• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, October 1, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Community

ബാലി പ്രോസസിൽ ദുബായുടെ സ്മാർട്ട് അതിർത്തി മാതൃക അവതരിപ്പിച്ചു

by UAE വാർത്ത ലേഖകൻ
2 months ago
in Community
Reading Time: 1 min read
26 0
ബാലി പ്രോസസിൽ ദുബായുടെ സ്മാർട്ട് അതിർത്തി മാതൃക അവതരിപ്പിച്ചു
147
VIEWS
Share on WhatsappShare on Facebook

ദുബായ്: അതിർത്തി സുരക്ഷ ശക്തമാക്കുന്നതിനൊപ്പം യാത്രക്കാരുടെ സഞ്ചാരം വേഗത്തിലും തടസ്സമില്ലാതെയും ഉറപ്പാക്കുന്ന ദുബായുടെ സ്മാർട്ട് അതിർത്തി മാനേജ്മെന്റ് മാതൃക അന്താരാഷ്ട്ര വേദിയിൽ അവതരിപ്പിച്ചു. ഇൻഡോനേഷ്യയിൽ ജൂലൈ 20 മുതൽ 22 വരെ നടന്ന ഇമിഗ്രേഷൻ ഒഫീഷ്യൽസ് കോൺഫറൻസ് 2026ലാണ് ജിഡിആർഎഫ്എ–ദുബൈ മാതൃക അവതരിപ്പിച്ചത്.നിർമിതബുദ്ധി,ഡിജിറ്റൽ സംവിധാനങ്ങൾ, യാത്രാ രേഖകളുടെ സ്മാർട്ട് പരിശോധന, റിസ്ക് മാനേജ്മെന്റ് എന്നിവ ഏകോപിപ്പിച്ചാണ് സംവിധാനം പ്രവർത്തിക്കുന്നത്. സുരക്ഷാ സാധ്യതകൾ വേഗത്തിൽ തിരിച്ചറിയാനും ആവശ്യമായ തീരുമാനങ്ങൾ കാര്യക്ഷമമായി കൈക്കൊള്ളാനും ഇത് സഹായിക്കുന്നു. അതേസമയം അനാവശ്യ കാത്തിരിപ്പ് കുറച്ച് യാത്രക്കാരുടെ സഞ്ചാരം സുഗമമാക്കുകയാണ് ലക്ഷ്യം.

ബാലി പ്രോസസിന്റെ റീജിയണൽ സപ്പോർട്ട് ഓഫീസ് സംഘടിപ്പിച്ച സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിലെ ഇമിഗ്രേഷൻ, സുരക്ഷാ ഉദ്യോഗസ്ഥർ പങ്കെടുത്തു. 2002ൽ ആരംഭിച്ച ബാലി പ്രോസസിൽ 45 അംഗരാജ്യങ്ങളും വിവിധ അന്താരാഷ്ട്ര സംഘടനകളും പങ്കാളികളാണ്. അനധികൃത കുടിയേറ്റം, മനുഷ്യക്കടത്ത്, അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ തുടങ്ങിയ വെല്ലുവിളികൾ നേരിടുന്നതിനുള്ള അന്താരാഷ്ട്ര സഹകരണവും വിവര കൈമാറ്റവുമാണ് വേദിയുടെ പ്രധാന ലക്ഷ്യം.സമ്മേളനത്തിൽ ജിഡിആർഎഫ്എ ദുബൈ പ്രതിനിധികൾ വിവിധ രാജ്യങ്ങളിലെ ഉദ്യോഗസ്ഥരുമായി അതിർത്തി സുരക്ഷയിലെ മികച്ച മാതൃകകൾ, സാങ്കേതികവിദ്യയുടെ ഉപയോഗം, വിവര കൈമാറ്റം, സ്ഥാപന ശേഷി വികസനം തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടത്തി. മേജർ ഹാഷിം അൽ ഹാഷിമിയും ക്യാപ്റ്റൻ അബ്ദുല്ല അൽ കമാലിയും ജിഡിആർഎഫ്എ ദുബൈയെ പ്രതിനിധീകരിച്ചു.

അതിർത്തി മാനേജ്മെന്റ് രംഗത്ത് യുഎഇ കൈവരിച്ച മുന്നേറ്റത്തിന്റെ പ്രതിഫലനമാണ് ബാലി പ്രോസസിലെ പങ്കാളിത്തമെന്ന് ജിഡിആർഎഫ്എ ദുബൈ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഫോർ എയർപോർട്ട്സ് മേജർ ജനറൽ തലാൽ അഹമ്മദ് അൽ ഷൻഖീത്തി പറഞ്ഞു. നിർമിതബുദ്ധിയും ഡിജിറ്റൽ സാങ്കേതികവിദ്യകളും ഉപയോഗിച്ച് സുരക്ഷ ശക്തിപ്പെടുത്തുന്നതിനൊപ്പം യാത്രക്കാരുടെ മികച്ച അനുഭവം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

RelatedPosts

Captain Smit Machchhar, who kept the cockpit open despite serious injuries.. Source: DD India
India

കുത്തേറ്റിട്ടും കോക്പിറ്റ് തുറന്നിട്ടു; 174 യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് സ്മിത്ത് മച്ഛാറിന് ആദരവ്

LuLu Group launches its 128th UAE store at Kalba Waterfront Mall in Sharjah, expanding neighbourhood retail footprint near the UAE-Oman border.
Business

ഷാർജയിലെ കൽബ വാട്ടർഫ്രണ്ട് മാളിൽ പുതിയ ലുലു എക്സ്പ്രസ് തുറന്നു

Dubai authorities have honoured Indian delivery boy Muhammad Parvez for halting a major roadside water leak mid-shift to prevent traffic disruption.
UAE

ഓർഡറിന്റെ തിരക്കിലും വെള്ളച്ചോർച്ച തടയാൻ നിന്നു; ഇന്ത്യൻ ഡെലിവറി യുവാവിന് ദുബായുടെ ആദരം

A flydubai flight from Dubai to Tel Aviv diverted safely to Tabuk, Saudi Arabia, following cockpit transponder emergency alerts and reported crew issues.
Travel

ദുബായ്–ടെൽ അവീവ് ഫ്ലൈദുബായ് വിമാനം സൗദി അറേബ്യയിൽ അടിയന്തരമായി ഇറക്കി

The 58th Watch and Jewellery Middle East Show is underway at Expo Centre Sharjah, featuring over 500 luxury brands from 19 nations through October 4.
Business

58-ാമത് വാച്ച് ആൻഡ് ജ്വല്ലറി മിഡിൽ ഈസ്റ്റ് പ്രദർശനത്തിന് ഷാർജയിൽ തുടക്കം; 19 രാജ്യങ്ങളിൽ നിന്നായി 500-ലധികം ആഗോള ബ്രാൻഡുകൾ

Sharjah Media City extends registration for the 3rd Shams Award for Arabic Content until October 31, 2026, offering creators additional time across nine categories.
Entertainment

ഷംസ് അറബിക് കണ്ടന്റ് അവാർഡ്: അപേക്ഷിക്കാനുള്ള തീയതി ഒക്ടോബർ 31 വരെ നീട്ടി

Captain Smit Machchhar, who kept the cockpit open despite serious injuries.. Source: DD India
India

കുത്തേറ്റിട്ടും കോക്പിറ്റ് തുറന്നിട്ടു; 174 യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് സ്മിത്ത് മച്ഛാറിന് ആദരവ്

LuLu Group launches its 128th UAE store at Kalba Waterfront Mall in Sharjah, expanding neighbourhood retail footprint near the UAE-Oman border.
Business

ഷാർജയിലെ കൽബ വാട്ടർഫ്രണ്ട് മാളിൽ പുതിയ ലുലു എക്സ്പ്രസ് തുറന്നു

Dubai authorities have honoured Indian delivery boy Muhammad Parvez for halting a major roadside water leak mid-shift to prevent traffic disruption.
UAE

ഓർഡറിന്റെ തിരക്കിലും വെള്ളച്ചോർച്ച തടയാൻ നിന്നു; ഇന്ത്യൻ ഡെലിവറി യുവാവിന് ദുബായുടെ ആദരം

A flydubai flight from Dubai to Tel Aviv diverted safely to Tabuk, Saudi Arabia, following cockpit transponder emergency alerts and reported crew issues.
Travel

ദുബായ്–ടെൽ അവീവ് ഫ്ലൈദുബായ് വിമാനം സൗദി അറേബ്യയിൽ അടിയന്തരമായി ഇറക്കി

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.