• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, November 10, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Lifestyle Health

ദുബായ് റേസിംഗ് ക്ലബ്ബിന്റെ ഔദ്യോഗിക വെൽനസ് പങ്കാളിയായി മെഡ്‌കെയർ

by UAE വാർത്ത ലേഖകൻ
2 hours ago
in Health
Reading Time: 1 min read
22 0
Medcare teams up with Dubai Racing Club to provide AI health screenings, wellness IV drips, and medical check-ups at Meydan for the 2026–2027 season.
121
VIEWS
Share on WhatsappShare on Facebook

2026–2027 സീസണിലെ റേസിംഗ് കാർണിവലിലും ദുബായ് വേൾഡ് കപ്പിലും മെയ്ദാനിൽ അത്യാധുനിക ആരോഗ്യ പരിശോധനകളും വെൽനസ് സേവനങ്ങളും ലഭ്യമാക്കും

ദുബായ്, യു.എ.ഇ — 2026–2027 ദുബായ് റേസിംഗ് കാർണിവലിന്റെയും 2027 ദുബായ് വേൾഡ് കപ്പിന്റെയും ഔദ്യോഗിക വെൽനസ് പങ്കാളിയായി മെഡ്‌കെയർ ഹോസ്പിറ്റൽസ് ആൻഡ് മെഡിക്കൽ സെന്റേഴ്‌സ് ദുബായ് റേസിംഗ് ക്ലബ്ബുമായി കൈകോർക്കുന്നു. കുതിരപ്പന്തയ പ്രേമികൾക്കായി മെയ്ദാൻ റേസ്‌കോഴ്‌സിൽ നേരിട്ട് ആരോഗ്യ-പ്രതിരോധ പരിശോധനകളും വെൽനസ് സേവനങ്ങളും ഒരുക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ഹെൽത്ത് സ്ക്രീനിംഗുകൾ, പ്രാഥമിക ആരോഗ്യ പരിശോധനകൾ, വെൽനസ് ഐ.വി ഡ്രിപ്പുകൾ, ബ്യൂട്ടി-സൗന്ദര്യവർദ്ധക സേവനങ്ങൾ എന്നിവ റേസ് കോഴ്സിലെ പ്രത്യേക വെൽനസ് കേന്ദ്രങ്ങളിൽ ലഭ്യമാക്കും. റേസിംഗ് വേദിയിലെ സേവനങ്ങൾക്ക് പുറമെ, മെഡ്‌കെയറിന്റെ ആശുപത്രികളിലും മെഡിക്കൽ സെന്ററുകളിലും ഉപയോഗിക്കാവുന്ന സൗജന്യ ആരോഗ്യ സേവനങ്ങളും സന്ദർശകർക്ക് ലഭിക്കും.

മെയ്ദാനിലെത്തുന്ന കാണികൾക്ക് കായിക വിനോദത്തോടൊപ്പം മികച്ച ആരോഗ്യ പരിചരണവും ഉറപ്പാക്കുകയാണ് ഈ സഹകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ദുബായ് റേസിംഗ് ക്ലബ് ബോർഡ് അംഗവും സി.ഇ.ഒയുമായ എച്ച്.ഇ. അലി അൽ അലി വ്യക്തമാക്കി.

ആളുകൾ ഒത്തുചേരുന്ന പ്രധാന കായിക വേദികളിൽത്തന്നെ ആരോഗ്യ അവബോധം എത്തിക്കുകയാണ് ലക്ഷ്യമെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത്‌കെയർ ജി.സി.സി മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സി.ഇ.ഒയുമായ അലീഷ മൂപ്പൻ പറഞ്ഞു. പ്രതിരോധ ആരോഗ്യപരിപാലന ശീലങ്ങൾ ജീവിതശൈലിയുടെ ഭാഗമാക്കാൻ ഇത് പ്രയോജനപ്പെടുമെന്നും അവർ കൂട്ടിച്ചേർത്തു.

പ്രാഥമിക പരിശോധനകളിലൂടെയും സ്ക്രീനിംഗുകളിലൂടെയും ആരോഗ്യ സംരക്ഷണത്തിലേക്ക് ആദ്യപടിയെടുക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മെഡ്‌കെയർ ഹോസ്പിറ്റൽസ് ആൻഡ് മെഡിക്കൽ സെന്റേഴ്സ് സി.ഇ.ഒ ഡോ. ഷനില ലൈജു പറഞ്ഞു. ട്രാക്കിലെ പ്രാഥമിക ചർച്ചകളിൽ തുടങ്ങി മെഡ്‌കെയറിന്റെ ആശുപത്രി ശൃംഖല വഴി സമഗ്രമായ തുടർചികിത്സയും ഉറപ്പാക്കും.

Tags: Aster DM HealthcareDubai Racing ClubDubai World CupMedcare HospitalsMeydan RacecoursePreventive HealthcareUAE Sports

RelatedPosts

Aster DM Healthcare partners with MENASCO to build the AED 350M Medcare Royal Hills Hospital in Dubai Studio City, adding 144 beds by 2029.
Business

മെനാസ്കോയുടെ പങ്കാളിത്തത്തോടെ ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ യുഎഇയിൽ മെഡ്കെയർ റോയൽ ഹിൽസ് എന്ന പേരിൽ 12-ാമത്തെ ആശുപത്രി ആരംഭിക്കുന്നു

Sharjah Health Authority and Medcare announce discounted medical access and home health services for Sharjah government employees, seniors, and People of Determination.
Health

ഷാർജ സർക്കാർ ജീവനക്കാർക്കും കുടുംബങ്ങൾക്കും പ്രത്യേക ആരോഗ്യ ആനുകൂല്യങ്ങൾ; മെഡ്‌കെയറുമായി ധാരണാപത്രം ഒപ്പിട്ട് ഷാർജ ഹെൽത്ത് അതോറിറ്റി

Aster Hospital Al Qusais launches a dedicated breast clinic in Dubai offering mammography, surgical oncology, reconstructive care, and patient navigation.
Health

സമഗ്രവും ഏകോപിതവുമായ സ്തന പരിചരണത്തിന് ആസ്റ്റർ ഹോസ്പിറ്റൽ അൽ ഖിസൈസ് സമർപ്പിത ബ്രെസ്റ്റ് ക്ലിനിക്ക് ആരംഭിച്ചു

The UAE marks a historic milestone at the Aichi-Nagoya 2026 Asian Games, capturing seven gold medals and 12 overall, powered by historic jiu-jitsu performances.
Sports

ഏഷ്യൻ ഗെയിംസിൽ യുഎഇക്ക് സുവർണ റെക്കോർഡ്; നഗോയയിൽ ജിയു-ജിറ്റ്‌സു കരുത്തിൽ ഏഴാം സ്വർണം

Medcare introduces discounted cardiac check-ups starting at Dh99 across Dubai and Sharjah, including AI retinal scans, available until September 30.
Health

ലോക ഹൃദയദിനം: ദുബായിലും ഷാർജയിലും 99 ദിർഹം മുതൽ പരിശോധനാ പാക്കേജുകളുമായി മെഡ്‌കെയർ

Fouad Darwish, Vice President of the UAE Chess Federation, has been elected as Vice President of the International Chess Federation (FIDE) during the General Assembly in Samarkand.
Sports

ലോക ചെസ് ഫെഡറേഷൻ വൈസ് പ്രസിഡന്റായി യുഎഇയുടെ ഫുആദ് ദർവീഷ് തെരഞ്ഞെടുക്കപ്പെട്ടു

Dubai Press Club opens submissions for the 26th Arab Media Award, honoring excellence across print, digital, and television journalism. Apply online.
Entertainment

അറബ് മാധ്യമ രംഗത്തെ മികവിന് വീണ്ടും വേദിയൊരുക്കി അറബ് മീഡിയ അവാർഡ്; 26-ാമത് പതിപ്പിന് തുടക്കമായി

A new diaspora anthology of 20 writers, edited by Ramesh Perumbilavu and published by Fabian Books, has launched at the Sharjah International Book Fair.
Books & Literature

പ്രവാസത്തിലെ പ്രശസ്തരായ ഇരുപത് എഴുത്തുകാരുടെ പ്രവാസസ്മൃതികൾ ഒരുമിക്കുന്ന പുസ്തകം ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്യു.

Dubai RTA and China EV100 launch EV World 2026 at DWTC, showcasing autonomous taxis, electric buses, air mobility, and battery-swapping technology.
Business

ആഗോള പങ്കാളിത്തത്തോടെ ദുബായ് ഇവി വേൾഡ് 2026 എക്സിബിഷന് തുടക്കം

Hotpack secures the 2026 Gulfood Manufacturing Industry Excellence Award for its 2.2 MW rooftop solar project at Dubai's National Industries Park.
Business

ഹോട്ട്പാക്കിന്റെഎൻ.ഐ.പിപ്ലാന്റിലെ 2.2 മെഗാവാട്ട്സൗരോർജസംവിധാനത്തിന്ഗൾഫുഡ്മാനുഫാക്ചറിങ്പുരസ്‌കാരം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.