• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, August 15, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

അഞ്ച് മാസത്തിനിടെ 406 കിലോ മയക്കുമരുന്നും 23 ലക്ഷം ലഹരിഗുളികകളും പിടിച്ചെടുത്ത് ദുബൈ കസ്റ്റംസ്

by UAE വാർത്ത ലേഖകൻ
2 months ago
in Dubai, UAE
Reading Time: 1 min read
24 0
അഞ്ച് മാസത്തിനിടെ 406 കിലോ മയക്കുമരുന്നും 23 ലക്ഷം ലഹരിഗുളികകളും പിടിച്ചെടുത്ത് ദുബൈ കസ്റ്റംസ്
136
VIEWS
Share on WhatsappShare on Facebook

ദുബൈ: മയക്കുമരുന്ന് കടത്തിനെതിരായ പോരാട്ടത്തിൽ ശ്രദ്ധേയമായ നേട്ടവുമായി ദുബൈ കസ്റ്റംസ്. 2026-ലെ ആദ്യ അഞ്ച് മാസത്തിനിടെ നടത്തിയ 502 സുരക്ഷാ ഓപറേഷനുകളിലൂടെ 406 കിലോഗ്രാം മയക്കുമരുന്നും 23 ലക്ഷം നിരോധിത ലഹരിഗുളികകളും പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു.

അന്താരാഷ്ട്ര അതിർത്തികൾ വഴിയുള്ള ലഹരിക്കടത്ത് തടയാൻ അത്യാധുനിക സാങ്കേതികവിദ്യകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും (എ.ഐ.) പ്രയോജനപ്പെടുത്തിയാണ് ദുബൈ കസ്റ്റംസ് പരിശോധനകൾ കൂടുതൽ ശക്തമാക്കിയിരിക്കുന്നത്. അപകടസാധ്യത കൂടുതലുള്ള ചരക്കുകൾ കൃത്യമായി തിരിച്ചറിഞ്ഞ് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനുള്ള സംവിധാനങ്ങളാണ് നിലവിൽ ഉപയോഗിക്കുന്നത്.

2025-ൽ മാത്രം 1,185 ലഹരിവേട്ടകളാണ് ദുബൈ കസ്റ്റംസ് നടത്തിയത്. അതിർത്തികളിലൂടെ കടന്നുപോകുന്ന ചരക്കുകൾ പരിശോധിക്കുന്നതിൽ ഒതുങ്ങാതെ, ഡാറ്റാ വിശകലനം, റിസ്ക് മോണിറ്ററിങ്, രഹസ്യാന്വേഷണ വിവരങ്ങൾ എന്നിവ സംയോജിപ്പിച്ച് അന്താരാഷ്ട്ര ലഹരിക്കടത്ത് ശൃംഖലകളെ തകർക്കാൻ ലക്ഷ്യമിട്ടുള്ള ആധുനിക സുരക്ഷാ സംവിധാനമാണ് ദുബൈ കസ്റ്റംസ് വികസിപ്പിച്ചെടുത്തിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

എ.ഐ. അധിഷ്ഠിത നിരീക്ഷണ സംവിധാനങ്ങൾ, അത്യാധുനിക ഡിറ്റക്ഷൻ ഉപകരണങ്ങൾ, ഇലക്ട്രിക് വാഹനങ്ങൾ, 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക സംഘങ്ങൾ, കസ്റ്റംസ് കെ9 ഡോഗ് യൂണിറ്റ് എന്നിവ സംയോജിപ്പിച്ചാണ് സുരക്ഷാ പരിശോധനകൾ നടത്തുന്നത്. ഇതോടൊപ്പം, കുറഞ്ഞ അപകടസാധ്യതയുള്ള ചരക്കുകൾ വേഗത്തിൽ ക്ലിയർ ചെയ്യാനും സംശയാസ്പദമായ ചരക്കുകളിൽ കൂടുതൽ പരിശോധന ഉറപ്പാക്കാനും ഇലക്ട്രോണിക് സീലിങ് സംവിധാനവും ഉപയോഗിക്കുന്നതായി ദുബൈ കസ്റ്റംസ് അറിയിച്ചു.

സാങ്കേതികവിദ്യയുടെ സഹായത്തോടെ അതിർത്തി സുരക്ഷ ശക്തിപ്പെടുത്തുകയും മയക്കുമരുന്ന് കടത്ത് ശൃംഖലകളെ നേരത്തെ തന്നെ കണ്ടെത്തി തടയുകയും ചെയ്യുന്നതിലൂടെ ആഗോളതലത്തിൽ മാതൃകാപരമായ പ്രവർത്തനമാണ് ദുബൈ കസ്റ്റംസ് കാഴ്ചവെക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

Tags: Artificial IntelligenceBorder SecurityCRIMECustomsDrug SeizureDUBAIDubai CustomsK9 UnitLaw EnforcementNarcoticsUAEUAE news

RelatedPosts

Dr Anwar Gargash speaking on UAE foreign policy and maritime security in the Strait of Hormuz.
UAE

ADNOC കപ്പലുകൾക്ക് നേരെയുള്ള ആക്രമണം: നയതന്ത്രത്തിൽ നിന്നും പിന്മാറില്ലെന്ന് യു.എ.ഇ

Dubai Customs inspectors examining seized cigarette cartons disguised as clothing.
World

യൂറോപ്പിലേക്ക് കടത്താൻ ശ്രമിച്ച 7 കോടി വ്യാജ സിഗരറ്റുകൾ ദുബായ് കസ്റ്റംസ് പിടികൂടി

Damaged building structure in Indonesia following a major earthquake
World

ശക്തമായ ഭൂകമ്പം: ഇന്തോനേഷ്യയ്ക്ക് യുഎഇയുടെ അനുശോചനവും പിന്തുണയും

UAE, India, Independence Day, Expatriates, Dubai, Abu Dhabi, Diaspora
UAE

മാതൃരാജ്യത്തിന്റെ ഓർമ്മയിൽ, പ്രവാസി മണ്ണിൽ അഭിമാനത്തോടെ: യുഎഇയിൽ ഇന്ത്യയുടെ 80-ാംസ്വാതന്ത്ര്യദിനാഘോഷം

LuLu Group, UAE News, Abu Dhabi, India UAE Relations, Business News, Retail, Indian Diaspora
Business

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാ​ഗമായി ലുലു സ്റ്റോറുകളിൽ ഇന്ത്യ ഉത്സവ് ആരംഭിച്ചു ; ഇന്ത്യൻ അംബാസഡർ ഡോ ദീപക് മിത്തൽ ഉദ്ഘാട‌നം നിർവ്വഹിച്ചു

Healthy food setup in a modern hotel dining environment in Abu Dhabi.
Health

അബുദാബിയിലെ ഹോട്ടലുകളിൽ ഒക്ടോബർ 1 മുതൽ ആരോഗ്യകരമായ ഭക്ഷണം നിർബന്ധമാക്കുന്നു

ബാലി പ്രോസസിൽ ദുബായുടെ സ്മാർട്ട് അതിർത്തി മാതൃക അവതരിപ്പിച്ചു
Community

ബാലി പ്രോസസിൽ ദുബായുടെ സ്മാർട്ട് അതിർത്തി മാതൃക അവതരിപ്പിച്ചു

Indian Consul B.G. Krishnan hoisting the national flag during Independence Day celebrations in Ras Al Khaimah.
Ras Al Khaimah (RAK)

റാസൽ ഖൈമയിൽ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു

സ്വാതന്ത്ര്യദിനാഘോഷം മനുഷ്യസ്നേഹത്തിന്റെ സന്ദേശമാകണം: സലാം കന്യപ്പാടി
Community

സ്വാതന്ത്ര്യദിനാഘോഷം മനുഷ്യസ്നേഹത്തിന്റെ സന്ദേശമാകണം: സലാം കന്യപ്പാടി

Dr Anwar Gargash speaking on UAE foreign policy and maritime security in the Strait of Hormuz.
UAE

ADNOC കപ്പലുകൾക്ക് നേരെയുള്ള ആക്രമണം: നയതന്ത്രത്തിൽ നിന്നും പിന്മാറില്ലെന്ന് യു.എ.ഇ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.