• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, September 16, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Entertainment Sports

വേൾഡ് മലയാളി ക്രിക്കറ്റ് ലീഗ്; ലോഗോ പ്രകാശനം ചെയ്തു

by UAE വാർത്ത ലേഖകൻ
2 weeks ago
in Sports
Reading Time: 1 min read
28 0
The World Malayali Cricket League (WMCL) T20 tournament has been officially announced in Kochi, featuring franchise ownership for the global Malayali diaspora.
156
VIEWS
Share on WhatsappShare on Facebook

കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്കായി ടി-20 ഫോർമാറ്റിൽ സംഘടിപ്പിക്കുന്ന വേൾഡ് മലയാളി ക്രിക്കറ്റ് ലീഗിന്റെ (WMCL) പ്രഖ്യാപനം നടന്നു. കൊച്ചിയിലെ ലെ മെറിഡിയൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ ലീഗിന്റെ ലോഗോയും പ്രകാശനം ചെയ്തു.

മിസ് യൂണിവേഴ്സ് ഇന്ത്യ 2025 വാംഷി ഉദയ് മുഖ്യാതിഥിയായ ചടങ്ങിൽ റീമാക്സ് സാം സി.ഇ.ഒ ഫൈസൽ കോൺട്രാക്ടർ, വാംഷി ഉദയ്, ഡബ്ല്യു. എം. സി. എൽ ഡയറക്ടർ അരുൺ എസ്. ചന്ദ്രൻ, ഗോൾഡൻ വിൻഡ് ഗ്രൂപ്പ് സി.ഇ.ഒയും വേൾഡ് ബോക്സിങ് കൗൺസിൽ ചാമ്പ്യനുമായ കെ. എസ്. വിനോദ്, ഡബ്ല്യു. എം. സി. എൽ ഡയറക്ടർ കെ. ജി. ബിജു എന്നിവർ ചേർന്നാണ് ലോഗോ പ്രകാശനം ചെയ്തത്.

ഐപിഎൽ മാതൃകയിൽ രൂപകൽപ്പന ചെയ്യുന്ന ഡബ്ല്യു. എം. സി. എൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികൾക്ക് ടീമുകൾ സ്വന്തമാക്കാൻ അവസരമുണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു. ആഗോളതലത്തിലുള്ള മലയാളി ക്രിക്കറ്റ് താരങ്ങളെയും സംരംഭകരെയും ഒരേ വേദിയിൽ എത്തിക്കുകയാണ് ലീഗിന്റെ ലക്ഷ്യം.

The World Malayali Cricket League (WMCL) T20 tournament has been officially announced in Kochi, featuring franchise ownership for the global Malayali diaspora.

ഗോൾഡൻ വിൻഡ് ഗ്രൂപ്പ്, റീമാക്സ് സാം എന്നിവരുടെ സഹകരണത്തോടെയാണ് ഡബ്ല്യു. എം. സി. എൽ സംഘടിപ്പിക്കുന്നത്. മലയാളി സമൂഹത്തെ കായികരംഗത്തിലൂടെ ആഗോളതലത്തിൽ ബന്ധിപ്പിക്കുന്നതിനൊപ്പം ടീമുടമസ്ഥതയിലൂടെ പുതിയ അവസരങ്ങൾ ഒരുക്കുകയാണ് ലീഗിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകർ പറഞ്ഞു.

ചടങ്ങിൽ റീമാക്സ് സാം, ഗോൾഡൻ വിൻഡ് ഗ്രൂപ്പ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര റിയൽ എസ്റ്റേറ്റ് എക്സ്പോയുടെ പ്രഖ്യാപനവും നടന്നു. ദുബായ്, ജോർജിയ, ഓസ്ട്രേലിയ, ശ്രീലങ്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ പ്രീമിയം പ്രോപ്പർട്ടികൾ, വില്ലകൾ, ഭൂമി എന്നിവ എക്സ്പോയിൽ പ്രദർശിപ്പിച്ചു.

ആഗോള നിക്ഷേപകർക്ക് വിവിധ രാജ്യങ്ങളിലെ റിയൽ എസ്റ്റേറ്റ് സാധ്യതകൾ പരിചയപ്പെടുന്നതിനും നിക്ഷേപ അവസരങ്ങൾ വിലയിരുത്തുന്നതിനുമുള്ള വേദിയായാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. എക്സ്പോയുടെ ഭാഗമായി വിവിധ പ്രോപ്പർട്ടി ലോഞ്ചുകളും മലബാർ ഫാഷൻ വീക്ക് ലോഞ്ചും നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

Photo caption :വേൾഡ് മലയാളി ക്രിക്കറ്റ് ലീഗിന്റെ (WMCL) ലോഗോ റിമാക്സ് സം സി.ഇ.ഒ ഫൈസൽ കോൺട്രാക്ടർ, മിസ് യൂണിവേഴ്സ് ഇന്ത്യ 2025 വാംഷി ഉദയ്, WMCL ഡയറക്ടർ അരുൺ എസ്. ചന്ദ്രൻ, ഗോൾഡൻ വിൻഡ് ഗ്രൂപ്പ് സി.ഇ.ഒ കെ.എസ്. വിനോദ്, WMCL ഡയറക്ടർ കെ.ജി. ബിജു എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.

Tags: CricketKerala SportsKochi EventsNRI NewsSports BusinessWMCL

RelatedPosts

AKCAF will host Campus Onam Season 3 on September 20 at Delhi Progressive School in Sharjah, featuring 28 cultural competitions and over 750 participants.
Community

28 മത്സരങ്ങളുമായി ക്യാമ്പസ് കലോത്സവം; AKCAF Campus Onam സെപ്റ്റംബർ 20ന്

LuLu Hypermarket Onam Sadya display featuring traditional Kerala dishes and festive produce in UAE
Business

യുഎഇയിൽ ഓണവിപണി സജീവം ; കേരളത്തിൽ നിന്നുള്ള വിപുലമായ ഉത്പന്നങ്ങളുമായി ലുലു ഓണച്ചന്ത

Risala Study Circle logo and poster for the Inquilab Independence Day symposium in the UAE.
UAE

യുഎഇയിൽ 67 കേന്ദ്രങ്ങളിൽ ആർ.എസ്.സി ‘ഇൻഖിലാബ്’ പഠന സംവാദം സംഘടിപ്പിക്കുന്നു.

RTA Dubai Bus-On-Demand minibus operating on a city street
Travel

ദുബായ് ബസ് ഓൺ ഡിമാൻഡ് സേവനം 20 മേഖലകളിലേക്ക്; അൽ സത്വ, അൽ ഖൂസ്, മിർദിഫ് എന്നിവിടങ്ങളിലേക്കും സർവീസ് വ്യാപിപ്പിച്ച് ആർ.ടി.എ

Indian cricketer Sanju Samson posing during the brand partnership signing ceremony with Al Ansari Exchange executives in Dubai.
Business

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണിനെ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ച് അൽ അൻസാരി എക്സ്ചേഞ്ച്

Vaibhav Sooryavanshi playing a shot during India vs Zimbabwe 3rd T20I in Harare
Sports

വൈഭവ് സൂര്യവംശിക്ക് വീണ്ടും അർധസെഞ്ചുറി; സിംബാബ്‌വെയ്ക്കെതിരായ ട്വന്റി20 പരമ്പര ഇന്ത്യ തൂത്തുവാരി

Cultural forum Guru Vicharadhara on Wednesday announced the recipients of its 2026 annual excellence awards in Dubai, honoring non-resident Indian entrepreneurs, social workers, and media figures whose work reflects the universal values of social reformer Sree Narayana Guru.
Community

ഗുരുവിചാരധാര 2026 പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

At ATM 2026 in Dubai, tourism ministers and airline executives outlined contingency plans and data sharing to secure post-conflict Middle East aviation.
Business

പ്രതിസന്ധികൾക്ക് പിന്നാലെ വ്യോമയാന മേഖലയിൽ വൻ കുതിച്ചുചാട്ടം: അറേബ്യൻ ട്രാവൽ മാർക്കറ്റിൽ മാർഗരേഖ അവതരിപ്പിച്ച് വിദഗ്ദ്ധർ

UAE hotel operator HMH deploys biodigesters and atmospheric water generators across properties in Sharjah and Ajman to cut food waste and single-use plastics.
Business

ഭക്ഷ്യമാലിന്യത്തിൽ നിന്ന് ജലം, വായുവിൽ നിന്ന് കുടിവെള്ളം: യുഎഇ ഹോട്ടലുകളിൽ വിപ്ലവം സൃഷ്ടിച്ച് ‘സർക്കുലർ എക്കോണമി’

Meta launches Meta One subscription tiers in the UAE starting at Dh5.99 for WhatsApp Plus. Discover prices for Instagram Plus, AI upgrades, and creator tools.
Tech

യുഎഇയിൽ വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പെയ്ഡ് സേവനങ്ങൾ അവതരിപ്പിച്ച് മെറ്റ; നിരക്ക് 5.99 ദിർഹം മുതൽ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.