• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, October 6, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Community

‘ലീഡക്സ് ഹൊറിസൺ 2026’കെ എം സി സി നേതൃത്വ ക്യാമ്പും ഇന്റർനാഷണൽ കോൺഫറൻസുംഒക്ടോബർ 25 ന് ദുബായിൽ

by UAE വാർത്ത ലേഖകൻ
2 months ago
in Community
Reading Time: 1 min read
23 0
Dubai KMCC Kasaragod District Committee announcement meeting for Leadex Horizon 2026 at Abu Hail headquarters
128
VIEWS
Share on WhatsappShare on Facebook

ദുബായ് :പ്രവാസലോകത്തും ജന്മനാട്ടിലും ജീവകാരുണ്യ-സാമൂഹിക സേവന രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ദുബായ് കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ലീഡർഷിപ്പ് ട്രെയിനിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ‘Leadex Horizon 2026’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ക്യാമ്പ് 2026 ഒക്ടോബർ 25 ഞായറാഴ്ച ദുബായിൽ പ്രത്യേകം സജ്ജമാക്കിയ
പി എ ഇബ്രാഹിം ഹാജി സ്ക്വയറിൽ നടക്കും .
​മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിന്റെ ആവശ്യങ്ങൾ ഉൾക്കൊണ്ട് സംഘടനാ സംവിധാനത്തെ കൂടുതൽ ശാക്തീകരിക്കുന്നതിനും, ഭാരവാഹികളിൽ നേതൃപാടവം വളർത്തിയെടുക്കുന്നതിനുമായാണ് ഈ പരിശീലന ശിൽപശാല സംഘടിപ്പിക്കുന്നത്.

യു.എ.ഇയിലെ കാസർഗോഡ് ജില്ലയിൽ നിന്നുള്ള വിവിധ മണ്ഡലം, മുൻസിപ്പൽ, പഞ്ചായത്ത് കമ്മിറ്റികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 600-ൽ പരം പ്രതിനിധികളാണ് ക്യാമ്പിൽ പങ്കെടുക്കുക. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരായ പ്രഗത്ഭ പരിശീലകർ വിവിധ വിഷയങ്ങളിൽ നാല്‌ സെഷനിലായി . ക്ലാസ്സുകൾക്ക് നേതൃത്വം നൽകും.
​പരിശീലന ക്യാമ്പിന് സമാപനം കുറിച്ചുകൊണ്ട് വൈകുന്നേരം നടക്കുന്ന ഇന്റർനാഷണൽ കോൺഫറൻസിൽ
അറബ് പ്രമുഖർ, മന്ത്രിമാർ .എം എൽ എ മാർ എം പി മാർ
സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും. പരിപാടിയുടെ വിജയത്തിനായി ശക്‌തമായ പ്രവർത്തങ്ങളാണ് ജില്ലാ കമ്മിറ്റിയുടെ കീഴിൽ നടന്നു വരുന്നത്
അബു ഹൈൽ കെ എം സി സി ആസ്ഥാനത്തു ചേർന്ന
ദുബായ് കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ യോഗത്തിൽ . ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ആക്ടിംഗ് ജനറൽ സെക്രട്ടറി അഷ്‌റഫ് ബായാർ സ്വാഗതം പറഞ്ഞു.

ദുബായ് കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ അബ്ദുല്ല ആറങ്ങാടി അഫ്‌സൽ മെട്ടമ്മൽ ജില്ലാ ട്രഷറർ . ഡോ. ഇസ്മായിൽ മൊഗ്രാൽ, സലാം തട്ടാഞ്ചേരി, നൂറുദ്ദീൻ സി.എച്ച്, ഇസ്മായിൽ നാലാംവാതുക്കൽ, സുബൈർ അബ്ദുല്ല , ഹസൈനാർ ബീജന്തടുക്ക, ആസിഫ് ഹൊസങ്കാടി, നൂറുദ്ദീൻ പി.ഡി, സിദ്ദിഖ് ചൗക്കി,തുടങ്ങിയവർ പങ്കെടുത്തു.

ആക്ടിംഗ് സെക്രട്ടറി അഷ്‌റഫ് ബായാർ പ്രാർത്ഥനയും . സെക്രട്ടറി ബഷീർ പള്ളിക്കര നന്ദിയും പറഞ്ഞു

Tags: Dubai KMCCGulf newsKasaragodLeadex Horizon 2026Pravasi EventsUAE Keralites

RelatedPosts

Dubai Crown Prince Sheikh Hamdan bin Mohammed visited flydubai Captain Smit Machchhar, praising his bravery after thwarting a cockpit attack aboard flight FZ1073.
UAE

ധീരതയ്ക്ക് രാജ്യത്തിന്റെ ആദരം; ഫ്ളൈദുബായ് പൈലറ്റ് സ്മിത് മച്ചാറിനെ നേരിൽക്കണ്ട് ഷെയ്ഖ് ഹംദാൻ

Students from North Gate British School and the Ajman Tourism Department planted 45 mangrove saplings at Al Zorah Beach, marking 45 years of Sheikh Humaid's leadership.
Education

അജ്മാനില്‍ ഭരണമികവിന്റെ 45 വര്‍ഷങ്ങള്‍, 45 കണ്ടല്‍ ചെടികള്‍ നട്ട് വിദ്യാര്‍ത്ഥികള്‍.

Sharjah Public Libraries concluded the 8th University Majors Exhibition, attracting 7,200 visitors, 23 universities, and launching the Miqyas career assessment tool.
Education

ഷാർജ യൂണിവേഴ്‌സിറ്റി മേജേഴ്‌സ് എക്‌സിബിഷനിൽ റെക്കോർഡ് പങ്കാളിത്തം; ഉന്നതവിദ്യാഭ്യാസ സാധ്യതകൾ തേടി എത്തിയത് 7,200 സന്ദർശകർ

The Sharjah Noble Quran and Sunnah Establishment honoured 85 certified Quran memorisers at the Holy Quran Academy, marking expanded enrolment across the emirate.
Religion & Beliefs

ഖുർആൻ പൂർണമായി മനഃപാഠമാക്കിയ 85 വിദ്യാർഥികളെ ഷാർജ ആദരിച്ചു; പഠിതാക്കളുടെ എണ്ണം 54,000 കടന്നു

Global health ministers and sovereign investors will meet in Dubai for WHX Leaders 2027 on January 26 to overhaul preventative care as senior populations soar.
Health

പ്രായമായവരുടെ എണ്ണം കുതിച്ചുയരുന്നു: ആഗോള ആരോഗ്യ പ്രതിസന്ധി നേരിടാൻ ആരോഗ്യ മന്ത്രിമാരുടെ ഉച്ചകോടി ദുബായിൽ

UAE presidential adviser Anwar Gargash urges substantive Gulf-Iran negotiations alongside US talks, warning against temporary ceasefires and detailing regional defense deterrence.
GCC

ഇറാനുമായി ശാശ്വത സമാധാനം വേണം; താൽക്കാലിക വെടിനിർത്തൽ പോംവഴിയല്ലെന്ന് യുഎഇ

യു.എ.ഇയിലെ സംരംഭകരെ ശാക്തീകരിക്കാൻ ബിസ്മി ‘മെഗാ ഫെസ്റ്റ് സീസൺ 5’ പ്രഖ്യാപിച്ചു; ജെറ്റൂർ കാറുകളും കണ്ടെയ്നർ ഉൽപന്നങ്ങളുമടക്കം വമ്പൻ സമ്മാനങ്ങളുമായി 60 ദിവസത്തെ കാമ്പയിൻ
Business

യു.എ.ഇയിലെ സംരംഭകരെ ശാക്തീകരിക്കാൻ ബിസ്മി ‘മെഗാ ഫെസ്റ്റ് സീസൺ 5’ പ്രഖ്യാപിച്ചു; ജെറ്റൂർ കാറുകളും കണ്ടെയ്നർ ഉൽപന്നങ്ങളുമടക്കം വമ്പൻ സമ്മാനങ്ങളുമായി 60 ദിവസത്തെ കാമ്പയിൻ

World Malayalee Council Dubai Province marks the finale of Arppo 2026 Onam festival, featuring actor Jyothi Lakshmi, stage acts, and a traditional Onasadya.
Uncategorized

വേൾഡ് മലയാളി കൗൺസിൽ ദുബായ് പ്രൊവിൻസ് ‘അർപ്പോ 2026’ ഓണാഘോഷം സമാപിച്ചു

Fahadh Faasil explains the economics behind Bethlehem Kudumba Unit's Rs 330-crore gross collection, breaking down exhibitor splits, taxes, and producer shares.
Movie

330 കോടി നേടിയാലും പകുതി പോലും നിർമ്മാതാക്കൾക്ക് കിട്ടില്ല; ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ കളക്ഷനിലെ യാഥാർഥ്യം വ്യക്തമാക്കി ഫഹദ് ഫാസിൽ

Mohanlal and Priyadarshan's 1994 classic Thenmavin Kombathu returns to theatres worldwide on October 8 in restored 4K with Dolby Atmos audio.
Movie

പ്രിയദർശൻ–മോഹൻലാൽ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ 4K ഡോൾബി അറ്റ്മോസിൽ; ഒക്ടോബർ 8-ന് ആഗോള റിലീസ്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.