• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, September 12, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Entertainment Sports

പോർച്ചുഗലിൽ യുഎഇയുടെ സുവർണ കുതിപ്പ്; എഫ്‌ഇഐ ലോക എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണം

by UAE വാർത്ത ലേഖകൻ
2 hours ago
in Sports
Reading Time: 1 min read
22 0
UAE riders led by Salem Hamad Malhoof Al Kitbi secured individual and team gold medals at the 120km FEI World Endurance Championship in Portugal.
123
VIEWS
Share on WhatsappShare on Facebook

വ്യക്തിഗത വിഭാഗത്തിൽ സലേം അൽ കിത്ബിക്കും യുഎഇ ടീമിനും ഒന്നാം സ്ഥാനം; 120 കിലോമീറ്റർ മത്സരത്തിൽ സമ്പൂർണ ആധിപത്യം

ബറോക്ക ദ ആൽവ (പോർച്ചുഗൽ) : പോർച്ചുഗലിലെ ബറോക്ക ദ ആൽവയിൽ നടന്ന എഫ്‌ഇഐ യങ് ഹോഴ്സസ് ലോക എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിൽ യുഎഇക്ക് ചരിത്ര വിജയം. 120 കിലോമീറ്റർ റേസിൽ വ്യക്തിഗത, ടീം ഇനങ്ങളിൽ യുഎഇ റൈഡർമാർ സ്വർണം തൂത്തുവാരി.

എട്ട് വയസ്സുള്ള കുതിരകൾ മാറ്റുരച്ച മത്സരത്തിൽ ‘മഹിബ’ എന്ന കുതിരയേറിയ യുഎഇയുടെ സലേം ഹമദ് മൽഹൂഫ് അൽ കിത്ബി 5 മണിക്കൂർ 2 മിനിറ്റ് 59 സെക്കൻഡിൽ ഫിനിഷ് ചെയ്ത് വ്യക്തിഗത സ്വർണം സ്വന്തമാക്കി. മറ്റൊരു യുഎഇ താരം മൻസൂർ സഈദ് അൽ ഫാർസി (5:06:26) വെള്ളിയും, സ്പെയിനിന്റെ റോഡ്രിഗോ ബ്ലാങ്കോ (5:22:45) വെങ്കലവും നേടി.

ടീം ഇനത്തിലും യുഎഇ സമാനതകളില്ലാത്ത പ്രകടനമാണ് പുറത്തെടുത്തത്. സലേം അൽ കിത്ബിക്കൊപ്പം ഈസ അബ്ദുല്ല ഈസ, റാഷിദ് അൽ മിഹൈരി, നാസർ അൽ സുവൈദി, അലി അൽ ഫലാസി എന്നിവരടങ്ങുന്ന യുഎഇ സംഘം ഫ്രാൻസിനെയും സ്പെയിനിനെയും പിന്നിലാക്കി ചാമ്പ്യന്മാരായി. ഫ്രാൻസ് വെള്ളിയും സ്പെയിൻ വെങ്കലവും കരസ്ഥമാക്കി.

ഇതോടെ ചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിൽ യുഎഇയുടെ വ്യക്തിഗത കിരീട നേട്ടം ഒൻപതായി ഉയർന്നു. തുടർച്ചയായ മൂന്നാം തവണയാണ് യുഎഇ താരം ഇവിടെ ചാമ്പ്യനാകുന്നത്. ടീം വിഭാഗത്തിൽ രാജ്യത്തിന്റെ മൂന്നാമത്തെ സുവർണ നേട്ടമാണിത്.

രാജ്യാന്തര ഇക്വസ്ട്രിയൻ ഫെഡറേഷന്റെ (എഫ്‌ഇഐ) മേൽനോട്ടത്തിൽ എമിറേറ്റ്സ് എയർലൈൻസിന്റെ പ്രായോജകത്വത്തിൽ നടന്ന ചാമ്പ്യൻഷിപ്പിൽ 26 രാജ്യങ്ങളിൽ നിന്നായി നൂറിലധികം റൈഡർമാർ പങ്കെടുത്തു.

നാല് ഘട്ടങ്ങളിലായി നടന്ന മത്സരത്തിന്റെ ആദ്യ 40 കിലോമീറ്റർ വേഗത്തിലായിരുന്നെങ്കിലും, തുടർന്നുള്ള രണ്ട് ഘട്ടങ്ങളിൽ (30 കി.മീ വീതം) ഉയർന്ന താപനില റൈഡർമാർക്ക് കടുത്ത വെല്ലുവിളി ഉയർത്തി. എന്നാൽ അവസാന 20 കിലോമീറ്ററിലേക്ക് കടന്നതോടെ വ്യക്തമായ മുൻതൂക്കം നേടിയ യുഎഇ താരങ്ങൾ ആദ്യ രണ്ട് സ്ഥാനങ്ങളും സ്വന്തമാക്കുകയായിരുന്നു.

Tags: Emirates AirlineEndurance RacingEquestrianFEIPortugalsportsUAE

RelatedPosts

The UAE Search and Rescue Team located 10 more missing people along Nepal's Trishuli River, raising the total to 18 as a fifth UAE humanitarian flight landed in Kathmandu.
World

നേപ്പാൾ പ്രളയം: കാണാതായ 10 പേരെക്കൂടി കണ്ടെത്തി യുഎഇ രക്ഷാപ്രവർത്തകർ; അഞ്ചാം ദുരിതാശ്വാസ വിമാനമെത്തി

UAE FNC Speaker Saqr Ghobash and German Bundestag Vice-President Omid Nouripour meet in Berlin to launch a bilateral dialogue on AI, green energy, and Gulf maritime security.
Politics

നിർമിതബുദ്ധി, ഊർജം, സമുദ്രസുരക്ഷ: ജർമനിയുമായി പാർലമെന്ററി സഹകരണം ശക്തമാക്കാൻ യുഎഇ

The 35th Abu Dhabi International Book Fair runs Sept 13-18, 2026, at ADNEC with 95 nations, 1,500 events, the Balkans as Guest of Honour, and the Sheikh Zayed Book Award.
Entertainment

അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നാളെ തുടക്കം: 95 രാജ്യങ്ങളിൽ നിന്നുള്ള പ്രസാധകർ പങ്കെടുക്കും

Investment forms part of a wider €40 billion economic agreement with Germany covering artificial intelligence, digital infrastructure, and clean energy
Business

ജർമൻ സംസ്ഥാനമായ ബവേറിയയിൽ 1000 കോടി യൂറോ നിക്ഷേപിക്കാൻ യുഎഇ; മ്യൂണിക്കിൽ ധാരണാപത്രം ഒപ്പുവെച്ചു

UAE President Sheikh Mohamed bin Zayed attends the Germany-UAE Business Forum in Munich as both nations ink 30 commercial deals worth €9.66 billion.
Business

യുഎഇ–ജർമനി ബിസിനസ് ഫോറം: 9.66 ബില്യൺ യൂറോയുടെ 30 സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചു

UAE university students won top prizes at the AI Builders Summit 2026 in Abu Dhabi for diagnostic triage and medical records platforms developed for clinicians.
Health

ആരോഗ്യമേഖലയിലെ സങ്കീർണ്ണമായ വെല്ലുവിളികൾക്ക് എഐയിലൂടെ പരിഹാരം; ‘എഐ ബിൽഡേഴ്സ് സമ്മിറ്റി’ൽ ശ്രദ്ധേയമായി യുഎഇയിലെ വിദ്യാർഥികളുടെ എഐ പ്ലാറ്റ്ഫോമുകൾ

The UAE Search and Rescue Team located 10 more missing people along Nepal's Trishuli River, raising the total to 18 as a fifth UAE humanitarian flight landed in Kathmandu.
World

നേപ്പാൾ പ്രളയം: കാണാതായ 10 പേരെക്കൂടി കണ്ടെത്തി യുഎഇ രക്ഷാപ്രവർത്തകർ; അഞ്ചാം ദുരിതാശ്വാസ വിമാനമെത്തി

Emirati women break records in global sports from world jiu-jitsu championships to high-altitude mountaineering, backed by UAE national sports strategies.
Sports

ആഗോള കായികവേദികളിൽ ചരിത്രം കുറിച്ച് യുഎഇ വനിതകൾ; കരുത്തായി സമഗ്ര ശാക്തീകരണ പദ്ധതികൾ

UAE FNC Speaker Saqr Ghobash and German Bundestag Vice-President Omid Nouripour meet in Berlin to launch a bilateral dialogue on AI, green energy, and Gulf maritime security.
Politics

നിർമിതബുദ്ധി, ഊർജം, സമുദ്രസുരക്ഷ: ജർമനിയുമായി പാർലമെന്ററി സഹകരണം ശക്തമാക്കാൻ യുഎഇ

The 35th Abu Dhabi International Book Fair runs Sept 13-18, 2026, at ADNEC with 95 nations, 1,500 events, the Balkans as Guest of Honour, and the Sheikh Zayed Book Award.
Entertainment

അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നാളെ തുടക്കം: 95 രാജ്യങ്ങളിൽ നിന്നുള്ള പ്രസാധകർ പങ്കെടുക്കും

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.