• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
UAE vartha
17 May Saturday
  • .
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി
No Result
View All Result
  • .
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി
No Result
View All Result
UAE vartha
No Result
View All Result
Home India

ഷാർജപുസ്തകോത്സവത്തിൽ പ്രവാസ കവി എം.ഒ. രഘുനാഥിന്റെ കവിതാസമാഹാരങ്ങൾ പ്രകാശനം ചെയ്‌തു

November 5, 2021
in India, Kerala, Sharjah, UAE
A A
ഷാർജപുസ്തകോത്സവത്തിൽ പ്രവാസ കവി എം.ഒ. രഘുനാഥിന്റെ കവിതാസമാഹാരങ്ങൾ പ്രകാശനം ചെയ്‌തു
27
SHARES
64
VIEWS

ഷാര്‍ജ:

പ്രവാസി എഴുത്തുകാരനായ എം. ഒ. രഘുനാഥിന്റെ രണ്ടു പുസ്തകങ്ങൾ ഷാർജ പുസ്തകോത്സവത്തിൽവച്ചു പ്രകാശനം പ്രകാശനം ചെയ്തു. “ലൈബ്രേറിയൻ മരിച്ചിട്ടില്ല”, “ലേബർക്യാമ്പുകളിലെ തലയിണകൾ” എന്നീ കവിതസമാഹാരങ്ങൾ പ്രശസ്ത കവിയും വിവർത്തനകനുമായ നാലാപ്പാടം പത്മനാഭനാണ് പ്രകാശനം നിർവ്വഹിച്ചത്. മാധ്യമ പ്രവർത്തകരായ വിപിൻദാസ്, രശ്മി രവീന്ദ്രൻ എന്നിവർ പുസ്തകങ്ങളെ പരിചയപ്പെടുത്തി സംസാരിച്ചു. ഷാർജയിലെ സാമൂഹ്യ പ്രവർത്തകനും മാസ് ഷാർജ നേതാവുമായിരുന്ന അന്തരിച്ച മാധവൻപാടിക്ക് സമർപ്പിച്ച പുസ്തകം അദ്ദേഹത്തിന്റെ പത്നി പ്രസീത ടീച്ചറുടെ സാന്നിധ്യത്തിൽ എൻ.ടി.വി ചെയർമാൻ മാത്തുക്കുട്ടി കാടോൺ, എഴുത്തുകാരനും വിവർത്തകനുമായ മുരളി മംഗലത്ത് എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി.

പ്രവാസി എഴുത്തുകാരാനുള്ള 2021 ലെ എൻ.ടി.വി പുരസ്‌കാരം എം.ഒ.രഘുനാഥിന് നൽകി ആദരിച്ച ചടങ്ങിൽ പ്രവാസി ക്ഷേമനിധി ഡയറക്ടറും ലോക കേരള സഭാംഗവുമായ ആർ.പി. മുരളി, മാസ് ഷാർജ സെക്രെട്ടറി ബി.കെ. മനു, എഴുത്തുകാരായ ബഷീർ തിക്കോടി, ഇസ്മായിൽ മേലടി, പി.ശിവപ്രസാദ്, സലീം അയ്യനത്ത്, രാധാകൃഷ്ണൻ ചുഴലി എന്നിവർ ആശംസകൾനേർന്നു.

Tags: keralapravasisibf2021
Share11SendShareTweet7

Recommended

ബോബി ചെമ്മണൂര്‍ ജ്വല്ലേഴ്‌സ് സോനാപ്പൂര്‍ ഷോറൂം തുറന്നു

ബോബി ചെമ്മണൂര്‍ ജ്വല്ലേഴ്‌സ് സോനാപ്പൂര്‍ ഷോറൂം തുറന്നു

3 months ago
മിഡിൽ ഈസ്റ് മേഖലയിലെ രാജ്യങ്ങളുടെ സുരക്ഷയും സുസ്ഥിരതയും ലക്ഷ്യമിട്ടുള്ള സുരക്ഷാ നടപടികൾക്ക് അമേരിക്കയുമായി സഹകരിക്കാൻ അറബ് രാജ്യങ്ങളുടെ ഉച്ചകോടി തീരുമാനിച്ചു.

മിഡിൽ ഈസ്റ് മേഖലയിലെ രാജ്യങ്ങളുടെ സുരക്ഷയും സുസ്ഥിരതയും ലക്ഷ്യമിട്ടുള്ള സുരക്ഷാ നടപടികൾക്ക് അമേരിക്കയുമായി സഹകരിക്കാൻ അറബ് രാജ്യങ്ങളുടെ ഉച്ചകോടി തീരുമാനിച്ചു.

3 years ago
  • .
  • യുഎഇ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • .
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി

Copyright © 2025