മോസ്കോയിൽ അബുദാബി സാംസ്കാരിക മഹോത്സവത്തിന് തുടക്കമായി
മനേജ്‌നായാ സ്ക്വയറിൽ പരമ്പരാഗത കൈത്തൊഴിൽ പ്രദർശനങ്ങളും യുനെസ്കോ അംഗീകൃത കലാരൂപങ്ങളും അണിനിരത്തി അഞ്ചുദിവസത്തെ പ്രദർശനം. മോസ്കോ, ഓഗസ്റ്റ് 20, 2026:യുഎഇയുടെ പാരമ്പര്യവും സംസ്കാരവും വിനോദസഞ്ചാര മേഖലകളും റഷ്യൻ ...
Read moreDetails




