• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home UAE

ദുബായ് പോലീസ് സുരക്ഷാ വിശകലന സംവിധാന നം ഒരുക്കി

November 2, 2021
in Dubai, UAE
A A
ദുബായ് പോലീസ് സുരക്ഷാ വിശകലന സംവിധാന നം ഒരുക്കി
38
VIEWS

ദുബായ് പോലീസ് സുരക്ഷാ വിശകലന സംവിധാന നം ഒരുക്കി. പെട്ടെന്നുള്ള തീരുമാനങ്ങൾ കൈക്കൊള്ളാൻ സേനയ്ക്ക് സഹായമേകുന്ന നിർമിതബുദ്ധി അടിസ്ഥാനമാക്കിയ സംവിധാനമാണിത്. അന്താരാഷ്ട്രരീതികളും പ്രവർത്തന ങ്ങളും എളുപ്പത്തിൽ സേനാംഗങ്ങൾക്കുകൂടി മനസ്സിലാക്കാനാകുംവിധത്തിൽ ചിട്ടപ്പെടുത്തിയ ‘എക്സ്പേർട്ട് ജേണി’ സിസ്റ്റം ഇതിന്റെ പ്രത്യേകതയാണ്. ദുബായ് പോലീസ് ചീഫ് കമാൻഡർ ലഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മാരിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് പ്രഖ്യാപനമുണ്ടായത്. ചുരുങ്ങിയ കാലയളവിലും ദീർഘകാലയളവിലും പൂർത്തിയാക്കേണ്ട പദ്ധതികളെക്കുറിച്ചും ദുബായ് പോലീസ് മേധാവി വിശദമാക്കി. 230 സർക്കാർ, അർധസർക്കാർ, സ്വകാര്യ സംവിധാനങ്ങളുടെ പങ്കാളിത്തത്തിൽ പോലീസ് നടപ്പാക്കുന്ന പദ്ധതികളും യോഗത്തിൽ വിഷയമായി.

Share6SendShareTweet4

Related Posts

ദുബായിൽ തൊഴിലാളികൾക്കായി മെഗാ ഈദ് ആഘോഷം; വൻ സമ്മാനങ്ങളും കലാപരിപാടികളും

ദുബായിൽ തൊഴിലാളികൾക്കായി മെഗാ ഈദ് ആഘോഷം; വൻ സമ്മാനങ്ങളും കലാപരിപാടികളും

June 4, 2025
മോട്ടോർസൈക്കിൾ ലൈസൻസ് പരിശീലനത്തിൽ കർശന പരിശോധന: ആർടിഎയുടെ നടപടി

മോട്ടോർസൈക്കിൾ ലൈസൻസ് പരിശീലനത്തിൽ കർശന പരിശോധന: ആർടിഎയുടെ നടപടി

June 4, 2025
ഈദ് അൽ അദ്ഹ ഒരുക്കങ്ങൾ പൂർണം:സുരക്ഷിതത്വവും ശുചിത്വവുമുറപ്പാക്കാൻ അറവു ശാലകളിൽ സമഗ്ര കാംപയിൻ ആരംഭിച്ചു.

ഈദ് അൽ അദ്ഹ ഒരുക്കങ്ങൾ പൂർണം:സുരക്ഷിതത്വവും ശുചിത്വവുമുറപ്പാക്കാൻ അറവു ശാലകളിൽ സമഗ്ര കാംപയിൻ ആരംഭിച്ചു.

June 4, 2025
ദുബായിലെ പാർക്കുകളുടെയും വിനോദ കേന്ദ്രങ്ങളുടെയും സമയം പ്രഖ്യാപിച്ചു:ഈദ് അവധിയിൽ സമയം ദീർഘിപ്പിച്ചു

ദുബായിലെ പാർക്കുകളുടെയും വിനോദ കേന്ദ്രങ്ങളുടെയും സമയം പ്രഖ്യാപിച്ചു:ഈദ് അവധിയിൽ സമയം ദീർഘിപ്പിച്ചു

June 4, 2025
ശൈഖ് മുഹമ്മദ് 985 തടവുകാർക്ക് മാപ്പ് നൽകി

ശൈഖ് മുഹമ്മദ് 985 തടവുകാർക്ക് മാപ്പ് നൽകി

June 4, 2025
വെള്ളപ്പൊക്ക ദുരന്തം: ഇന്ത്യയ്ക്ക് യു.എ.ഇയുടെ ഐക്യദാർഢ്യം

വെള്ളപ്പൊക്ക ദുരന്തം: ഇന്ത്യയ്ക്ക് യു.എ.ഇയുടെ ഐക്യദാർഢ്യം

June 4, 2025

Recommended

പ​റ​ക്കും ടാ​ക്സി: അ​ടു​ത്ത​​വ​ർ​ഷം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും, അ​ബൂ​ദ​ബി​യി​ൽ മൂ​ന്നു വെ​ർ​ട്ടി​പോ​ർ​ട്ടു​ക​ൾ

പ​റ​ക്കും ടാ​ക്സി: അ​ടു​ത്ത​​വ​ർ​ഷം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും, അ​ബൂ​ദ​ബി​യി​ൽ മൂ​ന്നു വെ​ർ​ട്ടി​പോ​ർ​ട്ടു​ക​ൾ

4 months ago
സർക്കാർ സ്ഥാപനങ്ങളിലെ ആദ്യ എഐ ഡിസൈൻ ലാബ് തുറന്ന് ദുബായ് ആർടിഎപുതിയ ആശയങ്ങൾ വികസിപ്പിക്കുന്നതിന് വിദ്യാർഥികൾക്കിടയിൽ മത്സരം നടത്തും

സർക്കാർ സ്ഥാപനങ്ങളിലെ ആദ്യ എഐ ഡിസൈൻ ലാബ് തുറന്ന് ദുബായ് ആർടിഎപുതിയ ആശയങ്ങൾ വികസിപ്പിക്കുന്നതിന് വിദ്യാർഥികൾക്കിടയിൽ മത്സരം നടത്തും

5 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025