• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, September 3, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Lifestyle Travel

അൽ ഖിയാദ ഇന്റർസെക്ഷനിൽ ഗതാഗത പരിഷ്‌കരണം; കാത്തിരിപ്പ് സമയം 15% വരെ കുറയും

by UAE വാർത്ത ലേഖകൻ
2 hours ago
in Travel
Reading Time: 1 min read
22 0
Flow of vehicles on Al Ittihad Road moving toward the upgraded Al Qiyadah Intersection in Deira, Dubai
123
VIEWS
Share on WhatsappShare on Facebook

ദുബൈ: അബു ഹൈൽ, സലാഹ് അൽ ദീൻ സ്ട്രീറ്റുകളിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിനായി അൽ ഖിയാദ ഇന്റർസെക്ഷനിൽ പുതിയ ഗതാഗത പരിഷ്‌കരണങ്ങൾ നടപ്പാക്കി ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA).

ദുബായിൽ നിന്ന് അബു ഹൈൽ, സലാഹ് അൽ ദീൻ സ്ട്രീറ്റുകളിലേക്ക് പോകുന്ന വാഹനങ്ങൾക്കായി അൽ ഇത്തിഹാദ് റോഡിൽ നിന്ന് പുതിയൊരു ലെയിൻ കൂട്ടിച്ചേർത്തതാണ് പ്രധാന മാറ്റം. ഇന്റർസെക്ഷന്റെ ലേഔട്ടിലും ട്രാഫിക് സിഗ്നൽ സംവിധാനത്തിലും ആവശ്യമായ നവീകരണങ്ങളും നടത്തി.

Flow of vehicles on Al Ittihad Road moving toward the upgraded Al Qiyadah Intersection in Deira, Dubai

അൽ ഇത്തിഹാദ് റോഡിൽ നിന്ന് അബു ഹൈൽ സ്ട്രീറ്റിലേക്ക് തിരിഞ്ഞ് സലാഹ് അൽ ദീൻ സ്ട്രീറ്റിലേക്ക് പോകുന്നതിനായി പുതിയ ഇടത് തിരിവ് ലെയിനാണ് ഒരുക്കിയത്. ഇതിനായി സമാന്തര പാർക്കിങ് സ്ഥലങ്ങളും സെൻട്രൽ മീഡിയന്റെ ഒരു ഭാഗവും ഉപയോഗപ്പെടുത്തി. ഇതോടെ ഇന്റർസെക്ഷന്റെ ഗതാഗത ശേഷിയും പ്രവർത്തനക്ഷമതയും വർധിക്കും.

പുതിയ ലെയിൻ സംവിധാനത്തിന് അനുസൃതമായി ട്രാഫിക് സിഗ്നലുകളുടെ സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. റോഡിന്റെയും നടപ്പാതകളുടെയും ചില ഭാഗങ്ങളിൽ പുനർനിർമാണവും ടാറിങ് ജോലികളും നടത്തിയതോടൊപ്പം ആവശ്യമായ കോൺക്രീറ്റ് ബാരിയറുകളും സ്ഥാപിച്ചു.

പരിഷ്‌കരണങ്ങളിലൂടെ തിരക്കേറിയ സമയങ്ങളിൽ അൽ ഖിയാദ ഇന്റർസെക്ഷനിലെ കാത്തിരിപ്പ് സമയം 15 ശതമാനം വരെ കുറയ്ക്കാനാകുമെന്നാണ് RTAയുടെ പ്രതീക്ഷ. പ്രധാന റോഡായ അൽ ഇത്തിഹാദ് റോഡിനും സമീപത്തെ പ്രാദേശിക റോഡ് ശൃംഖലയ്ക്കുമിടയിലെ വാഹന ഗതാഗതവും ഇതോടെ കൂടുതൽ സുഗമമാകും.

അബു ഹൈൽ സ്ട്രീറ്റിൽ പുതിയ പാർക്കിങ് സ്ഥലങ്ങളും RTA ഒരുക്കിയിട്ടുണ്ട്. നിലവിലുള്ള പാർക്കിങ് മേഖലകളിൽ ലൈറ്റിങ് പോളുകളും സ്ഥാപിച്ചു. ലഭ്യമായ സ്ഥലങ്ങൾ കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കുന്നതിനൊപ്പം പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങളും സേവന നിലവാരവും മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.

ദുബായിയെയും ഷാർജയെയും ബന്ധിപ്പിക്കുന്ന പ്രധാന ഗതാഗത പാതകളിലൊന്നായ അൽ ഇത്തിഹാദ് റോഡിലാണ് അൽ ഖിയാദ ഇന്റർസെക്ഷൻ സ്ഥിതി ചെയ്യുന്നത്. ദെയ്‌റയിലെ അബു ഹൈൽ സ്ട്രീറ്റ്, സലാഹ് അൽ ദീൻ സ്ട്രീറ്റ്, അൽ ഖുദ്‌സ് സ്ട്രീറ്റ് തുടങ്ങിയ പ്രധാന റോഡുകളിലേക്കുള്ള ഗതാഗത വിതരണത്തിലും ഈ ഇന്റർസെക്ഷൻ നിർണായക പങ്കുവഹിക്കുന്നു.

ദുബായിയുടെ നഗരവികസനവും ജനസംഖ്യാ വർധനവും ഉയരുന്ന ഗതാഗത ആവശ്യങ്ങളും കണക്കിലെടുത്ത് റോഡ് ശൃംഖലയുടെ ശേഷിയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിനുള്ള RTAയുടെ തുടർപ്രവർത്തനങ്ങളുടെ ഭാഗമായാണ് പുതിയ പരിഷ്‌കരണങ്ങൾ.

Tags: Abu HailAl Ittihad RoadDeiraDUBAIRTATraffic NewsUAE infrastructure

RelatedPosts

Starlink satellite dish antenna positioned outdoors against a clear city skyline
Tech

ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് യുഎഇയിൽ പ്രവർത്തനം ആരംഭിച്ചു

The case was revealed during a press conference attended by Lieutenant General Mohammed Ahmed Al Marri, Director General of GDRFA Dubai, and senior officials from the department.
UAE

സോഷ്യൽ മീഡിയ വഴി വ്യാജ വിസ തട്ടിപ്പ്: ഗായകനെ ദുബായിൽ പിടികൂടി

Banner announcing the 12th edition of Mansha’a Mattool Dubai Mahabba conference
Community

മൻശഅ് മാട്ടൂൽ ദുബൈ ചാപ്റ്റർ മഹബ്ബ സെപ്‌റ്റംബർ 6ന് ദുബൈയിൽ.

Dubai's Roads and Transport Authority (RTA) has won the international 3G Excellence Award in Corporate Governance Practices 2026, presented by Cambridge IFA.
Business

മികച്ച കോർപ്പറേറ്റ് ഭരണനിർവഹണം: ദുബായ് ആർടിഎയ്ക്ക് ആഗോള 3G പുരസ്കാരം

The UAE National Centre of Meteorology warns of thick morning fog in Dubai, Abu Dhabi, and interior routes as humidity touches 90%. Read driving rules and speed limit updates.
Weather

യുഎഇയിൽ വീണ്ടും മൂടൽമഞ്ഞ് സജീവം; പുലർച്ചെ ദൂരക്കാഴ്ച കുറയുമെന്ന് മുന്നറിയിപ്പ്

Dubai's RTA records zero school zone traffic fatalities since 2010. Discover the new 2026–2027 school safety guidelines, commute data, and driver rules.
Travel

ദുബായിൽ സ്കൂൾ മേഖലകളിൽ 16 വർഷമായി പൂജ്യം വാഹനാപകട മരണം; പുതിയ സുരക്ഷാ പദ്ധതികളുമായി ആർടിഎ

Exterior view of a freshly completed Baithu Rahma house built by Dubai KMCC in Vorkady, Kasaragod
Community

ദുബായ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ എട്ടാമത്തെ ബൈത്തുറഹ്മ താക്കോൽദാനം നാളെ വോർക്കാടിയിൽ

Food Safety Regulator Halts Sale of Everest and LG Compounded Hing Over Substandard Quality
Health

എവറസ്റ്റ്, എൽ.ജി കായങ്ങളുടെ വിൽപന നിരോധിച്ച് ഭക്ഷ്യസുരക്ഷാ അതോറിറ്റി; ഗുണനിലവാരമില്ലെന്ന് പരിശോധനാ കണ്ടെത്തൽ

Starlink satellite dish antenna positioned outdoors against a clear city skyline
Tech

ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് യുഎഇയിൽ പ്രവർത്തനം ആരംഭിച്ചു

The case was revealed during a press conference attended by Lieutenant General Mohammed Ahmed Al Marri, Director General of GDRFA Dubai, and senior officials from the department.
UAE

സോഷ്യൽ മീഡിയ വഴി വ്യാജ വിസ തട്ടിപ്പ്: ഗായകനെ ദുബായിൽ പിടികൂടി

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.