• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, November 12, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Education

ഐ എ എം ഇ ഗ്ലോബൽ ലോഞ്ചും വിദ്യാഭ്യാസ നേതൃസംഗമവും നവംബർ 14-ന് ഷാർജ എക്സ്പോയിൽ

by UAE വാർത്ത ലേഖകൻ
3 hours ago
in Education
Reading Time: 1 min read
22 0
IAME Educational Leadership Conclave and Edufy Publications global launch will be held on November 14 at the 45th Sharjah International Book Fair.
121
VIEWS
Share on WhatsappShare on Facebook

ആഗോള വിദ്യാഭ്യാസ വിചക്ഷണർ പങ്കെടുക്കും

ഷാർജ :45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി ഐ എ എം ഇ വിദ്യാഭ്യാസ നേതൃസംഗമവും എഡുഫൈ പബ്ലിക്കേഷൻസിന്റെ ഗ്ലോബൽ ലോഞ്ചും സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐഡിയൽ അസോസിയേഷൻ ഫോർ മൈനോറിറ്റി എജുക്കേഷന്റെ ആഭിമുഖ്യത്തിൽ നവംബർ 14 ശനിയാഴ്ച വൈകിട്ട് ആറ് മുതൽ ഷാർജ എക്സ്പോ സെന്ററിലെ പുസ്തകമേളയുടെ പ്രധാന വേദിയായ ബാൾറൂമിലാണ് പരിപാടി നടക്കുന്നത്. സിറാജ് ദിനപത്രത്തിന്റെ സഹകരണത്തോടെയാണ് പരിപാടി ഒരുക്കുന്നത്.

‘അടുത്ത തലമുറകൾക്കായുള്ള വിദ്യാഭ്യാസ ദർശനം പങ്കുവെക്കൽ’ എന്ന പ്രമേയത്തിൽ നടക്കുന്ന സംഗമത്തിൽ ആഗോള വിദ്യാഭ്യാസ വിചക്ഷണർ, അറബ് പ്രമുഖർ, യു എ ഇയിലെ വിവിധ വിദ്യാലയങ്ങളിലെ മേധാവികൾ, സാമൂഹ്യ, സാംസ്കാരിക, അക്കാദമിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും. ആഗോള അക്കാദമിക രംഗത്തെ പുതിയ സാധ്യതകൾ, വിദ്യാഭ്യാസ നേതൃത്വത്തിന്റെ ഭാവി, അടുത്ത തലമുറയുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന് ആവശ്യമായ കാഴ്ചപ്പാടുകൾ, നൂതന വിദ്യാഭ്യാസ രീതികൾ എന്നിവ ചർച്ചയുടെ ഭാഗമാകും. വിദ്യാഭ്യാസ മേഖലയിലെ കൂട്ടായ പ്രവർത്തനങ്ങൾക്കും സഹകരണത്തിനും പുതിയ വേദിയൊരുക്കുകയാണ് സംഗമത്തിന്റെ ലക്ഷ്യം. ഷാർജ ഭരണാധികാരിയുടെ വിദ്യാഭ്യാസ ദർശനത്തിൽ നിന്നുള്ള ഉൾക്കാഴ്ച്ചകളുടെ പ്രകാശനമായും പരിപാടി മാറും

Tags: Education NewsEducational Leadership ConclaveEdufy PublicationsExpo Centre SharjahIAMESharjah International Book FairUAE

RelatedPosts

Sheikh Theyab bin Mohamed inaugurates the 46th ICMM World Congress of Military Medicine in Abu Dhabi, uniting over 2,000 delegates from 120 countries.
Health

46-ാമത് അന്താരാഷ്ട്ര സൈനിക വൈദ്യശാസ്ത്ര കോൺഗ്രസിന് അബുദാബിയിൽ തുടക്കം

Author T.D. Ramakrishnan released the third edition of journalist R. Roshipal's book 'Avalkkoppam' at the Sharjah International Book Fair.
Books & Literature

ആർ. റോഷിപാലിന്റെ ‘അവൾക്കൊപ്പം’ മൂന്നാം പതിപ്പ് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു

Two books by Kannur writers Jaseela Ihlam and Shamna Rupesh were unveiled at the Sharjah International Book Fair in the presence of dignitaries.
Books & Literature

ജസീല ഇഹ്‌ലാമിന്റെ ‘ചക്കരക്കഞ്ഞി’, ഷംന രൂപേഷിന്റെ ‘പ്രതീക്ഷ’ എന്നീ കൃതികൾ പ്രമുഖരുടെ സാന്നിധ്യത്തിൽ പ്രകാശനം ചെയ്തു

Sharjah International Book Fair, SIBF, Books, Kerala Education, Dr Nassar Kunnammal, Magic Moon Publishers, UAE
Books & Literature

കേരള വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും ലക്ഷ്യവും ചർച്ച ചെയ്യുന്ന ‘അധികാരം അക്ഷരം’ ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്തു

The UAE eases travel curbs for Ugandan citizens, lifting visa suspensions with a 21-day departure rule. Restrictions for Congo and South Sudan remain.
Health

ഉഗാണ്ടൻ പൗരന്മാർക്കുള്ള വിസ വിലക്ക് പിൻവലിച്ച് യുഎഇ

Dubai Press Club opens submissions for the 26th Arab Media Award, honoring excellence across print, digital, and television journalism. Apply online.
Entertainment

അറബ് മാധ്യമ രംഗത്തെ മികവിന് വീണ്ടും വേദിയൊരുക്കി അറബ് മീഡിയ അവാർഡ്; 26-ാമത് പതിപ്പിന് തുടക്കമായി

Dubai's GDRFA becomes the first residency and foreign affairs authority globally to earn a 7-star Future Shaping Maturity rating from the Global Innovation Institute.
UAE

ഭാവി സജ്ജതയിൽ സെവൻ സ്റ്റാർ; ലോകത്ത് ആദ്യ നേട്ടവുമായി ദുബായ് ജി.ഡി.ആർ.എഫ്.എ

Ahead of World Kindness Day, Abu Dhabi's Emirates Park Zoo & Resort highlights daily animal welfare across 220 species, AI monitoring, and inclusive tours.
Lifestyle

ലോക ദയാദിനത്തിൽ മൃഗസംരക്ഷണ പ്രവർത്തനങ്ങൾ അവതരിപ്പിച്ച് എമിറേറ്റ്സ് പാർക്ക് സൂ ആൻഡ് റിസോർട്ട്

Big Bad Wolf Book Sale Ajman 2026 runs Nov 24–Dec 1 at Emirates Hall with over 500,000 books from AED 2. Press briefing set for Nov 17 at Ajman Culture Center.
Books & Literature

അഞ്ച് ലക്ഷത്തിലധികം പുസ്തകങ്ങളുമായി ‘ബിഗ് ബാഡ് വുൾഫ്’ പുസ്തകമേള അജ്മാനിലേക്ക് തിരിച്ചെത്തുന്നു

Three members of a Malayali family from Malappuram, including a three-year-old boy, died after their car hit a truck in Fujairah, UAE.
Fujairah

ഫുജൈറയിൽ വാഹനാപകടം; മലയാളി കുടുംബത്തിലെ മൂന്നുപേർ മരിച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.