• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, November 14, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Entertainment Books & Literature

ശിശുദിനത്തിൽ രണ്ട് വിദ്യാർത്ഥികളുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു

by UAE വാർത്ത ലേഖകൻ
48 minutes ago
in Books & Literature
Reading Time: 1 min read
22 0
Two student-authored books by Faleeha Firoz and Aman Muhammed were launched on Children's Day at the Sharjah International Book Fair's Writers' Forum.
121
VIEWS
Share on WhatsappShare on Facebook

ഷാർജ: ശിശുദിനത്തോടനുബന്ധിച്ച് രണ്ട് വിദ്യാർത്ഥികൾ രചിച്ച പുസ്തകങ്ങൾ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ പ്രൗഢഗംഭീരമായ സദസ്സിൽ പ്രകാശനം ചെയ്തു. ഫലീഹ ഫിറോസ് രചിച്ച ‘The Vigilant Voice’, അമൻ മുഹമ്മദ് രചിച്ച ’21 Days That Built a Creative Constructor’ എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്.


ഷാർജ അന്താരാഷ്ട്ര പുസ്തകമേള എക്സ്റ്റേണൽ അഫയേഴ്‌സ് എക്സിക്യൂട്ടീവ് ശ്രീ. മോഹൻകുമാർ, അമൻ മുഹമ്മദിന്റെ മാതാവ് ഫാത്തിമ നുസൈമക്ക് പുസ്തകം കൈമാറി ’21 Days That Built a Creative Constructor’ പ്രകാശനം നിർവഹിച്ചു. കെ.എൻ.എം. പബ്ലിക്കേഷൻസ് മാനേജിങ് എഡിറ്റർ എ. അസ്ഗറലി, ഇ. അബ്ദുൽ മജീദ് പാലപ്പെറ്റയ്ക്ക് പുസ്തകം കൈമാറി ‘The Vigilant Voice’ പ്രകാശനം ചെയ്തു.


ശനിയാഴ്ച രാവിലെ 10 മണിക്ക് റൈറ്റേഴ്‌സ് ഫോറം ഹാളിൽ നടന്ന ചടങ്ങിൽ എ. അസ്ഗറലി, അമൻ മുഹമ്മദ്, മുജീബ് എടവണ്ണ, അബ്ദുൽ വാഹിദ് മയ്യേരി, ഹുസൈൻ കക്കാട്, ഫലീഹ ഫിറോസ്, ഫിറോസ് ഇളയേടത്ത്, അബു ഷമീർ, മുജീബ് എക്സൽ, യാസർ അറഫാത്ത് തുടങ്ങിയവർ സംബന്ധിച്ചു.
നിയാസ് മോങ്ങം പരിപാടി നിയന്ത്രിച്ചു. ഷമീം മാറഞ്ചേരി നന്ദി രേഖപ്പെടുത്തി.

Tags: Aman MuhammedBook LaunchChildren's DayFaleeha FirozSharjah International Book FairSIBFStudent AuthorsUAE Literature

RelatedPosts

Pennillam Ezhuthidam Publications released 36 books and honored its 2026 literary competition winners at the Sharjah International Book Fair.
Books & Literature

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പെണ്ണില്ലം എഴുത്തിടത്തിന് തിളക്കമേകി 36 പുസ്തകങ്ങൾ പ്രകാശനം ചെയ്തു

Preethiyinda, the Kannada edition of Kanthapuram A.P. Aboobacker Musliyar’s autobiography, and Dr. Abdul Hakeem Azhari’s Bedtime Stories launch in Sharjah.
Books & Literature

കാന്തപുരത്തിൻ്റെ ആത്മകഥ ‘വിശ്വാസപൂർവം’ കന്നഡ പതിപ്പും ഡോ. ഹകീം അസ്ഹരിയുടെ ‘ബെഡ്ടൈം സ്റ്റോറീസും’ ചിത്താരി ഹംസ മുസ്‌ലിയാർ ജീവചരിത്രം പ്രകാശിതമായി

Onshur highlights publishing growth tracks, cohort graduates, and AI manuscript tools by KlooBR at the 45th Sharjah International Book Fair (SIBF 2026).
Business

പ്രസാധന രംഗത്തെ വളർച്ചാ അവസരങ്ങളും എ.ഐ സാങ്കേതികവിദ്യയും പരിചയപ്പെടുത്തി ‘ഓൺഷൂർ’

Bestselling sci-fi author Nnedi Okorafor spoke to students at SIBF 2026 about cultural specificity, avoiding AI in writing, and her Binti inspiration.
Entertainment

തനിമയുള്ള കഥകളാണ് എക്കാലത്തെയും മികച്ചതെന്ന് എഴുത്തുകാരി എൻനെഡി ഒകോറഫോർ

“You have to be the person behind it”: AI creator shares storytelling tips at SIBF 2026
Tech

എഐയിലൂടെ കഥാപാത്രങ്ങളെ സൃഷ്ടിക്കാം; ഷാർജ പുസ്തകമേളയിൽ ശ്രദ്ധേയമായി കോസ്മിന പോപ്പയുടെ ശില്പശാല

Schoolchildren aged 8–10 learned basic instrument-making and musical skills by crafting cardboard harps at the 45th Sharjah International Book Fair.
Entertainment

കാർഡ്ബോർഡ് ഹാർപ്പുകൾ നിർമ്മിച്ച് കുരുന്നുകൾ; ഷാർജ പുസ്തകമേളയിൽ സംഗീതവിസ്മയം

Rajya Sabha MP and Supreme Court lawyer Haris Beeran was welcomed at Abu Dhabi Airport ahead of inaugurating the Dubai KMCC Legal Seminar in Abu Hail.
Community

ദുബായ് കെഎംസിസി ലീഗൽ സെമിനാർ: അഡ്വ. ഹാരിസ് ബീരാൻ എംപിക്ക് ഊഷ്മള സ്വീകരണം

Ramesh Chennithala, Dubai KMCC, CH International Summit, CH Rashtra Seva Award, INCAS, Kerala News, UAE News
Uncategorized

സി.എച്ച് ഇന്റർനാഷണൽ സമ്മിറ്റിൽ പങ്കെടുക്കാൻ രമേശ് ചെന്നിത്തല ദുബൈയിലെത്തി

St. Mary’s Jacobite Syrian Cathedral in Sharjah will host Harvest Festival 2026 on November 15, featuring auctions, food stalls, and cultural events.
Community

ഷാർജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ആദ്യഫല പെരുന്നാൾ നവംബർ 15-ന്

Pennillam Ezhuthidam Publications released 36 books and honored its 2026 literary competition winners at the Sharjah International Book Fair.
Books & Literature

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പെണ്ണില്ലം എഴുത്തിടത്തിന് തിളക്കമേകി 36 പുസ്തകങ്ങൾ പ്രകാശനം ചെയ്തു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.