• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, October 7, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Lifestyle Travel

മോസ്കോയിൽ അബുദാബി സാംസ്കാരിക മഹോത്സവത്തിന് തുടക്കമായി

by UAE വാർത്ത ലേഖകൻ
2 months ago
in Travel
Reading Time: 2 mins read
25 0
Traditional Emirati performers and artisans showcasing crafts at Manezhnaya Square in Moscow
139
VIEWS
Share on WhatsappShare on Facebook

മനേജ്‌നായാ സ്ക്വയറിൽ പരമ്പരാഗത കൈത്തൊഴിൽ പ്രദർശനങ്ങളും യുനെസ്കോ അംഗീകൃത കലാരൂപങ്ങളും അണിനിരത്തി അഞ്ചുദിവസത്തെ പ്രദർശനം.

മോസ്കോ, ഓഗസ്റ്റ് 20, 2026:യുഎഇയുടെ പാരമ്പര്യവും സംസ്കാരവും വിനോദസഞ്ചാര മേഖലകളും റഷ്യൻ തലസ്ഥാനത്തിന് പരിചയപ്പെടുത്തുന്ന അഞ്ചുദിവസത്തെ ‘ഡിസ്കവർ അബുദാബി’ സാംസ്കാരിക മഹോത്സവം മോസ്കോയിലെ മനേജ്‌നായാ സ്ക്വയറിൽ ആരംഭിച്ചു.

Traditional Emirati performers and artisans showcasing crafts at Manezhnaya Square in Moscow

അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പും റഷ്യയിലെ യുഎഇ എംബസിയും ചേർന്നാണ് ഓഗസ്റ്റ് 23 വരെ നീളുന്ന ഈ പരിപാടി സംഘടിപ്പിക്കുന്നത്. മോസ്കോ ഗവൺമെന്റിന്റെ ‘സമ്മർ ഇൻ മോസ്കോ’ പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഈ പ്രദർശനത്തിലേക്ക് എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി 9 വരെ പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.

യുനെസ്കോയുടെ അദൃശ്യ സാംസ്കാരിക പൈതൃക പട്ടികയിൽ ഇടംപിടിച്ച അൽ-അയ്യാല, അൽ ഹർബിയ തുടങ്ങിയ എമിറാത്തി നാടോടി കലാരൂപങ്ങളും സംഗീത പരിപാടികളും ദിവസവും ഇവിടെ അരങ്ങേറുന്നുണ്ട്. അബുദാബിയുടെ ചരിത്രവും പാരമ്പര്യവും വ്യക്തമാക്കുന്ന പ്രത്യേക പവലിയനുകളും മനേജ്‌നായാ സ്ക്വയറിൽ സജ്ജീകരിച്ചിട്ടുണ്ട്:

Traditional Emirati performers and artisans showcasing crafts at Manezhnaya Square in Moscow
  • ഹൗസ് ഓഫ് ആർട്ടിസാൻസ്: പരമ്പരാഗത തെയ്തു നിർമ്മാണ രീതികളായ സാദു, തല്ലി, ഈന്തപ്പനയോല നെയ്ത്തായ ഖോസ്, മൺപാത്ര നിർമ്മാണം എന്നിവ നേരിട്ട് കണ്ടുമനസ്സിലാക്കാനും പരിശീലിക്കാനും ഇവിടെ സൗകര്യമുണ്ട്.
  • ബൈത്ത് അൽ ഗഹ്വ: എമിറാത്തി സൽക്കാരശൈലിയുടെ പ്രതീകമായ അറബിക് കോഫി തയ്യാറാക്കുന്നതും വിളമ്പുന്നതുമായ പരമ്പരാഗത ശൈലികൾ അവതരിപ്പിക്കുന്നു.
  • മാരിടൈം പവലിയൻ: മുത്തുചിപ്പി ശേഖരണ ഉപകരണങ്ങൾ, പരമ്പരാഗത വലകൾ, ഗാർഗൂർ മീൻപിടുത്തക്കൂടുകൾ എന്നിവയിലൂടെ അബുദാബിയുടെ കടലോര പൈതൃകം പ്രദർശിപ്പിക്കുന്നു.

അബുദാബിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും ചരിത്രസ്മാരകങ്ങളും 360 ഡിഗ്രി ഡിജിറ്റൽ പ്രൊജക്ഷനിലൂടെ തത്സമയം അനുഭവിച്ചറിയാൻ കഴിയുന്ന ഡോം പവലിയനാണ് മേളയുടെ പ്രധാന ആകർഷണം. പരമ്പരാഗത എമിറാത്തി വിഭവങ്ങൾ രുചിക്കാനും സുഗന്ധദ്രവ്യങ്ങളും കരകൗശല വസ്തുക്കളും സുവനീറുകളായി വാങ്ങാനും പ്രത്യേക കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്.

Tags: Abu DhabiCultural EventsRussiaTourismTravel NewsUAE International

RelatedPosts

Air India Express expands its winter flight schedule with 585 daily operations, rolling out 40 new routes to the Gulf, Southeast Asia, and Indian domestic hubs.
Travel

കൂടുതൽ വിമാന സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസിൻ്റെ വിപുലീകരിച്ച ശീതകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു

UAE Attorney-General confirms the co-pilot aboard flydubai flight FZ1073 attempted a terrorist act, attacking the captain with an axe to seize control before emergency landing in Tabuk.
World

ഫ്ളൈദുബായ് വിമാനത്തിലെ കോക്‌പിറ്റ് ആക്രമണം ഭീകരാക്രമണശ്രമമെന്ന് യുഎഇ

The UAE space sector accelerates commercial expansion under National Space Strategy 2031, deploying $1B funds, satellite manufacturing, and deep space exploration.
Business

ശാസ്ത്ര ദൗത്യങ്ങളിൽ നിന്ന് വ്യവസായ നിക്ഷേപത്തിലേക്ക്: ബഹിരാകാശ രംഗത്ത് വൻ സാമ്പത്തിക കുതിപ്പുമായി യുഎഇ

Global health leaders, tech executives, and ministers will meet in Abu Dhabi on Oct 20–22, 2026, for the Future Health Summit on AI, genomics, and disease prevention.
Health

ആഗോള ആരോഗ്യ ഉച്ചകോടി ഒക്ടോബറിൽ അബുദാബിയിൽ; രോഗപ്രതിരോധത്തിലും നിർമിത ബുദ്ധിയിലും ഊന്നൽ

Etihad Rail introduces six extra weekend passenger trips between Abu Dhabi and Dubai, releasing over 2,000 seats across Saturday and Sunday.
Travel

യാത്രാതിരക്ക് വർധിച്ചു: അബുദാബി–ദുബായ് റൂട്ടിൽ കൂടുതൽ സർവീസുകളുമായി ഇത്തിഹാദ് റെയിൽ

Global Food Week 2026 begins October 6 at ADNEC Abu Dhabi, featuring India as Guest of Honour, the new 'Shop at the Show' consumer hub, and major food security summits.
Business

ഗ്ലോബൽ ഫുഡ് വീക്ക് 2026 അബുദാബിയിൽ: ഇന്ത്യ അതിഥി രാജ്യം; ഉപഭോക്താക്കൾക്കായി നേരിട്ടുള്ള വിപണന വേദി

The Sharjah Book Authority brings SACC 2026 to Aljada from October 22–25, featuring over 150 masterclasses, workshops, and industry panels.
Entertainment

ഷാർജ ആനിമേഷൻ ആന്റ് കോമിക്സ് കോൺഫറൻസ് ഒക്ടോബർ 22 മുതൽ അൽജദയിൽ; 150-ലധികം ശിൽപശാലകൾ

Sharjah Book Authority invites applications for 300 volunteers for the 45th Sharjah International Book Fair (SIBF 2026). Registration open until October 25.
Community

ഷാർജ രാജ്യാന്തര പുസ്തകോത്സവം: വളന്റിയർ രജിസ്ട്രേഷൻ ആരംഭിച്ചു; 300 പേർക്ക് അവസരം

Ras Al Khaimah allocates land in Al Jazirah Al Hamrah for "Eternal Gardens," a dedicated multi-faith crematorium serving Indian expatriates across the UAE.
Ras Al Khaimah (RAK)

 റാസൽഖൈമയിൽ ഇന്ത്യൻ പ്രവാസികൾക്കായി ശ്മശാന കേന്ദ്രം;

Dubai's RTA received over 750 submissions for the 14th Dubai Award for Sustainable Transport, supported by DEWA, ENOC, and Parkin ahead of the Oct. 15 ceremony.
Business

ദുബായ് സുസ്ഥിര ഗതാഗത അവാർഡിന് വൻ പ്രതികരണം; 750 അപേക്ഷകൾ, വിജയികളെ 15-ന് പ്രഖ്യാപിക്കും

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.