• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, November 4, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Entertainment Books & Literature

ഷാര്‍ജ അന്താരാഷ്ട്ര പബ്ലിഷേഴ്സ് കോണ്‍ഫറന്‍സ്; മലൈബാര്‍ പ്രസ്സ് പ്രതിനിധികള്‍ പങ്കെടുത്തു

by UAE വാർത്ത ലേഖകൻ
1 hour ago
in Books & Literature
Reading Time: 1 min read
22 0
Malaibar Press delegates attended the 15th Sharjah International Publishers Conference to explore translation rights and international distribution.
123
VIEWS
Share on WhatsappShare on Facebook

ഷാര്‍ജ: ലോകമെമ്പാടുമുള്ള പ്രസാധകരുടെയും സാഹിത്യ ആസ്വാദകരുടെയും ആഗോള സംഗമമായ 15ാമത് ഷാര്‍ജ ഇന്റര്‍നാഷണല്‍ പബ്ലിഷേഴ്സ് കോണ്‍ഫറന്‍സില്‍ ‘മലൈബാര്‍ പ്രസ്സ്’ പ്രതിനിധികള്‍ പങ്കെടുത്തു. ഷാര്‍ജ ബുക്ക് അതോറിറ്റിയുടെ നേതൃത്വത്തില്‍ ഷാര്‍ജ എക്സ്പോ സെന്ററിലാണ് മൂന്ന് ദിവസത്തെ അന്താരാഷ്ട്ര കോണ്‍ഫറന്‍സ് നടന്നത്. മര്‍കസു സഖാഫത്തി സുന്നിയ്യയുടെ ഔദ്യോഗിക പ്രസിദ്ധീകരണ വിഭാഗമായ മലൈബാര്‍ പ്രസ്സിനെ പ്രതിനിധീകരിച്ച് മുഹ്സിന്‍ എ.കെ, യാസീന്‍ ഫവാസ്, അഡ്വ. ആനിസ് നൂറാനി എന്നിവരാണ് പങ്കെടുത്തത്.


എഴുപതിലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രസാധകരും വിദഗ്ധരും ഒത്തുചേരുന്ന സമ്മേളനത്തില്‍ ആഗോള പുസ്തക വ്യവസായ രംഗത്തെ നൂതന പ്രവണതകള്‍, വിവര്‍ത്തന സാധ്യതകള്‍, പകര്‍പ്പവകാശ വ്യാപാരം എന്നിവയാണ് ചര്‍ച്ച നടന്നത്. കോണ്‍ഫറന്‍സിന്റെ ഭാഗമായി നടന്ന ബിസിനസ്സ്- ടു- ബിസിനസ്സ് മാച്ച് മേക്കിങ് സെഷനുകളില്‍ മലൈബാര്‍ പ്രസ്സ് പ്രതിനിധികള്‍ പങ്കെടുത്തു. സംഗമത്തില്‍ അന്താരാഷ്ട്ര പ്രസാധകരുമായി സാംസ്‌കാരിക കൈമാറ്റം, ഗ്രന്ഥങ്ങളുടെ വിവര്‍ത്തന പകര്‍പ്പവകാശ കരാറുകള്‍ എന്നിവയ്ക്കുള്ള സാധ്യതകളും കോണ്‍ഫ്രന്‍സില്‍ ചര്‍ച്ചയായി.


അതോടൊപ്പം, മലൈബാര്‍ പ്രസ്സിന്റെ രചനകള്‍ ആഗോള വിപണിയിലെത്തിക്കുന്നതിനും അന്താരാഷ്ട്ര പ്രസാധകരുമായി പങ്കാളിത്തം ഉറപ്പാക്കുന്നതിനും കോണ്‍ഫറന്‍സ് വലിയ അവസരമാണ് നല്‍കുന്നതെന്ന് പ്രതിനിധികള്‍ പറഞ്ഞു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് മുന്നോടിയായാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്.
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ മലൈബാറിന്റെ വിവിധ പുസ്തകങ്ങള്‍ ലഭ്യമാണ്. 0561421765 Hall no : 7 Stall no : ZB 11

Tags: BooksMalaibar PressMarkazu Saqafathi SunniyyaPublishingSharjah Book AuthoritySharjah Publishers ConferenceUAE

RelatedPosts

Dubai Sunni Centre for Islamic Education celebrated UAE Flag Day with a flag-hoisting assembly, tributes to Sheikh Zayed, and calls for national unity.
UAE

യുഎഇ പതാകദിനം ആചരിച്ച് ദുബായ് സുന്നി സെന്റർ

Ivory Books hosts a special discussion at the Sharjah International Book Fair exploring evolving reading habits, digital impacts, and diverse reading styles.
Entertainment

വായനയുടെ മാറുന്ന രീതികൾ ചർച്ചയാക്കി ഐവറി ബുക്സ്; ഷാർജ പുസ്തകമേളയിൽ പ്രത്യേക സംവാദം

Lt. Col. Salem Bin Ali of GDRFA Dubai wins Best Official Spokesperson at the 13th Sharjah Government Communication Awards for clear public messaging.
UAE

വിസാ വിവരങ്ങൾ ജനങ്ങളിലെത്തിച്ച വിശ്വസ്ത ശബ്ദത്തിന് അംഗീകാരം; മികച്ച ഔദ്യോഗിക വക്താവായി ലഫ്. കേണൽ സാലിം ബിൻ അലി

Sharjah Book Authority introduces daily Dubai and Ajman buses, free boat transport, and extra parking with shuttles for Sharjah International Book Fair visitors.
Travel

ഷാർജ രാജ്യാന്തര പുസ്തകോത്സവം: സൗജന്യ ബോട്ട് സർവീസും പ്രത്യേക ബസുകളും പാർക്കിങ്ങും പ്രഖ്യാപിച്ചു

SIBF 2026 opens in Sharjah with 1.7 million titles, 3,212 publishers from 126 nations, and Oman as Guest of Honour across 1,500 cultural events.
Entertainment

45-ാമത് ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിന് എക്സ്പോ സെന്ററിൽ ബുധനാഴ്ച തുടക്കമാകും

Sharjah Book Authority celebrated UAE Flag Day alongside 1,469 international publishers from 126 countries at the 16th Publishers Conference.
Entertainment

ആഗോള പ്രസാധകരുടെ സാന്നിധ്യത്തിൽ യുഎഇ പതാക ദിനം ആഘോഷിച്ച് ഷാർജ ബുക്ക് അതോറിറ്റി

Sharjah’s 320-metre Al Dhaid Bridge will open on November 15, featuring four lifts and scenic viewing areas overlooking Al Dhaid Lake beneath.
Travel

ഷാർജയിലെ അൽ ദൈദ് പാലം നവംബർ 15-ന് ഗതാഗതത്തിന് തുറക്കും

Donald Trump warns the US could strike Iran with a heavy hit, while Tehran points to US midterm results and reports tanker mine blasts in Hormuz.
GCC

ഇറാന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഡോണൾഡ് ട്രംപ്; യുദ്ധത്തിനില്ലെന്ന് ടെഹ്റാൻ

US President Donald Trump accepts US midterm election results after Senate flips to Democrats, pledging cross-party talks while raising potential vetoes.
Politics

ഇടക്കാല തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നു; ഡെമോക്രാറ്റുകളുമായി സഹകരിക്കുമെന്ന് ഡോണൾഡ് ട്രംപ്

Etihad Airways cancels Abu Dhabi flights to Riyadh and Dammam until November 19 amid regional disruption, while restarting select Jeddah services on Nov 6.
Business

റിയാദ്, ദമ്മാം സർവീസുകൾ ഇത്തിഹാദ് റദ്ദാക്കി; ജിദ്ദ സർവീസുകൾ വെള്ളിയാഴ്ച പുനരാരംഭിക്കും

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.