• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, October 25, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Lifestyle Travel

ദുബായിൽ സ്കൂൾ മേഖലകളിൽ 16 വർഷമായി പൂജ്യം വാഹനാപകട മരണം; പുതിയ സുരക്ഷാ പദ്ധതികളുമായി ആർടിഎ

by UAE വാർത്ത ലേഖകൻ
2 months ago
in Travel
Reading Time: 1 min read
23 0
Dubai's RTA records zero school zone traffic fatalities since 2010. Discover the new 2026–2027 school safety guidelines, commute data, and driver rules.
128
VIEWS
Share on WhatsappShare on Facebook

2026-2027 അധ്യയന വർഷത്തിൽ കർശന ട്രാഫിക് പരിശോധന; 47 ശതമാനം വിദ്യാർഥികളും സ്കൂളിലെത്തുന്നത് സ്വകാര്യ വാഹനങ്ങളിലെന്ന് സർവേ

ദുബായ് — സെപ്റ്റംബർ 1, 2026 : ദുബായിലെ സ്കൂൾ മേഖലകളിൽ 2010 മുതൽ ഇന്നുവരെ വാഹനാപകടങ്ങൾ മൂലമുള്ള മരണങ്ങൾ ഒന്നുമില്ലെന്ന റെക്കോർഡ് നിലനിർത്തിയതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA). 2026-2027 പുതിയ അധ്യയന വർഷം ആരംഭിച്ച പശ്ചാത്തലത്തിൽ വിപുലമായ സുരക്ഷാ പദ്ധതികൾ പ്രഖ്യാപിച്ചുകൊണ്ടാണ് ആർടിഎ ഈ കണക്കുകൾ പുറത്തുവിട്ടത്.

യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ രാജ്യവ്യാപക സ്കൂൾ യാത്രാസുരക്ഷാ കാമ്പയിനുമായി ചേർന്നാണ് ആർടിഎ പുതിയ കർമപദ്ധതി നടപ്പാക്കുന്നത്. സ്കൂൾ പരിസരങ്ങളിൽ വേഗപരിധി പാലിക്കൽ, സീബ്രാലൈനുകളിലെ കാൽനടയാത്രക്കാരുടെ സുരക്ഷ, അശാസ്ത്രീയമായ പാർക്കിങ് തടയൽ എന്നിവയിലാണ് അതോറിറ്റി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

കഴിഞ്ഞ അധ്യയന വർഷത്തിൽ ഇരുപതിനായിരത്തിലധികം രക്ഷിതാക്കൾക്കിടയിൽ നടത്തിയ സർവേയിലെ വിവരങ്ങളും ആർടിഎ പുറത്തുവിട്ടു. ഇതുപ്രകാരം 47 ശതമാനം വിദ്യാർഥികൾ സ്വകാര്യ വാഹനങ്ങളിലും 44 ശതമാനം പേർ സ്കൂൾ ബസുകളിലുമാണ് യാത്ര ചെയ്യുന്നത്. ബാക്കി ഒൻപത് ശതമാനം കുട്ടികൾ കാൽനടയായും പൊതുഗതാഗത സംവിധാനങ്ങൾ വഴിയുമാണ് സ്കൂളുകളിൽ എത്തുന്നത്. രക്ഷിതാക്കളിൽ 91 ശതമാനം പേരും സ്കൂളുകൾ നിശ്ചയിച്ചിട്ടുള്ള പാർക്കിങ് ബേകൾ ഉപയോഗിക്കുന്നതായും സർവേ വ്യക്തമാക്കുന്നു.

തുടർച്ചയായ ബോധവത്കരണവും സ്കൂൾ പരിസരങ്ങളിലെ റോഡ് എൻജിനീയറിങ് നവീകരണവുമാണ് 2010 മുതലുള്ള സുരക്ഷാ നേട്ടം കൈവരിക്കാൻ സഹായിച്ചതെന്ന് ആർടിഎ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി സിഇഒ ഹുസൈൻ അൽ ബന്ന വ്യക്തമാക്കി.

വിദ്യാർഥികൾക്കായി മൂന്ന് തലങ്ങളിലുള്ള പരിശീലന പരിപാടികൾ ആർടിഎ പുനരാരംഭിച്ചു:

  • പ്രൈമറി തലം വരെ: “ഹലോ, മൈ സ്കൂൾ”
  • മിഡിൽ സ്കൂൾ തലം: “ഗോൾഡൻ റൂൾസ് ഫോർ ജനറേഷൻസ് സേഫ്റ്റി”
  • സെക്കൻഡറി തലം: “വെർച്വൽ ഡ്രൈവിംഗ് ലൈസൻസ്”

സ്കൂൾ കവാടങ്ങളിൽ ഇരട്ട വരിയായി വാഹനം നിർത്തുന്നതും റോഡിന്റെ മധ്യഭാഗത്ത് കുട്ടികളെ ഇറക്കുന്നതും ഒഴിവാക്കണമെന്ന് ഡ്രൈവർമാർക്ക് കർശന നിർദേശമുണ്ട്. സീബ്രാലൈനുകൾക്ക് സമീപം വേഗത കുറയ്ക്കണമെന്നും സ്കൂൾ പരിസരങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നും മുന്നറിയിപ്പുണ്ട്.

Tags: Back to School 2026Dubai NewsDubai PoliceRoad SafetyRTASchool SafetyUAE Traffic

RelatedPosts

Senior Dubai leaders at Al Ameen Forum 2026 unveil unified family centers, AI cultural protections, and school safety codes to fortify community security.
UAE

കുടുംബ സുരക്ഷിതത്വം സമൂഹത്തിന് കാവൽ: അൽ അമീൻ ഫോറത്തിൽ നിർണായക നയരേഖ പ്രഖ്യാപിച്ച് ദുബായ്

https://newsmiddleeast.ae/rta-enhances-mahboub-to-enable-integrated-services-using-ai-assistants/
Tech

വാഹന രജിസ്ട്രേഷൻ ഇനി ഒറ്റ ചാറ്റിൽ പുതുക്കാം; നിർമ്മിത ബുദ്ധി കരുത്തുമായി ദുബായ് ആർടിഎയുടെ ‘മഹ്ബൂബ്’

Sweden reaches smoke-free status with daily smoking at 3.7%. Public health experts in Dubai explore how the UAE can implement the model using smoke-free alternatives.
Health

പുകവലി നിരക്ക് 4 ശതമാനത്തിന് താഴെയാക്കി സ്വീഡൻ; യുഎഇക്ക് മാതൃകയാക്കാവുന്ന പൊതുജനാരോഗ്യ തന്ത്രങ്ങൾ

Dubai's RTA and Police adjust speed limits on five key roads effective Nov 1, 2026. Speed limits increase on Al Asayel and drop on Al Rebat. Check full route details.
Travel

ദുബായിലെ അഞ്ച് പ്രധാന റോഡുകളിൽ വേഗപരിധി മാറ്റി നിശ്ചയിച്ചു; നവംബർ 1 മുതൽ പുതിയ നിരക്ക് നിലവിൽ വരും

Abu Dhabi Police Seize Over 9,200 Electric Scooters as Officers Target Reckless Riding
UAE

അബുദാബിയിൽ 9,200-ലേറെ ഇ-സ്കൂട്ടറുകൾ പിടിച്ചെടുത്തു; പരിശോധന കർശനമാക്കി പൊലീസ്

Dubai International Airport’s contactless Red Carpet immigration corridor clears passengers in under 5 seconds using AI and biometrics, winning the Dubai-It Award.
Tech

അഞ്ചു സെക്കൻഡിനകം യാത്രാനടപടികൾ; ദുബായ് എയർപോർട്ടിലെ ‘റെഡ് കാർപറ്റിന്’ ദുബായ്–ഇറ്റ് പുരസ്‌കാരം

Elvis Chummar Elected President, Suresh Vellimuttathu General Secretary of KUWJ Middle East Unit
Entertainment

കേരള പത്രപ്രവർത്തക യൂണിയൻ മിഡിൽ ഈസ്റ്റ് ഘടകത്തിന് പുതിയ ഭാരവാഹികൾ: എൽവിസ് ചുമ്മാർ പ്രസിഡൻ്റ്, സുരേഷ് വെള്ളിമുറ്റത്ത് സെക്രട്ടറി

The UAE youth robotics team took silver in the Winning Alliance finals at the 2026 FIRST Global Challenge in Incheon, South Korea, besting teams from 187 nations.
Education

റോബോട്ടിക്സ് ഒളിമ്പിക്‌സിൽ യുഎഇ വിദ്യാർത്ഥി സംഘത്തിന് വെള്ളിത്തിളക്കം; ദക്ഷിണ കൊറിയയിൽ ചരിത്രനേട്ടം

Ras Al Khaimah authorities have temporarily closed all public beaches over public safety and marine conditions. Residents are advised to avoid coastal areas.
Environment

സുരക്ഷാ മുൻകരുതൽ: റാസ് അൽ ഖൈമയിലെ മുഴുവൻ പൊതുബീച്ചുകളും അനിശ്ചിതകാലത്തേക്ക് അടച്ചു

Joyalukkas has achieved two Guinness World Records for the world's heaviest and largest gold earrings. The 16.514 kg 22K gold jhumkas are on display in Dubai.
Business

ലോകത്തിലെ ഏറ്റവും ഭാരമേറിയതും വലിപ്പമേറിയതുമായ സ്വർണ കമ്മലുകൾ; രണ്ട് ഗിന്നസ് റെക്കോർഡുകളുമായി ജൊയാലുക്കാസ്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.