• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, July 8, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ദുബൈയിൽ 120 പുതിയ പാർക്കുകൾ; 15 ലക്ഷം മരങ്ങൾ നട്ട് 400 കോടി ദിർഹത്തിന്റെ ഹരിത വികസന പദ്ധതി

by UAE വാർത്ത ലേഖകൻ
5 months ago
in Dubai
Reading Time: 1 min read
24 0
ദുബൈയിൽ 120 പുതിയ പാർക്കുകൾ; 15 ലക്ഷം മരങ്ങൾ നട്ട് 400 കോടി ദിർഹത്തിന്റെ ഹരിത വികസന പദ്ധതി
136
VIEWS
Share on WhatsappShare on Facebook

ദുബൈ: നഗരത്തെ കൂടുതൽ ഹരിതവത്കരിക്കാൻ 400 കോടി ദിർഹത്തിന്റെ വിപുലമായ വികസന പദ്ധതി പ്രഖ്യാപിച്ച് ദുബൈ മുനിസിപ്പാലിറ്റി. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 15 ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കുമെന്നും 120 പുതിയ പൊതു പാർക്കുകൾ വികസിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.

30 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലായി പാർക്കുകൾ രൂപകൽപ്പന ചെയ്യുന്നതാണ് പദ്ധതി. കൂടാതെ 200 കായിക വിനോദ കേന്ദ്രങ്ങളും 45 നഗര സൗന്ദര്യ പദ്ധതികളും ഇതിൽ ഉൾപ്പെടും. പൊതു സൗകര്യങ്ങൾ, പാർക്കുകൾ, ബീച്ചുകൾ, തടാകങ്ങൾ എന്നിവ സംയോജിപ്പിച്ച് ദുബൈയെ കൂടുതൽ ആകർഷക നഗരമാക്കി മാറ്റുകയാണ് ലക്ഷ്യം.

ദുബൈയിൽ നടന്ന ലോക സർക്കാർ ഉച്ചകോടിയിൽ അവതരിപ്പിച്ച പദ്ധതിയെ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്‌തൂം വിലയിരുത്തി. തീരപ്രദേശങ്ങളുടെ പുനരുജ്ജീവനത്തിനായി പതിനഞ്ചിലധികം വികസന പദ്ധതികളും മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രതിവർഷം മൂന്ന് പുതിയ ബീച്ചുകൾ വികസിപ്പിക്കുമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി. പൊതു ബീച്ചുകളുടെ ശേഷി 150 ശതമാനം വർധിപ്പിക്കുക, ബീച്ചുകളിലെ സേവന സൗകര്യങ്ങൾ 400 ശതമാനം വർധിപ്പിക്കുക, ജോഗിങ്, സൈക്ലിങ് ട്രാക്കുകളുടെ ദൈർഘ്യം 285 ശതമാനം ഉയർത്തുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.

ഇതിനോടനുബന്ധിച്ച് ഉമ്മുസുഖെം ബീച്ചിന്റെ വികസനത്തിനായി 500 മില്യൺ ദിർഹം ചെലവഴിക്കുന്ന പദ്ധതി ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്‌തൂം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ബീച്ചുകളുടെ വലിപ്പം 30 ശതമാനം വർധിപ്പിക്കുകയും സമുദ്രനിരപ്പ് ഉയരുന്നതിനെതിരായ പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യും. 38 മീറ്റർ ഉയരമുള്ള നിരീക്ഷണ ടവറും രണ്ട് കിലോമീറ്റർ കടൽഭിത്തിയും പദ്ധതിയിൽ ഉൾപ്പെടും.

Tags: DUBAIUAE

RelatedPosts

ഈജിപ്ഷ്യൻ ടീമിന്റെ പോരാട്ടവീര്യത്തെ പ്രശംസിച്ച് ഷെയ്ഖ് മുഹമ്മദ്: ‘അറബ് ലോകത്തിന്റെ ഹീറോകൾ’
UAE

July 8, 2026
യു.എ.ഇ ദേശീയ മാധ്യമ അതോറിറ്റി സെക്രട്ടറി ജനറലായി മുഹമ്മദ് സയീദ് അൽ ഷെഹിയെ നിയമിച്ചു
Abu Dhabi

July 7, 2026
‘360 സർവീസസ് പോളിസി’: മൂന്ന് വർഷത്തിനിടെ 1,474 സർക്കാർ സേവനങ്ങൾ അടിമുടി പരിഷ്കരിച്ച് ദുബായ്; പ്രഖ്യാപനവുമായി ഷെയ്ഖ് ഹംദാൻ
Dubai

യുഎഇയിൽ മിഡ്‌ഡേ ബ്രേക്ക് ലംഘിച്ചാൽ രക്ഷയില്ല; 50,000 ദിർഹം വരെ പിഴയും കടുത്ത നടപടിയും

July 6, 2026
യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ ഇനി കൂടുതൽ എളുപ്പം; അപ്പോയിന്റ്മെന്റുകൾ ഓൺലൈനിലൂടെ ബുക്ക് ചെയ്യാം

July 5, 2026
സുഡാനിൽ അടിയന്തര വെടിനിർത്തലിനും യുഎൻ ആയുധ ഉപരോധം ശക്തമാക്കാനും ആവശ്യപ്പെട്ട് യുഎഇ
World

July 3, 2026
  • Trending
  • Latest
നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ യുഎഇ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം തമന്ന ഭാട്ടിയ

നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ യുഎഇ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം തമന്ന ഭാട്ടിയ

July 6, 2026
മെസ്സിപ്പടയുടെ ഇതിഹാസ തിരിച്ചുവരവ്; ഈജിപ്തിനെ തകർത്ത് അർജന്റീന ക്വാർട്ടറിൽ (3-2)

മെസ്സിപ്പടയുടെ ഇതിഹാസ തിരിച്ചുവരവ്; ഈജിപ്തിനെ തകർത്ത് അർജന്റീന ക്വാർട്ടറിൽ (3-2)

July 8, 2026
‘പാടി ഒരു സ്നേഹസ്പർശം’ പുസ്തകം പ്രകാശനം ചെയ്തു; മാധവൻ പാടിയുടെ ഓർമ്മ പുതുക്കി പ്രവാസി ലോകം

‘പാടി ഒരു സ്നേഹസ്പർശം’ പുസ്തകം പ്രകാശനം ചെയ്തു; മാധവൻ പാടിയുടെ ഓർമ്മ പുതുക്കി പ്രവാസി ലോകം

July 7, 2026
ഇറാനെതിരെ യുഎസ് വ്യോമാക്രമണം: ഹോർമൂസ് കടലിടുക്കിൽ യുദ്ധപ്രതീതി; കുവൈറ്റിലും ബഹ്‌റൈനിലും മിസൈൽ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി

ഇറാനെതിരെ യുഎസ് വ്യോമാക്രമണം: ഹോർമൂസ് കടലിടുക്കിൽ യുദ്ധപ്രതീതി; കുവൈറ്റിലും ബഹ്‌റൈനിലും മിസൈൽ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി

July 8, 2026
ഈജിപ്ഷ്യൻ ടീമിന്റെ പോരാട്ടവീര്യത്തെ പ്രശംസിച്ച് ഷെയ്ഖ് മുഹമ്മദ്: ‘അറബ് ലോകത്തിന്റെ ഹീറോകൾ’

ഈജിപ്ഷ്യൻ ടീമിന്റെ പോരാട്ടവീര്യത്തെ പ്രശംസിച്ച് ഷെയ്ഖ് മുഹമ്മദ്: ‘അറബ് ലോകത്തിന്റെ ഹീറോകൾ’

July 8, 2026
കൊളംബിയയെ പെനൽറ്റിയിൽ വീഴ്ത്തി സ്വിറ്റ്സർലൻഡ് ക്വാർട്ടറിൽ; അടുത്ത പോരാട്ടം അർജന്റീനയുമായി

GCC

Sports

വയനാട് കള്ളാടി ദുരന്തം: മുന്നറിയിപ്പുകൾ അവഗണിച്ചെന്ന് മുഖ്യമന്ത്രി; രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ വി.ഡി. സതീശൻ ദുരന്തഭൂമിയിലേക്ക്
Kerala

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel