• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, September 19, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

എ.കെ.എം.ജി എമിറേറ്റ്സ് “ബീറ്റ് ദ ഹീറ്റ്” ക്യാംപെയിൻ 2026

by UAE വാർത്ത ലേഖകൻ
2 months ago
in Dubai, Sharjah
Reading Time: 1 min read
31 0
Medical professionals conducting heatstroke and CPR awareness campaign for workers in Dubai
173
VIEWS
Share on WhatsappShare on Facebook

ദുബായ് : ദുബായ് ഇന്ത്യൻ കോൺസുലേറ്റുമായി സഹകരിച്ച് അസോസിയേഷൻ ഓഫ് കേരള മെഡിക്കൽ & ഡെന്റൽ ഗ്രാജുവേറ്റ്സ് (എ.കെ.എം.ജി എമിറേറ്റ്സ്) നടപ്പിലാക്കുന്ന ഗ്രീഷ്മകാല സാമൂഹിക സേവന പ്രവർത്തനമായ “ബീറ്റ് ദ ഹീറ്റ്” ഹീറ്റ് സ്ട്രോക്ക് അവബോധ ക്യാംപെയ്ൻ ദുബായിലും ഷാർജയിലും നടന്നു.
സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി ഓഗസ്റ്റ് 2-ന് സോണാപൂരിലെ ജെംസ് ലേഡീസ് ക്യാംപിൽ നടന്ന “ബീറ്റ് ദ ഹീറ്റ്” ആരോഗ്യ ബോധവൽക്കരണ ക്യാംപെയിനിൽ ഇന്ത്യൻ കോൺസുലേറ്റിലെ വൈസ് കോൺസുൾ ശ്രീമതി സച്ചി ജയിൻ പങ്കെടുത്തു.

എ.കെ.എം.ജി എമിറേറ്റ്സ് പ്രസിഡന്റ് ഡോ. സുഗു മലയിൽ കോശി ഉദ്ഘാടനം നിർവഹിച്ചു. ഡോ. അർച്ചന നായർ അവബോധന ക്ലാസുകൾക്ക് നേതൃത്വം നൽകി. എ.കെ.എം.ജി റീജിനൽ ചെയർ ഡോ. നിത സലാം കൃതജ്ഞത അറിച്ചു.
ഡോക്ടർമാരായ ഫിറോസ് ഗഫൂർ, ജമാലുദ്ദീൻ അബുബക്കർ, സാജിദ അഷ്റഫ്, പങ്കജം ഇന്ദ്രജിത്ത്, നയീം മൊയ്തീൻ, ഷമീന സുബൈദ തുടങ്ങിയ വർ ക്യാംപിന് നേതൃത്വം നൽകി.

ഷാർജ ഖാൻ സാഹിബ് ക്യാംപിൽ നടന്ന “ബീറ്റ് ദ ഹീറ്റ്”, സി.പി.ആർ. അവബോധന ക്ലാസുകൾക്ക് ഡോക്ടർമാരായ സബീന അലി, സജിത പ്രസാദ്, ജോ ജോസഫ്, ഷാജു ഫിലിപ്പ്, ജ്വാല തോമസ്,  സാജിത അഷ്റഫ്, അലി അക്ബർ തുടങ്ങിയവർ നേതൃത്വം നൽകി.

കടുത്ത വേനലിൽ തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളിൽ ഹീറ്റ് സ്ട്രോക്ക് ഉൾപ്പെടെയുള്ള താപസംബന്ധമായ അസുഖങ്ങളെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുക, അവ തടയുന്നതിനുള്ള മാർഗങ്ങൾ പ്രചരിപ്പിക്കുക, സുരക്ഷിതമായ തൊഴിൽ സാഹചര്യങ്ങൾ പ്രോത്സാഹിപ്പിക്കുക, അത്യാവശ്യ സാഹചര്യങ്ങളിൽ സി.പി.ആർ. പോലുള്ള ജീവൻരക്ഷാ നടപടികളെക്കുറിച്ചുള്ള അവബോധം നൽകുക എന്നിവയാണ് ക്യാംപെയിന്റെ പ്രധാന ലക്ഷ്യങ്ങൾ. അടുത്ത ആഴ്ചകളിൽ യു.എ.ഇയിലെ വിവിധ ലേബർ ക്യാംപുകളിലും ജോലി സ്ഥലങ്ങളിലുമായി ഈ പ്രവർത്തനങ്ങൾ തുടരും.

യു.എ.ഇ. സർക്കാരിന്റെ “ഇയർ ഓഫ് ദ കമ്മ്യൂണിറ്റി”, “ഇയർ ഓഫ് ദ ഫാമിലി” എന്നീ പദ്ധതികളോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനും ഈ ക്യാംപെയിൻ ലക്ഷ്യമിടുന്നതായി സംഘാടകർ അറിയിച്ചു.

Tags: AKMG EmiratesDUBAIHealth AwarenessIndian Consulate DubaiSharjahUAE newsWorker Welfare

RelatedPosts

UAE aviation chief Saif Al Suwaidi addresses the 4th CATA conference in Beijing, calling for strict AI safety rules as UAE-China flights surpass 90 weekly.
Travel

വ്യോമയാന മേഖലയിൽ കൃത്രിമബുദ്ധിക്ക് കൃത്യമായ നിയന്ത്രണച്ചട്ടങ്ങൾ അനിവാര്യമെന്ന് യുഎഇ

Vidyarambham in Dubai, Vijayadashami 2023 Dubai, UW Mall Bur Dubai events, expat Malayali events UAE
Community

മലയാള മനോരമ വിദ്യാരംഭം ഒക്ടോബർ 21ന് ദുബായിൽ; പ്രവേശനം സൗജന്യം

MSS Dubai and PILSS will host the Family Legal Aid Fair on October 18, 2026, offering free legal aid for Indian expats facing domestic and financial disputes.
Community

പ്രവാസികൾക്കു തുണയായി കുടുംബ നീതിമേള സംഘടിപ്പിക്കുന്നു

Sheikh Mohammed bin Rashid reviews an extensive study by The Development Office detailing the evolution of Al Khuzam into an Emirati cultural emblem.
UAE

മരുഭൂമിയിലെ നിത്യജീവിത ഉപകരണത്തിൽ നിന്ന് ദേശീയ പ്രതീകത്തിലേക്ക്: ‘അൽ ഖുസാം’ ഗവേഷണ പദ്ധതി വിലയിരുത്തി ഷെയ്ഖ് മുഹമ്മദ്

Security experts at GISEC 2026 warn that mismanaged access and poor recovery plans—not firewall failure—drive cyber risk in the UAE as daily attacks surpass 600,000.
Tech

യുഎഇയിൽ സൈബർ ഭീഷണി ഉയർത്തുന്നത് സാങ്കേതിക തകരാറുകളല്ല, ആന്തരിക പിഴവുകൾ; ജിസെക് 2026-ൽ മുന്നറിയിപ്പ്

Etihad Airways secures a strategic partnership with the UAE Wrestling Federation, taking over training facility naming rights and travel support for athletes.
Sports

യുഎഇ ഗുസ്തി ഫെഡറേഷന്റെ ഔദ്യോഗിക എയർലൈനായി ഇത്തിഹാദ് എയർവേസ്

The editorial team of 'Bookish' literary bulletin invites original stories, poems, and memoirs for its 12th edition at the 45th Sharjah International Book Fair.
Entertainment

ഷാർജ രാജ്യാന്തര പുസ്തകമേള: ‘ബുക്കിഷ്’ സാഹിത്യ ബുള്ളറ്റിനിലേക്ക് രചനകൾ ക്ഷണിച്ചു

Adeeb and Shafeena Foundation opens a ₹1.5 crore academic block and dental unit at NIARC Koyilandy to enhance therapy and schooling for children with special needs.
Education

ഭിന്നശേഷി കുട്ടികളുടെ സ്വപ്നങ്ങൾക്ക് പുതിയ ചിറകുകൾ; നിയാർക് അക്കാദമിക് ബ്ലോക്ക് സമർപ്പിച്ചു

Sheikh Sultan bin Ahmed Al Qasimi assesses rehabilitation, education, and childcare initiatives across Bali to strengthen TBHF aid partnerships in Southeast Asia.
Uncategorized

ഇന്തോനേഷ്യയിലെ ചാരിറ്റി പദ്ധതികൾ വിലയിരുത്തി ഷാർജ ഉപഭരണാധികാരി; തെക്കുകിഴക്കൻ ഏഷ്യയിൽ ജീവകാരുണ്യ സഹായം വ്യാപിപ്പിക്കാൻ ബിഗ് ഹാർട്ട് ഫൗണ്ടേഷൻ

UAE President Sheikh Mohamed bin Zayed spoke with Indian PM Narendra Modi to review CEPA trade progress and coordinate on regional security and diplomatic stability.
World

ഇന്ത്യ-യുഎഇ തന്ത്രപ്രധാന ബന്ധം കൂടുതൽ കരുത്തുറ്റതാക്കാൻ ധാരണ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് യുഎഇ പ്രസിഡന്റ്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.