്സിറ്റ് നൽകുകയും ചെയ്യുന്നു.
അൽ അസായീൽ സ്ട്രീറ്റിൽ നിന്ന് അൽ ഖൈൽ റോഡിലേക്കുള്ള വടക്കുഭാഗത്ത് നിന്നുള്ള ഗതാഗതത്തിന് സൗകര്യമൊരുക്കുന്ന പാലങ്ങളുടെ 70 ശതമാനവും പദ്ധതി കോൺട്രാക്ടർ പൂർത്തിയാക്കിയതായി അധികൃതർ പറഞ്ഞു. ഈ വർഷം ആദ്യ പാദത്തിൽ അത് ഗതാഗതത്തിന് തുറന്നു കൊടുക്കാനുള്ള തയാറെടുപ്പിലാണ് ഇപ്പോൾ പ്രവൃത്തികൾ പുരോഗമിക്കുന്നത്.

ദുബായ് -അൽ ഐൻ റോഡിൽ നിന്ന് അൽ വസൽ ക്ലബ് സ്ട്രീറ്റിലേക്കുള്ള ഗതാഗതത്തിന് സൗകര്യമൊരുക്കുന്ന തുരങ്കത്തിന്റെ നിർമാണ പ്രവർത്തനങ്ങളിൽ ഏകദേശം 60 ശതമാനവും പൂർത്തിയായി. ഈ വർഷം മൂന്നാം പാദത്തിൽ തുറക്കാൻ പോകുന്ന ശേഷിക്കുന്ന റോഡ് വീതി കൂട്ടലുകളുടെയും അനുബന്ധ പാലം ഘടനകളുടെയും പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

സാബീൽ, അൽ ജദ്ദാഫ്, ഔദ് മേത്ത, ഉം ഹുറൈർ, ലത്തീഫ ഹോസ്പിറ്റൽ, അൽ വസൽ ക്ലബ് എന്നീ പ്രധാന സേവന-റെസിഡൻഷ്യൽ-വികസന മേഖലകളെയാണ് പദ്ധതി പിന്തുണയ്ക്കുന്നത്.
2030 ആകുമ്പോഴേക്കും ഈ പദ്ധതി നടപ്പാക്കുന്ന പ്രദേശങ്ങളിലെ ജനസംഖ്യ 420,000 കവിയുമെന്ന് പ്രതീക്ഷിക്കുന്നു. ഇരു ദിശകളിലേക്കും മണിക്കൂറിൽ 10,400 വാഹനങ്ങൾ എന്നതിൽ നിന്ന് ഔദ് മൈഥ റോഡിന്റെ ശേഷി മണിക്കൂറിൽ 15,600 വാഹനങ്ങളായി ഈ പദ്ധതി വർധിപ്പിക്കും. ഇത് 50 ശതമാനം വർധനയെ പ്രതിനിധീകരിക്കുന്നു. അതേസമയം, യാത്രാ സമയം 20 മിനുട്ടിൽ നിന്ന് വെറും അഞ്ച് മിനുട്ടായി കുറയ്ക്കുകയും 75 ശതമാനം പുരോഗതി കൈവരിക്കുകയും ചെയ്യും. ആദ്യ കവല

ഔദ് മൈഥ റോഡ്-ശൈഖ് റാഷിദ് റോഡ് കവലയിൽ തുടങ്ങി നാല് പ്രധാന കവലകളുടെ നവീകരണം പദ്ധതിയിൽ ഉൾപ്പെടുന്നു. ഔദ് മേത്ത റോഡിൽ നിന്ന് ശൈഖ് റാഷിദ് റോഡിലേക്ക് അൽ ഖർഹൂദ് പാലത്തിലേക്കുള്ള ഗതാഗതത്തിനായി ഇടത്തേക്ക് തിരിയുന്ന സ്ലിപ്പ് റാംപ് കൂട്ടിച്ചേർക്കൽ, മണിക്കൂറിൽ 1,800 വാഹനങ്ങളുടെ ശേഷി കൂട്ടൽ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

നിലവിലുള്ള പാലത്തിനും അൽ സഹ്‌റാവി സ്ട്രീറ്റ് എക്സിറ്റിനുമിടയിലുള്ള ശൈഖ് റാഷിദ് റോഡിലെ സർവിസ് റോഡ് നവീകരിക്കൽ, നിലവിലുള്ള ഗതാഗത ഓവർലാപ് പരിഹരിക്കൽ, എല്ലാ ഉപയോക്താക്കൾക്കും റോഡ് സുരക്ഷ വർധിപ്പിക്കൽ എന്നിവയും ഈ പരിധിയിൽ ഉൾപ്പെടുന്നു. കൂടാതെ, ശൈഖ് റാഷിദ് റോഡിൽ നിന്ന് ഔദ് മൈഥ റോഡിലേക്ക് ദുബൈ-അൽ ഐൻ റോഡിലേക്ക് നീളുന്ന വലത്തേക്ക് തിരിയുന്ന പാതകളുടെ എണ്ണം രണ്ട് വരിയിൽ നിന്ന് മൂന്ന് വരിയായി (മണിക്കൂറിൽ 4,000 വാഹനങ്ങളായി) വർധിപ്പിക്കും.

അൽ അസായീൽ സ്ട്രീറ്റും അൽ വസൽ ക്ലബ് സ്ട്രീറ്റും വഴി അൽ ഖൈൽ റോഡുമായി ബന്ധിപ്പിക്കുന്ന രണ്ട് പാലങ്ങളുടെ നിർമാണത്തിലൂടെ അൽ അസായീൽ സ്ട്രീറ്റും അൽ വസൽ ക്ലബ് സ്ട്രീറ്റും തമ്മിലുള്ള ഔദ് മൈഥ റോഡ് കവലയുടെ നവീകരണവും പദ്ധതിയിൽ ഉൾപ്പെടുന്നു.
ആദ്യ പാലത്തിൽ രണ്ട് വരികളുണ്ട്. ഓരോന്നിലും 2,400 വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയും. അൽ അസായീൽ സ്ട്രീറ്റിൽ നിന്ന് അൽ വസൽ ക്ലബ് സ്ട്രീറ്റിലേക്കുള്ള ഗതാഗതത്തിന് മണിക്കൂറിൽ 3,600 വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയുന്ന മൂന്ന് വരിപ്പാലമാണ് രണ്ടാമത്തെ പാലം.

കൂടാതെ, അൽ അസായീൽ സ്ട്രീറ്റിൽ നിന്ന് ഔദ് മൈഥ റോഡിലേക്കുള്ള വാഹനങ്ങൾക്ക് ഇടത്തേക്ക് തിരിയാൻ മണിക്കൂറിൽ 2,400 വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയുന്ന ഒരു പ്രത്യേക രണ്ട് വരിപ്പാലത്തിന്റെ നിർമാണവും പദ്ധതിയിൽ ഉൾപ്പെടുന്നു. പ്രധാന ഇടനാഴിയിലെ നിലവിലുള്ള നെറ്റ്വർകിങ്-സ്ട്രെച്ചിങ് മുഖേനയുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാനായി അൽ വസൽ ക്ലബ്ബിലേക്കുള്ള ആക്‌സസ് റോഡിന്റെ നവീകരണം, അൽ വസൽ ക്ലബ് സ്ട്രീറ്റിലെ എൻട്രി-എക്സിറ്റ് പോയിന്റുകൾ എന്നിവയും ഈ പരിധിയിൽ ഉൾപ്പെടുന്നു.

അൽ അസായീൽ സ്ട്രീറ്റിൽ നിന്ന് അൽ ഖൈൽ റോഡിലേക്കും ബിസിനസ് ബേ ക്രോസിംഗിലേക്കും മണിക്കൂറിൽ 3,000 വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയുന്ന രണ്ട് വരി പാലം നിർമണവും, അൽ വസൽ ക്ലബ് സ്ട്രീറ്റ്-അൽ ഖൈൽ റോഡ് ഇന്റർസെക്ഷൻ നവീകരണവും പദ്ധതിയിൽ ഉൾപ്പെടുന്നു.

അൽ ഖൈൽ റോഡിലേക്കുള്ള എക്സിറ്റ് ശേഷി രണ്ട് വരികളായി വർധിപ്പിക്കൽ, ഇരു ദിശകളിലേക്കും സർവിസ് റോഡുകളുടെ നിർമാണം, പ്രദേശത്തെ ഗതാഗത പ്രവാഹവും പ്രവേശന ക്ഷമതയും വർധിപ്പിക്കാൻ പ്രത്യേക പാർക്കിംഗ് സ്ഥലങ്ങൾ ഒരുക്കൽ എന്നിവ ഉൾപ്പെടെ അൽ വസൽ ക്ലബ് സ്ട്രീറ്റിന്റെ നവീകരണവും ഇതിൽ ഉൾപ്പെടുന്നു.

അൽ ഖൈൽ, ഔദ് മേത്ത റോഡുകളുമായി സാബീൽ പാലസ് സ്ട്രീറ്റ് കവലയുടെ നവീകരണവും പദ്ധതിയിൽ ഉൾപ്പെടുന്നു. അൽ ഖൈൽ റോഡിൽ നിന്ന് ദുബൈ-അൽ ഐൻ റോഡിലേക്കുള്ള ഗതാഗതത്തിന് സർവിസ് റാംപിൽ ഇടത്തേക്ക് തിരിയുന്ന അധിക സ്ലിപ്പ് ലെയ്ൻ കൂട്ടിച്ചേർക്കൽ, മണിക്കൂറിൽ 900 വാഹനങ്ങളിൽ നിന്ന് 1,800 വാഹനങ്ങളായി ശേഷി കൂട്ടൽ എന്നിവ ഇതിലുൾപ്പെടുന്നു.

മണിക്കൂറിൽ 1,200 വാഹനങ്ങൾക്ക് ശേഷിയുള്ള സിംഗിൾ ലെയ്ൻ വാഹന തുരങ്കത്തിന്റെ നിർമാണം, ദുബൈ-അൽ ഐൻ റോഡിൽ നിന്ന് അൽ വസൽ ക്ലബ് സ്ട്രീറ്റിലേക്കുള്ള ഗതാഗതത്തിന് സേവനം നൽകൽ, നിലവിലുള്ള ഗതാഗത ഓവർലാപ് പരിഹരിക്കാൻ സൗകര്യം എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

അൽ ഖൈൽ റോഡിൽ നിന്ന് ഔദ് മേഥ റോഡിലേക്കുള്ള ഗതാഗതത്തിന് നിലവിലുള്ള പാലത്തിലെ പാതകൾ രണ്ട് വരിയിൽ നിന്ന് മൂന്ന് വരിയിലേക്ക് മാറ്റും. ഇത് പാലത്തിന്റെ ശേഷി മണിക്കൂറിൽ 2,200 വാഹനങ്ങളിൽ നിന്ന് 3,300 ആയി ഉയർത്തും.

WhatsApp Channel പ്രധാന വാർത്തകളും ബ്രേക്കിങ് അപ്‌ഡേറ്റുകളും നേരിട്ട് ഫോണിലേക്ക്
Join

RelatedPosts

ഇറാൻ പരമോന്നത നേതാവ് അയത്തുള്ള ഖമനയിയുടെ സംസ്കാര ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് ഇറാൻ
GCC

June 25, 2026
പ്രവാസി നിക്ഷേപം കേരള വികസനത്തിന്റെ കരുത്താകണം: മുഖ്യമന്ത്രി വി.ഡി. സതീശന് കെ.വി. ഷംസുദ്ദീന്റെ സമഗ്ര നിവേദനം
Business

ആശയവിനിമയ ശേഷിയും നേതൃത്വപാടവവും വളർത്താം; ദുബായിൽ സൗജന്യ ഓപ്പൺ ഹൗസുമായി ‘ഗോഡ്‌സ് ഓൺ ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്’
Dubai

June 24, 2026
സ്വദേശി വിദ്യാർത്ഥികൾക്കായി ദുബായ് ആർടിഎയുടെ ‘അജ്യാൽ’ സമ്മർ ട്രെയിനിങ് പ്രോഗ്രാം 2026; ഇപ്പോൾ അപേക്ഷിക്കാം

അറേബ്യൻ ട്രാവൽ മാർക്കറ്റ് 2026 സെപ്റ്റംബറിലേക്ക് മാറ്റി; ആഗോള ടൂറിസം വളർച്ചയ്ക്ക് കരുത്തുപകരാൻ ദുബായ് ഒരുങ്ങുന്നു
Dubai

അറേബ്യൻ ട്രാവൽ മാർക്കറ്റ് 2026 സെപ്റ്റംബറിലേക്ക് മാറ്റി; ആഗോള ടൂറിസം വളർച്ചയ്ക്ക് കരുത്തുപകരാൻ ദുബായ് ഒരുങ്ങുന്നു

June 24, 2026
യുഎഇയുടെ ചരിത്രമറിയാൻ കുട്ടിപ്പട്ടാളം; ഷാർജ പുരാവസ്തു മ്യൂസിയം സന്ദർശിച്ച് ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾ
Education

  • Trending
  • Latest

അക്കാഫ് വെൽഫെയർ ക്ലബ്ബിന് ദുബായിൽ പ്രൗഢോജ്ജ്വല തുടക്കം; പ്രവാസികൾക്കായി വൻ ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ചു

June 23, 2026
കേരളത്തിൽ 1,661 കോടി രൂപയുടെ നിക്ഷേപ പദ്ധതിയുമായി ആസ്റ്റർ; മുഖ്യമന്ത്രിയുമായി ചർച്ച നടത്തി ഡോ. ആസാദ് മൂപ്പൻ

കേരളത്തിൽ 1,661 കോടി രൂപയുടെ നിക്ഷേപ പദ്ധതിയുമായി ആസ്റ്റർ; മുഖ്യമന്ത്രിയുമായി ചർച്ച നടത്തി ഡോ. ആസാദ് മൂപ്പൻ

June 23, 2026
ഇറാൻ പരമോന്നത നേതാവ് അയത്തുള്ള ഖമനയിയുടെ സംസ്കാര ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് ഇറാൻ

ഇറാൻ പരമോന്നത നേതാവ് അയത്തുള്ള ഖമനയിയുടെ സംസ്കാര ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് ഇറാൻ

June 25, 2026
പ്രവാസി നിക്ഷേപം കേരള വികസനത്തിന്റെ കരുത്താകണം: മുഖ്യമന്ത്രി വി.ഡി. സതീശന് കെ.വി. ഷംസുദ്ദീന്റെ സമഗ്ര നിവേദനം

പ്രവാസി നിക്ഷേപം കേരള വികസനത്തിന്റെ കരുത്താകണം: മുഖ്യമന്ത്രി വി.ഡി. സതീശന് കെ.വി. ഷംസുദ്ദീന്റെ സമഗ്ര നിവേദനം

June 25, 2026
ആശയവിനിമയ ശേഷിയും നേതൃത്വപാടവവും വളർത്താം; ദുബായിൽ സൗജന്യ ഓപ്പൺ ഹൗസുമായി ‘ഗോഡ്‌സ് ഓൺ ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്’

ആശയവിനിമയ ശേഷിയും നേതൃത്വപാടവവും വളർത്താം; ദുബായിൽ സൗജന്യ ഓപ്പൺ ഹൗസുമായി ‘ഗോഡ്‌സ് ഓൺ ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്’

June 24, 2026
ഇറാൻ പരമോന്നത നേതാവ് അയത്തുള്ള ഖമനയിയുടെ സംസ്കാര ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് ഇറാൻ
GCC

ഇറാൻ പരമോന്നത നേതാവ് അയത്തുള്ള ഖമനയിയുടെ സംസ്കാര ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് ഇറാൻ

June 25, 2026
പ്രവാസി നിക്ഷേപം കേരള വികസനത്തിന്റെ കരുത്താകണം: മുഖ്യമന്ത്രി വി.ഡി. സതീശന് കെ.വി. ഷംസുദ്ദീന്റെ സമഗ്ര നിവേദനം
Business

പ്രവാസി നിക്ഷേപം കേരള വികസനത്തിന്റെ കരുത്താകണം: മുഖ്യമന്ത്രി വി.ഡി. സതീശന് കെ.വി. ഷംസുദ്ദീന്റെ സമഗ്ര നിവേദനം

June 25, 2026
ആശയവിനിമയ ശേഷിയും നേതൃത്വപാടവവും വളർത്താം; ദുബായിൽ സൗജന്യ ഓപ്പൺ ഹൗസുമായി ‘ഗോഡ്‌സ് ഓൺ ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്’
Dubai

ആശയവിനിമയ ശേഷിയും നേതൃത്വപാടവവും വളർത്താം; ദുബായിൽ സൗജന്യ ഓപ്പൺ ഹൗസുമായി ‘ഗോഡ്‌സ് ഓൺ ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്’

June 24, 2026
സ്വദേശി വിദ്യാർത്ഥികൾക്കായി ദുബായ് ആർടിഎയുടെ ‘അജ്യാൽ’ സമ്മർ ട്രെയിനിങ് പ്രോഗ്രാം 2026; ഇപ്പോൾ അപേക്ഷിക്കാം
Dubai

സ്വദേശി വിദ്യാർത്ഥികൾക്കായി ദുബായ് ആർടിഎയുടെ ‘അജ്യാൽ’ സമ്മർ ട്രെയിനിങ് പ്രോഗ്രാം 2026; ഇപ്പോൾ അപേക്ഷിക്കാം

June 24, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • News Middleeast Online
  • About
  • Privacy & Policy
  • Contact

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Election 2026
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup