• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, October 8, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home GCC

ഫലസ്തീനിൽ അവശേഷിച്ചിരുന്ന അവസാന ഇസ്രായേലി ബന്ദിയുടെ മൃതദേഹം കൈമാറി; വെടിനിര്‍ത്തല്‍ രണ്ടാംഘട്ടത്തിലേക്ക് നീങ്ങുമെന്ന് ഇസ്രായേൽ

by UAE വാർത്ത ലേഖകൻ
8 months ago
in GCC, Gulf
Reading Time: 1 min read
22 1
ഫലസ്തീനിൽ അവശേഷിച്ചിരുന്ന അവസാന ഇസ്രായേലി ബന്ദിയുടെ മൃതദേഹം കൈമാറി; വെടിനിര്‍ത്തല്‍ രണ്ടാംഘട്ടത്തിലേക്ക് നീങ്ങുമെന്ന് ഇസ്രായേൽ
126
VIEWS
Share on WhatsappShare on Facebook

ഗസ്സ സിറ്റി: ഫലസ്തീനില്‍ അവശേഷിച്ചിരുന്ന അവസാന ഇസ്രായേലി ബന്ദിയുടെ മൃതദേഹ കൈമാറ്റം പൂര്‍ത്തിയായതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. ഗസ്സയിലുണ്ടായിരുന്ന റാന്‍ ഗ്വിലിയുടെ മൃതദേഹമാണ് ഇന്ന് ഇസ്രായേല്‍ ഏറ്റുവാങ്ങിയത്. ഇതോടെ, ഫലസ്തീൻ–ഇസ്രായേല്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി ഒക്ടോബറില്‍ ആരംഭിച്ച വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാംഘട്ടത്തിലേക്ക് നീങ്ങാനുള്ള സാഹചര്യം ഒരുങ്ങിയിരിക്കുകയാണ്.

ഇസ്രായേല്‍ പൊലീസും സൈന്യവും സംയുക്തമായി നടത്തിയ നടപടികളിലൂടെയാണ് മൃതദേഹം ഏറ്റുവാങ്ങിയതെന്ന് സൈനിക വക്താവ് അവിചായ് അഡ്രായി അറിയിച്ചു. മൃതദേഹം സംസ്‌കരിക്കുന്നതിനായി കുടുംബത്തിന് കൈമാറിയതായും അദ്ദേഹം വ്യക്തമാക്കി.

ഫലസ്തീനില്‍ അവശേഷിച്ചിരുന്ന എല്ലാ ഇസ്രായേലി ബന്ദികളുടെയും മൃതദേഹങ്ങളും ഇതോടെ ഇസ്രായേല്‍ സ്വീകരിച്ചുവെന്നും സൈന്യം സ്ഥിരീകരിച്ചു. അമേരിക്കയുടെ മധ്യസ്ഥതയില്‍ നടന്ന വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി, ബന്ദികളുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും കൈമാറാമെന്ന് ഹമാസ് പ്രതിനിധികള്‍ അറിയിച്ചതിന് പിന്നാലെയാണ് ഇസ്രായേലിന്റെ ഔദ്യോഗിക സ്ഥിരീകരണം.

നേരത്തെ, ഫലസ്തീനില്‍ അവശേഷിക്കുന്ന അവസാന ഇസ്രായേലി ബന്ദിയുടെ മൃതദേഹം തിരികെ നല്‍കിയാല്‍ ഗസ്സയിലേക്കുള്ള പ്രധാന പ്രവേശന കവാടമായ റഫ അതിര്‍ത്തി ഭാഗികമായി തുറക്കാമെന്ന് ഇസ്രായേല്‍ വ്യക്തമാക്കിയിരുന്നു. മാസങ്ങളായി തുടരുന്ന ഉപരോധത്തിന് പരിമിതമായ ഇളവ് അനുവദിക്കുന്ന തീരുമാനമാണ് കര്‍ശന ഉപാധികളോടെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് പ്രഖ്യാപിച്ചത്.

Tags: gazzaceasfiregenocideisraellatestnews

RelatedPosts

The golden Dome of the Rock and Al-Aqsa Mosque compound on the Temple Mount in the Old City of Jerusalem.
World

ഇസ്രയേൽ മന്ത്രി ബെൻ-ഗ്വിർ അൽ അഖ്സയിൽ കടന്നതിൽ രൂക്ഷമായ പ്രതിഷേധവുമായി യുഎഇ

Profile concept image representing Iranian leadership and Supreme Leader Mojtaba Khamenei
World

ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി അത്യാസന്ന നിലയിൽ ആശുപത്രിയിലെന്ന് റിപ്പോർട്ട്

Foreign ministers joint statement meeting on Middle East regional security and Gaza peace
GCC

ഗാസയിലെ ഇസ്രായേൽ ആക്രമണം ശക്തമായി അപലപിച്ച് യുഎഇ ഉൾപ്പെടെയുള്ള എട്ട് രാജ്യങ്ങൾ

ഹോർമുസ് കടലിടുക്കിൽ യുദ്ധപ്രതീതി; ഇറാനെതിരെ വീണ്ടും യുഎസ് വ്യോമാക്രമണം, ഗൾഫ് രാജ്യങ്ങളിൽ അതീവ ജാഗ്രത
World

ഹോർമുസ് കടലിടുക്കിൽ യുദ്ധപ്രതീതി; ഇറാനെതിരെ വീണ്ടും യുഎസ് വ്യോമാക്രമണം, ഗൾഫ് രാജ്യങ്ങളിൽ അതീവ ജാഗ്രത

സമാധാനശ്രമങ്ങളെ കാറ്റിൽ പറത്തി ലെബനാനിൽ വീണ്ടും ഇസ്രായേൽ ആക്രമണം
World

സമാധാനശ്രമങ്ങളെ കാറ്റിൽ പറത്തി ലെബനാനിൽ വീണ്ടും ഇസ്രായേൽ ആക്രമണം

ഇസ്രായേലിനെതിരായ സൈനിക നടപടി അവസാനിപ്പിച്ചതായി ഇറാൻ; ലെബനനിൽ ആക്രമണം തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്
World

ഇസ്രായേലിനെതിരായ സൈനിക നടപടി അവസാനിപ്പിച്ചതായി ഇറാൻ; ലെബനനിൽ ആക്രമണം തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്

Three people were killed and 36 injured following separate attacks on Riyadh's King Khalid Airport and Abha International Airport, Saudi civil aviation authorities confirmed.
GCC

റിയാദ്, അബഹ വിമാനത്താവളങ്ങൾക്ക് നേരെ ആക്രമണം: മൂന്ന് പേർ കൊല്ലപ്പെട്ടു, 36 പേർക്ക് പരിക്ക്

The Pentagon directs US Central Command to prepare combat options against Iran targeting nuclear and energy sites as diplomatic negotiations stall.
GCC

ഇറാനെതിരെ വീണ്ടും സൈനിക നടപടിക്ക് ഒരുങ്ങി യുഎസ്; മുന്നൊരുക്കം പൂർത്തിയാക്കാൻ പെന്റഗൺ നിർദേശം

Renowned Indian actor Nana Patekar has died at 75 in Goa after suffering sudden chest pain. A three-time National Award winner, he leaves behind a legendary cinematic legacy.
Movie

പ്രമുഖ നടൻ നാനാ പടേക്കർ അന്തരിച്ചു; വിടവാങ്ങിയത് ഗോവയിൽ വെച്ച്

GDRFA Dubai chief Lt. Gen. Mohammed Al Marri outlines plans for predictive, seamless public services ahead of the major UAE government overhaul set for November.
UAE

നവംബറിലെ വൻകിട ഭരണപരിഷ്കാരത്തിന് പൂർണ്ണ സജ്ജമായി ജിഡിആർഎഫ്എ: ദുബായ് റസിഡൻസി മേധാവി

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.