• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, August 14, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Lifestyle Health

അബുദാബിയിലെ ഹോട്ടലുകളിൽ ഒക്ടോബർ 1 മുതൽ ആരോഗ്യകരമായ ഭക്ഷണം നിർബന്ധമാക്കുന്നു

by UAE വാർത്ത ലേഖകൻ
2 hours ago
in Health
Reading Time: 1 min read
22 0
Healthy food setup in a modern hotel dining environment in Abu Dhabi.
124
VIEWS
Share on WhatsappShare on Facebook

ഭക്ഷണത്തിലെ കലോറിയും അലർജിയുണ്ടാക്കുന്ന ചേരുവകളും വ്യക്തമാക്കണമെന്ന് അബുദാബി കാർഷിക ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ ഉത്തരവ്.

അബുദാബി:അബുദാബിയിലെ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഒക്ടോബർ ഒന്നു മുതൽ ആരോഗ്യകരമായ ഭക്ഷണരീതികളും വ്യക്തമായ പോഷകാഹാര വിവരങ്ങളും നിർബന്ധമാക്കുന്നു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെയും പ്രതിരോധ ആരോഗ്യസംവിധാനങ്ങൾ ശക്തമാക്കുന്നതിന്റെയും ഭാഗമായാണ് പുതിയ തീരുമാനം.

അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയും (ADAFSA) അബുദാബി ആരോഗ്യവകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഹോട്ടൽ മെനുകളിൽ കുറഞ്ഞ കലോറിയുള്ളതും പോഷകസമ്പന്നവുമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണം. കൂടാതെ ഓരോ ഭക്ഷണത്തിലുമുള്ള കലോറിയുടെ അളവ്, അലർജിക്ക് കാരണമായേക്കാവുന്ന ചേരുവകൾ (വാൽനട്ട്, ഗോതമ്പ്/ഗ്ലൂട്ടൻ, പാൽ ഉൽപ്പന്നങ്ങൾ തുടങ്ങിയവ) എന്നിവ വ്യക്തമായി പ്രദർശിപ്പിക്കേണ്ടതുണ്ട്.

ഹോട്ടൽ ജീവനക്കാർക്കും ഷെഫുമാർക്കും ആവശ്യമായ പരിശീലനവും മാർഗനിർദേശങ്ങളും അതോറിറ്റി നൽകും. നിയമം പ്രാബല്യത്തിൽ വരുന്നതിന് മുന്നോടിയായി ഹോട്ടലുകളിൽ പരിശോധന ശക്തമാക്കാനും അബുദാബി ടൂറിസം വിഭാഗവുമായി സഹകരിച്ച് മികച്ച ഹോട്ടലുകൾക്ക് പ്രത്യേക അംഗീകാരം നൽകാനും പദ്ധതിയുണ്ട്.

യു.എ.ഇ. ദേശീയ വെൽബീയിംഗ് സ്ട്രാറ്റജി 2031-ന്റെ ഭാഗമായാണ് നടപടി. ജീവിതശൈലീ രോഗങ്ങളായ അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ എന്നിവ പ്രതിരോധിക്കുന്നതിനാണ് അബുദാബി ഭരണകൂടം ഇതിലൂടെ ലക്ഷ്യമിടുന്നത്.

Tags: Abu DhabiADAFSAHEALTHHospitalityLifestyleTravelUAE

RelatedPosts

LuLu Group, UAE News, Abu Dhabi, India UAE Relations, Business News, Retail, Indian Diaspora
Business

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാ​ഗമായി ലുലു സ്റ്റോറുകളിൽ ഇന്ത്യ ഉത്സവ് ആരംഭിച്ചു ; ഇന്ത്യൻ അംബാസഡർ ഡോ ദീപക് മിത്തൽ ഉദ്ഘാട‌നം നിർവ്വഹിച്ചു

UAE flag waving in Abu Dhabi skyline under a clear sky.
UAE

യുഎഇയിൽ നബിദിനത്തോടനുബന്ധിച്ച് പൊതു-സ്വകാര്യ മേഖലകൾക്ക് അവധി പ്രഖ്യാപിച്ചു

UAE humanitarian relief package dispatched to Colombia earthquake victims
World

കൊളംബിയയിലെ ഭൂചലനം: 10 മില്യൺ ഡോളറിന്റെ അടിയന്തര സഹായം പ്രഖ്യാപിച്ച് യുഎഇ

Commercial oil tanker navigating open waters near the Strait of Hormuz under high maritime security patrol.
UAE

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണം: ഇറാനെതിരെ കടുത്ത അമർഷം രേഖപ്പെടുത്തി യുഎഇ

Risala Study Circle logo and poster for the Inquilab Independence Day symposium in the UAE.
UAE

യുഎഇയിൽ 67 കേന്ദ്രങ്ങളിൽ ആർ.എസ്.സി ‘ഇൻഖിലാബ്’ പഠന സംവാദം സംഘടിപ്പിക്കുന്നു.

Healthcare workers conducting health screening for outdoor workers in Dubai during GDRFA Summer Without Risks campaign.
Health

ദുബായിൽ ‘സമ്മർ വിത്തൗട്ട് റിസ്ക്സ്’ പദ്ധതിയിലൂടെ 8,350 തൊഴിലാളികൾക്ക് ആരോഗ്യ പരിശോധന

LuLu Group, UAE News, Abu Dhabi, India UAE Relations, Business News, Retail, Indian Diaspora
Business

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാ​ഗമായി ലുലു സ്റ്റോറുകളിൽ ഇന്ത്യ ഉത്സവ് ആരംഭിച്ചു ; ഇന്ത്യൻ അംബാസഡർ ഡോ ദീപക് മിത്തൽ ഉദ്ഘാട‌നം നിർവ്വഹിച്ചു

UAE flag waving in Abu Dhabi skyline under a clear sky.
UAE

യുഎഇയിൽ നബിദിനത്തോടനുബന്ധിച്ച് പൊതു-സ്വകാര്യ മേഖലകൾക്ക് അവധി പ്രഖ്യാപിച്ചു

Donors and healthcare workers at a blood donation camp in Dubai.
Community

സ്വാതന്ത്ര്യദിനാഘോഷം: കെ.എം.സി.സി രക്തദാന ക്യാമ്പ് ഓഗസ്റ്റ് 15ന്

Gold bars and jewellery displayed in a retail outlet in Dubai, UAE.
Business

യുഎഇയിൽ സ്വർണവില കുറഞ്ഞു; 24 കാരറ്റ് ഗ്രാമിന് 521.25 ദിർഹമായി

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.