വടക്കൻ എമിറേറ്റുകളിലെ ആദ്യ സ്വകാര്യ അവയവമാറ്റ ശസ്ത്രക്രിയ പൂർത്തിയാക്കി ഷാർജ മെഡ്കെയർ ഹോസ്പിറ്റൽ
വിദേശിയായ രോഗിയിൽ വിജയകരമായി വൃക്ക മാറ്റിവെച്ചു; കൂടുതൽ അവയവമാറ്റ ശസ്ത്രക്രിയകൾക്കായി പ്രത്യേക സെന്റർ പ്രവർത്തനം ആരംഭിച്ചു. ഷാർജ, യു.എ.ഇ:യു.എ.ഇയിലെ വടക്കൻ എമിറേറ്റുകളിൽ ആദ്യമായി സ്വകാര്യ മേഖലയിൽ അവയവമാറ്റ ...
Read moreDetails













