• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
18 August Monday
6:48:27 AM
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home Covid19

കോവാക്സിൻ അംഗീകരിച്ച രാജ്യങ്ങളുടെ പട്ടികയിൽ യുഎഇയും ഉള്ളതായി ദുബായ് ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ വ്യക്തമാക്കി

November 14, 2021
in Covid19, Dubai, India, UAE
A A
കോവാക്സിൻ അംഗീകരിച്ച രാജ്യങ്ങളുടെ പട്ടികയിൽ യുഎഇയും ഉള്ളതായി ദുബായ് ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ വ്യക്തമാക്കി
29
VIEWS

ദുബായ്: കോവാക്സിൻ അംഗീകരിച്ച രാജ്യങ്ങളുടെ പട്ടികയിൽ യുഎഇയും ഉള്ളതായി ദുബായ് ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ വ്യക്തമാക്കി. അടിയന്തര യാത്രയ്ക്കു എയർ സുവിധ അപേക്ഷയിൽ പ്രത്യേക കോവിഡ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലെന്നും  അദ്ദേഹം പറഞ്ഞു.സിർബനിയാസ് ഫോറത്തിൽ പങ്കെടുക്കാൻ എത്തിയ വിദേശ കാര്യമന്ത്രി എസ്.ജയ്ശങ്കറിനൊപ്പം ഇന്ത്യൻ പവിലിയനിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്വാറന്റീൻ ഒഴിവാക്കിയും നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയും ഇന്ത്യ പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.ലോകാരോഗ്യ സംഘടന അംഗീകരിക്കുന്ന വാക്സീനുകൾ യുഎഇയും അനുവദിക്കുന്നതായി നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. അതിനാൽ ഇന്ത്യയുടെ കോവാക്സീൻ യുഎഇയും അംഗീകരിച്ചു.

Tags: covaxincovid19covidvaccinedubaiindiauae
Share5SendShareTweet3

Related Posts

ഓൺലൈൻ തട്ടിപ്പുകൾ കൂടുന്നു യുഎഇ സൈബർ സുരക്ഷാ കൗൺസിലിൻറെ മുന്നറിയിപ്പ്

ഓൺലൈൻ തട്ടിപ്പുകൾ കൂടുന്നു യുഎഇ സൈബർ സുരക്ഷാ കൗൺസിലിൻറെ മുന്നറിയിപ്പ്

August 17, 2025
സന്നദ്ധപ്രവർത്തനവും സാമൂഹ്യ പങ്കാളിത്തവും ശക്തിപ്പെടുത്താൻ ദുബായ് ജി ഡി ആർ എഫ് എ

സന്നദ്ധപ്രവർത്തനവും സാമൂഹ്യ പങ്കാളിത്തവും ശക്തിപ്പെടുത്താൻ ദുബായ് ജി ഡി ആർ എഫ് എ

August 17, 2025
യുഎഇയിലെ സ്കൂ‍ളുകൾ തുറക്കാൻ ഇനി ഒരാഴ്ച്ച :ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

യുഎഇയിലെ സ്കൂ‍ളുകൾ തുറക്കാൻ ഇനി ഒരാഴ്ച്ച :ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

August 17, 2025
അബുദാബിയിൽ ഗാർഹിക കേസുകൾ വേഗത്തിൽ തീർക്കാൻ സമിതി​

അബുദാബിയിൽ ഗാർഹിക കേസുകൾ വേഗത്തിൽ തീർക്കാൻ സമിതി​

August 17, 2025
ദുബായിൽ 10,000 വിദ്യാർഥികൾക്ക് സൗജന്യ ബാഗുകൾ

ദുബായിൽ 10,000 വിദ്യാർഥികൾക്ക് സൗജന്യ ബാഗുകൾ

August 17, 2025
ടോൾ സമയത്തിലും തുകയിലും മാറ്റം വരുത്തി

ടോൾ സമയത്തിലും തുകയിലും മാറ്റം വരുത്തി

August 16, 2025

Recommended

യൂറോപ്പ്-അബുദാബി കണക്റ്റിവിറ്റി വിപുലീകരിക്കാൻ എയർ ഫ്രാൻസ്-കെഎൽഎമ്മുമായി കൈകോർത്ത് ഡിസിടി അബുദാബി

യൂറോപ്പ്-അബുദാബി കണക്റ്റിവിറ്റി വിപുലീകരിക്കാൻ എയർ ഫ്രാൻസ്-കെഎൽഎമ്മുമായി കൈകോർത്ത് ഡിസിടി അബുദാബി

2 years ago
കേരളത്തില്‍ ബിജെപിക്ക് പുതിയ മുഖം; രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനാകും

കേരളത്തില്‍ ബിജെപിക്ക് പുതിയ മുഖം; രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനാകും

5 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Bin Shabib Mall, Al Qusais, Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025