• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, October 28, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Business

ദുബായിൽ 2,000 കോടി ദിർഹത്തിന്റെ റിയൽ എസ്റ്റേറ്റ് മൂല്യവർധന ലക്ഷ്യമിട്ട് നഗരവികസന പദ്ധതി

by UAE വാർത്ത ലേഖകൻ
3 hours ago
in Business
Reading Time: 1 min read
22 0
Dubai Executive Council approves a Dh2 billion plan to redevelop 48 urban centres, boost property value by Dh20B, and introduce population and digital reforms.
122
VIEWS
Share on WhatsappShare on Facebook

സുസ്ഥിര ജനസംഖ്യാ ആസൂത്രണ നയത്തിനും ഡിജിറ്റൽ ഓതറൈസേഷൻ സംവിധാനത്തിനും അംഗീകാരം

ദുബായ്: നഗരവികസനം, ജനസംഖ്യാ ആസൂത്രണം, ഡിജിറ്റൽ സർക്കാർ സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങളുമായി ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ യോഗം. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും പങ്കെടുത്തു.

ദുബായിലെ നഗരകേന്ദ്രങ്ങളെ സമഗ്ര സൗകര്യങ്ങളുള്ള ജനവാസ മേഖലകളായി വികസിപ്പിക്കുന്നതിനുള്ള അർബൻ സെന്റേഴ്സ് ഡെവലപ്മെന്റ് പ്ലാനിന് യോഗം അംഗീകാരം നൽകി. പദ്ധതിയിലൂടെ ലക്ഷ്യമിടുന്ന നഗരകേന്ദ്രങ്ങളിലെ റിയൽ എസ്റ്റേറ്റ് മൂല്യം 20 ബില്യൺ ദിർഹം (2,000 കോടി ദിർഹം) വർധിപ്പിക്കുകയാണ് ലക്ഷ്യം.

സാമ്പത്തിക വളർച്ചയും ജനസംഖ്യാ വർധനയും തമ്മിൽ സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിനുള്ള സുസ്ഥിര ജനസംഖ്യാ ആസൂത്രണ നയത്തിനും കൗൺസിൽ അംഗീകാരം നൽകി. ദുബായുടെ ഭാവി ആവശ്യങ്ങൾക്കനുസരിച്ച് സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കാൻ ഈ നയം വഴിയൊരുക്കും.

സർക്കാർ സേവനങ്ങൾ കൂടുതൽ ലളിതവും വിശ്വസനീയവുമാക്കുന്നതിനുള്ള ഡിജിറ്റൽ ഓതറൈസേഷൻ സംവിധാനത്തിനും അംഗീകാരം ലഭിച്ചു. സമൂഹത്തിന്റെയും ബിസിനസ് മേഖലയുടെയും ആവശ്യങ്ങൾ നിറവേറ്റുന്ന ഏകീകൃത ഡിജിറ്റൽ സർക്കാർ സേവനാനുഭവം ഒരുക്കുകയാണ് ഇതിന്റെ ലക്ഷ്യം.

നഗരവികസനം, ജനസംഖ്യാ ആസൂത്രണം, ഡിജിറ്റൽ പരിവർത്തനം എന്നീ മേഖലകളിൽ ദുബായുടെ ദീർഘകാല വളർച്ചയ്ക്ക് പിന്തുണ നൽകുന്നതാണ് കൗൺസിലിന്റെ ഈ തീരുമാനങ്ങൾ.

Tags: DUBAIDubai EconomyGovernanceInfrastructureReal EstateSheikh HamdanUAEUrban Planning

RelatedPosts

Indian Embassy in Abu Dhabi and Consulate in Dubai urge expatriates and tourists in the UAE to maintain comprehensive health and medical repatriation insurance.
World

യുഎഇയിലെ പ്രവാസികളും സന്ദർശകരും മതിയായ മെഡിക്കൽ ഇൻഷുറൻസ് ഉറപ്പാക്കണം: ഇന്ത്യൻ എംബസി

LuLu Hypermarket launches its annual World Food Festival across the UAE until November 8, featuring live chef sessions, global cuisine, and trolley cashback offers.
Business

യുഎഇയിൽ ലുലു വേൾഡ് ഫുഡ് ഫെസ്റ്റിവലിന് തുടക്കമായി

French apple growers begin shipping their new-season crop to GCC supermarkets, featuring sweeter profiles and in-store tastings following an arid summer in Europe.
Business

പുതിയ സീസൺ ഫ്രഞ്ച് ആപ്പിളുകൾ ഗൾഫ് വിപണിയിലെത്തി; കടുത്ത വേനലിലും മാധുര്യമേറി ഇത്തവണത്തെ വിളവ്

Dubai KMCC Kasaragod District Committee will host Leadex Horizon 2026 on Nov 1 at Al Baraha, featuring a delegate summit, awards ceremony, and cultural events.
Community

കാസര്‍കോട് കെഎം സിസി ലീഡെക്‌സ് ഹൊറൈസണ്‍നവംബര്‍ 1ന് ദുബൈയില്‍

Dubai's RTA completes 40% of its Metro lighting overhaul, replacing 17,880 fixtures with LEDs to slash annual power consumption by 14 million kWh by 2027.
Business

ദുബായ് മെട്രോയിൽ ഊർജ സംരക്ഷണ യജ്ഞം: 40 ശതമാനം ലൈറ്റിങ് നവീകരണം പൂർത്തിയായി

ഫ്യൂച്ചർ വർക്ക്‌പ്ലേസ് പുരസ്‌കാരം ജി.ഡി.ആർ.എഫ്.എ ദുബായിക്ക്
Business

ഫ്യൂച്ചർ വർക്ക്‌പ്ലേസ് പുരസ്‌കാരം ജി.ഡി.ആർ.എഫ്.എ ദുബായിക്ക്

Indian Embassy in Abu Dhabi and Consulate in Dubai urge expatriates and tourists in the UAE to maintain comprehensive health and medical repatriation insurance.
World

യുഎഇയിലെ പ്രവാസികളും സന്ദർശകരും മതിയായ മെഡിക്കൽ ഇൻഷുറൻസ് ഉറപ്പാക്കണം: ഇന്ത്യൻ എംബസി

LuLu Hypermarket launches its annual World Food Festival across the UAE until November 8, featuring live chef sessions, global cuisine, and trolley cashback offers.
Business

യുഎഇയിൽ ലുലു വേൾഡ് ഫുഡ് ഫെസ്റ്റിവലിന് തുടക്കമായി

French apple growers begin shipping their new-season crop to GCC supermarkets, featuring sweeter profiles and in-store tastings following an arid summer in Europe.
Business

പുതിയ സീസൺ ഫ്രഞ്ച് ആപ്പിളുകൾ ഗൾഫ് വിപണിയിലെത്തി; കടുത്ത വേനലിലും മാധുര്യമേറി ഇത്തവണത്തെ വിളവ്

Sharjah's Shurooq confirms the 700m Kalba Beach is 75% complete ahead of a December 2026 opening, with the historic Rock Art Centre launching in 2027.
Sharjah

കൽബ ബീച്ചിന്റെ നിർമാണം 75 ശതമാനം പൂർത്തിയായി; റോക്ക് ആർട് സെന്റർ 2027 രണ്ടാം പാദത്തിൽ പ്രവർത്തനം ആരംഭിക്കും

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.