• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, September 30, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Ras Al Khaimah (RAK)

റാസൽ ഖൈമയിൽ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു

by UAE വാർത്ത ലേഖകൻ
2 months ago
in Ras Al Khaimah (RAK)
Reading Time: 1 min read
50 0
Indian Consul B.G. Krishnan hoisting the national flag during Independence Day celebrations in Ras Al Khaimah.
279
VIEWS
Share on WhatsappShare on Facebook

റാസൽ ഖൈമയിൽ 80-ാം ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി സംഘടിപ്പിച്ചു. ഇന്ത്യൻ കോൺസുൽ ശ്രീ. ബി. ജി. കൃഷ്ണൻ ദേശീയപതാക ഉയർത്തുകയും, തുടർന്ന് ബഹുമാനപ്പെട്ട ഇന്ത്യൻ രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം വായിക്കുകയും ചെയ്തു.

റാസൽ ഖൈമ: ഡോ. നിഷാം നൂറുദ്ദീൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. റാസൽ ഖൈമയിലെ വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക സംഘടനകളുടെ പ്രതിനിധികളും പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായി.

ആഘോഷത്തിന്റെ ഭാഗമായി അനു ബാൽനാരായണന്റെയും സുപ്രിയ ഘോഷിന്റെയും നേതൃത്വത്തിൽ കുട്ടികളുടെ മനോഹരമായ കലാപരിപാടികളും വന്ദേ മാതരം ആലാപനവും അരങ്ങേറി. കുട്ടികളുടെ കലാപരിപാടികൾ ചടങ്ങിന് കൂടുതൽ ആവേശവും നിറവും പകർന്നു.

ഐ. ആർ. സി. ജോയിന്റ് സെക്രട്ടറി മോഹൻ പങ്കത്ത്, അഡ്മിൻ ഓഫീസർ പത്മരാജ് എന്നിവർ ചടങ്ങിന്റെ ഏകോപനത്തിന് നേതൃത്വം നൽകി. ട്രഷറർ ഡോ. കെ. എം. മാത്യു നന്ദി രേഖപ്പെടുത്തി.

ദേശസ്നേഹവും ഐക്യവും വിളിച്ചോതിയ ഈ സ്വാതന്ത്ര്യദിനാഘോഷം ഏവരുടെയും സജീവ പങ്കാളിത്തത്തോടെ ശ്രദ്ധേയമായി.

Tags: India Independence DayMalayalam NewsRas Al KhaimahUAE Expats

RelatedPosts

Consul General Dr. E. Vishnu Vardhan Reddy met Indian expatriate and business leaders at an Indian Relief Committee reception in Ras Al Khaimah.
Ras Al Khaimah (RAK)

പ്രവാസി ക്ഷേമം ചർച്ചയാക്കി ഇന്ത്യൻ കോൺസുൽ ജനറലിന്റെ റാസൽഖൈമ സന്ദർശനം

Global publishers and distributors gather at the 5th Sharjah Booksellers Conference to establish cross-border partnerships, resolve Arab book distribution hurdles, and expand digital retail.
Business

ആഗോള പുസ്തക വിപണിക്ക് പുതിയ വാണിജ്യ വഴികൾ തുറന്ന് ഷാർജ ബുക്ക്‌സെല്ലേഴ്‌സ് കോൺഫറൻസ്

MSS Dubai and PILSS will host the Family Legal Aid Fair on October 18, 2026, offering free legal aid for Indian expats facing domestic and financial disputes.
Community

പ്രവാസികൾക്കു തുണയായി കുടുംബ നീതിമേള സംഘടിപ്പിക്കുന്നു

Saudi Arabia shuts its East-West oil pipeline following strikes in Riyadh and Madinah, while Houthis claim Yemen's Red Sea coast ahead of Oman talks
World

റിയാദിലും മദീനയിലും ആക്രമണം; സൗദി അറേബ്യ ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്‌ലൈൻ അടച്ചു

ഏഴ് വര്‍ഷങ്ങളുടെ മാരിവില്ലഴക് പിന്നിട്ട്, എട്ടാം വര്‍ഷത്തിലേക്ക് സഫാരി മാള്‍
Sharjah

ഏഴ് വര്‍ഷങ്ങളുടെ മാരിവില്ലഴക് പിന്നിട്ട്, എട്ടാം വര്‍ഷത്തിലേക്ക് സഫാരി മാള്‍

Dubai's RTA will open two new lanes along a 5km stretch of Emirates Road on August 30, boosting capacity by 33% for Sharjah-Dubai commuters.
Travel

എമിറേറ്റ്‌സ് റോഡിൽ രണ്ട് പുതിയ വരികൾ കൂടി തുറക്കുന്നു: ഷാർജ-ദുബായ് യാത്രക്കാർക്ക് സമയലാഭം

LuLu Group launches its 128th UAE store at Kalba Waterfront Mall in Sharjah, expanding neighbourhood retail footprint near the UAE-Oman border.
Business

ഷാർജയിലെ കൽബ വാട്ടർഫ്രണ്ട് മാളിൽ പുതിയ ലുലു എക്സ്പ്രസ് തുറന്നു

Dubai authorities have honoured Indian delivery boy Muhammad Parvez for halting a major roadside water leak mid-shift to prevent traffic disruption.
UAE

ഓർഡറിന്റെ തിരക്കിലും വെള്ളച്ചോർച്ച തടയാൻ നിന്നു; ഇന്ത്യൻ ഡെലിവറി യുവാവിന് ദുബായുടെ ആദരം

A flydubai flight from Dubai to Tel Aviv diverted safely to Tabuk, Saudi Arabia, following cockpit transponder emergency alerts and reported crew issues.
Travel

ദുബായ്–ടെൽ അവീവ് ഫ്ലൈദുബായ് വിമാനം സൗദി അറേബ്യയിൽ അടിയന്തരമായി ഇറക്കി

The 58th Watch and Jewellery Middle East Show is underway at Expo Centre Sharjah, featuring over 500 luxury brands from 19 nations through October 4.
Business

58-ാമത് വാച്ച് ആൻഡ് ജ്വല്ലറി മിഡിൽ ഈസ്റ്റ് പ്രദർശനത്തിന് ഷാർജയിൽ തുടക്കം; 19 രാജ്യങ്ങളിൽ നിന്നായി 500-ലധികം ആഗോള ബ്രാൻഡുകൾ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.