• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, November 14, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Uncategorized

സി.എച്ച് ഇന്റർനാഷണൽ സമ്മിറ്റിൽ പങ്കെടുക്കാൻ രമേശ് ചെന്നിത്തല ദുബൈയിലെത്തി

by UAE വാർത്ത ലേഖകൻ
1 hour ago
in Uncategorized
Reading Time: 1 min read
22 0
Ramesh Chennithala, Dubai KMCC, CH International Summit, CH Rashtra Seva Award, INCAS, Kerala News, UAE News
121
VIEWS
Share on WhatsappShare on Facebook

സി.എച്ച് രാഷ്ട്ര സേവാ പുരസ്‌കാരം സ്വീകരിക്കാനെത്തിയ ആഭ്യന്തര-വിജിലൻസ് മന്ത്രിക്ക് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം നൽകി.

ദുബൈ, യു.എ.ഇ — ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സി.എച്ച് ഇന്റർനാഷണൽ സമ്മിറ്റിൽ പങ്കെടുക്കുന്നതിനായി കേരള ആഭ്യന്തര-വിജിലൻസ് മന്ത്രി രമേശ് ചെന്നിത്തല ദുബൈയിലെത്തി. ഇന്ന് നടക്കുന്ന സമ്മേളനത്തിൽ വെച്ച് അദ്ദേഹം സി.എച്ച് രാഷ്ട്ര സേവാ പുരസ്‌കാരം ഏറ്റുവാങ്ങും.

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ മന്ത്രിക്ക് പ്രവാസി സംഘടനാ നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയത്. ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ.പി. മുഹമ്മദ് പൂച്ചെണ്ട് നൽകി മന്ത്രിയെ സ്വീകരിച്ചു.

ദുബൈ കെ.എം.സി.സി, ഇൻകാസ് എന്നിവയുടെ വിവിധ നേതാക്കളും പ്രവർത്തകരും സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.

RelatedPosts

Two student-authored books by Faleeha Firoz and Aman Muhammed were launched on Children's Day at the Sharjah International Book Fair's Writers' Forum.
Books & Literature

ശിശുദിനത്തിൽ രണ്ട് വിദ്യാർത്ഥികളുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു

Rajya Sabha MP and Supreme Court lawyer Haris Beeran was welcomed at Abu Dhabi Airport ahead of inaugurating the Dubai KMCC Legal Seminar in Abu Hail.
Community

ദുബായ് കെഎംസിസി ലീഗൽ സെമിനാർ: അഡ്വ. ഹാരിസ് ബീരാൻ എംപിക്ക് ഊഷ്മള സ്വീകരണം

St. Mary’s Jacobite Syrian Cathedral in Sharjah will host Harvest Festival 2026 on November 15, featuring auctions, food stalls, and cultural events.
Community

ഷാർജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ആദ്യഫല പെരുന്നാൾ നവംബർ 15-ന്

Pennillam Ezhuthidam Publications released 36 books and honored its 2026 literary competition winners at the Sharjah International Book Fair.
Books & Literature

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പെണ്ണില്ലം എഴുത്തിടത്തിന് തിളക്കമേകി 36 പുസ്തകങ്ങൾ പ്രകാശനം ചെയ്തു

Preethiyinda, the Kannada edition of Kanthapuram A.P. Aboobacker Musliyar’s autobiography, and Dr. Abdul Hakeem Azhari’s Bedtime Stories launch in Sharjah.
Books & Literature

കാന്തപുരത്തിൻ്റെ ആത്മകഥ ‘വിശ്വാസപൂർവം’ കന്നഡ പതിപ്പും ഡോ. ഹകീം അസ്ഹരിയുടെ ‘ബെഡ്ടൈം സ്റ്റോറീസും’ ചിത്താരി ഹംസ മുസ്‌ലിയാർ ജീവചരിത്രം പ്രകാശിതമായി

Onshur highlights publishing growth tracks, cohort graduates, and AI manuscript tools by KlooBR at the 45th Sharjah International Book Fair (SIBF 2026).
Business

പ്രസാധന രംഗത്തെ വളർച്ചാ അവസരങ്ങളും എ.ഐ സാങ്കേതികവിദ്യയും പരിചയപ്പെടുത്തി ‘ഓൺഷൂർ’

Two student-authored books by Faleeha Firoz and Aman Muhammed were launched on Children's Day at the Sharjah International Book Fair's Writers' Forum.
Books & Literature

ശിശുദിനത്തിൽ രണ്ട് വിദ്യാർത്ഥികളുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു

Rajya Sabha MP and Supreme Court lawyer Haris Beeran was welcomed at Abu Dhabi Airport ahead of inaugurating the Dubai KMCC Legal Seminar in Abu Hail.
Community

ദുബായ് കെഎംസിസി ലീഗൽ സെമിനാർ: അഡ്വ. ഹാരിസ് ബീരാൻ എംപിക്ക് ഊഷ്മള സ്വീകരണം

St. Mary’s Jacobite Syrian Cathedral in Sharjah will host Harvest Festival 2026 on November 15, featuring auctions, food stalls, and cultural events.
Community

ഷാർജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ആദ്യഫല പെരുന്നാൾ നവംബർ 15-ന്

Pennillam Ezhuthidam Publications released 36 books and honored its 2026 literary competition winners at the Sharjah International Book Fair.
Books & Literature

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പെണ്ണില്ലം എഴുത്തിടത്തിന് തിളക്കമേകി 36 പുസ്തകങ്ങൾ പ്രകാശനം ചെയ്തു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.