• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, November 13, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE

‘ബിലാദി’ പദ്ധതിയോടെ യുഎഇ പ്രതിരോധ മന്ത്രാലയം; സൈനിക റിസർവ് ശേഷിയും യുവശേഷിയും വർധിപ്പിക്കാൻ നീക്കം

by UAE വാർത്ത ലേഖകൻ
3 months ago
in UAE
Reading Time: 1 min read
22 1
UAE Ministry of Defence introduces the 11-month 'Beladi' programme under National Service to train Emirati youth and strengthen operational reserve capability.
126
VIEWS
Share on WhatsappShare on Facebook

ദേശീയ സേവനത്തിന്റെ ഭാഗമായി 11 മാസം നീളുന്ന പ്രത്യേക പരിശീലനം; യുവ എമിറാത്തികൾക്ക് മികച്ച അവസരം.

അബുദാബി, ഓഗസ്റ്റ് 27, 2026:യുഎഇയുടെ ദേശീയ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനും ഭാവിയിലെ ആവശ്യങ്ങൾക്കനുസൃതമായി സജ്ജരായ സൈനിക റിസർവ് ശക്തിയെ രൂപപ്പെടുത്തുന്നതിനുമായി പ്രതിരോധ മന്ത്രാലയം ‘ബിലാദി’ (Beladi) പദ്ധതിക്ക് തുടക്കം കുറിച്ചു.

ദേശീയ സേവന (National Service) വ്യവസ്ഥകളുടെ ഭാഗമായി പ്രവർത്തിക്കുന്ന ഈ പദ്ധതി 11 മാസം നീണ്ടുനിൽക്കുന്നതാണ്. എമിറാത്തി യുവാക്കളിൽ നേതൃത്വപാടവവും സാങ്കേതിക പ്രാഗത്ഭ്യവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.

ആദ്യ വർഷത്തിൽ പൈലറ്റ് അടിസ്ഥാനത്തിൽ ആരംഭിച്ച ഈ പദ്ധതിയിലേക്ക് മികച്ച ഉദ്യോഗാർത്ഥികളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. പ്രാരംഭ ഘട്ടത്തിൽ മനഃശാസ്ത്രപരമായ പരിശോധനകൾ, കായികക്ഷമതാ വിലയിരുത്തലുകൾ, അഭിമുഖങ്ങൾ എന്നിവ അടങ്ങിയ പ്രത്യേക ‘നേതൃത്വ ശേഷി നിർണ്ണയ’ (Leadership Competency Assessment) പ്രക്രിയയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടവർ വിധേയരായി.

യുഎഇ സായുധ സേനയിലെ വിദഗ്ധരായ പരിശീലകരും ഉദ്യോഗസ്ഥരും നൽകുന്ന നേരിട്ടുള്ള ക്ലാസുകളും പ്രായോഗിക ആയുധ-തന്ത്രപരമായ പരിശീലനങ്ങളും പദ്ധതിയിൽ ഉൾപ്പെടുന്നു. വരും വർഷങ്ങളിൽ കൂടുതൽ പ്രത്യേക പരിശീലന മേഖലകൾ (specialised pathways) ഈ പദ്ധതിക്ക് കീഴിൽ കൂട്ടിച്ചേർക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

സൈനിക പരിശീലനത്തിനപ്പുറം, യുവ തലമുറയും രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാനും ഭാവിയിലെ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ശേഷിയുള്ള കരുത്തുറ്റ ഒപ്പറേണൽ റിസർവ് ഫോഴ്സിനെ തയ്യാറാക്കി നിർത്താനും ബിലാദി പദ്ധതി സഹായിക്കും.

Tags: Abu DhabiBeladi ProgrammeNational ServiceUAE Armed ForcesUAE Defence

RelatedPosts

Fire Breaks Out at Warehouse in Abu Dhabi’s Al Mafraq Industrial Area
Abu Dhabi

അബുദാബിയിലെ വ്യവസായ മേഖലയിൽ വെയർഹൗസിന് തീപിടിച്ചു

The UAE government has declared a three-day holiday from December 2 to 4, 2026, for the 55th Eid Al Etihad, giving federal workers a five-day weekend.
UAE

യുഎഇയിൽ 55-ാമത് ഈദ് അൽ ഇത്തിഹാദ് അവധി പ്രഖ്യാപിച്ചു; വാരാന്ത്യ അവധി ഉൾപ്പെടെ അഞ്ച് ദിവസം അവധി

UAE’s Major General Staff Aisha Sultan Al Dhaheri appointed ICMM President, while Dubai Police reports over 39 global nominations for anti-narcotics awards.
Health

അന്താരാഷ്ട്ര സൈനിക വൈദ്യശാസ്ത്ര സമിതിയുടെ പ്രസിഡന്റായി യുഎഇയുടെ മേജർ ജനറൽ ആയിഷ സുൽത്താൻ അൽ ദാഹിരി

Ahead of World Kindness Day, Abu Dhabi's Emirates Park Zoo & Resort highlights daily animal welfare across 220 species, AI monitoring, and inclusive tours.
Lifestyle

ലോക ദയാദിനത്തിൽ മൃഗസംരക്ഷണ പ്രവർത്തനങ്ങൾ അവതരിപ്പിച്ച് എമിറേറ്റ്സ് പാർക്ക് സൂ ആൻഡ് റിസോർട്ട്

Sheikh Theyab bin Mohamed inaugurates the 46th ICMM World Congress of Military Medicine in Abu Dhabi, uniting over 2,000 delegates from 120 countries.
Health

46-ാമത് അന്താരാഷ്ട്ര സൈനിക വൈദ്യശാസ്ത്ര കോൺഗ്രസിന് അബുദാബിയിൽ തുടക്കം

At the 46th ICMM in Abu Dhabi, Burjeel Holdings Chairman Dr. Shamsheer Vayalil urged a global military-civilian medical partnership for emergency readiness.
Health

ആഗോള സൈനിക-സിവിൽ മെഡിക്കൽ പങ്കാളിത്തം അനിവാര്യം; പുതിയ മാതൃക നിർദേശിച്ച് ഡോ. ഷംഷീർ വയലിൽ

Onshur highlights publishing growth tracks, cohort graduates, and AI manuscript tools by KlooBR at the 45th Sharjah International Book Fair (SIBF 2026).
Business

പ്രസാധന രംഗത്തെ വളർച്ചാ അവസരങ്ങളും എ.ഐ സാങ്കേതികവിദ്യയും പരിചയപ്പെടുത്തി ‘ഓൺഷൂർ’

Bestselling sci-fi author Nnedi Okorafor spoke to students at SIBF 2026 about cultural specificity, avoiding AI in writing, and her Binti inspiration.
Entertainment

തനിമയുള്ള കഥകളാണ് എക്കാലത്തെയും മികച്ചതെന്ന് എഴുത്തുകാരി എൻനെഡി ഒകോറഫോർ

“You have to be the person behind it”: AI creator shares storytelling tips at SIBF 2026
Tech

എഐയിലൂടെ കഥാപാത്രങ്ങളെ സൃഷ്ടിക്കാം; ഷാർജ പുസ്തകമേളയിൽ ശ്രദ്ധേയമായി കോസ്മിന പോപ്പയുടെ ശില്പശാല

Four international authors at the 45th Sharjah International Book Fair examine how labels like 'women's fiction' restrict literary recognition and genres.
Books & Literature

പുസ്തക വിപണിയിലെ ലിംഗവേർതിരിവിനെതിരെ എഴുത്തുകാർ; ഷാർജ പുസ്തകമേളയിൽ സജീവ ചർച്ച

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.