• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, July 11, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

100 കോടി ദിർഹത്തിന്റെ റമദാൻ പദ്ധതി പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്; 50 ലക്ഷം കുട്ടികൾക്ക് സഹായം ലക്ഷ്യം

by UAE വാർത്ത ലേഖകൻ
5 months ago
in Dubai
Reading Time: 1 min read
23 0
100 കോടി ദിർഹത്തിന്റെ റമദാൻ പദ്ധതി പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്; 50 ലക്ഷം കുട്ടികൾക്ക് സഹായം ലക്ഷ്യം
129
VIEWS
Share on WhatsappShare on Facebook

ദുബൈ: പോഷകാഹാരക്കുറവും പട്ടിണിയും മൂലം ദുരിതത്തിലായ ലോകമെമ്പാടുമുള്ള അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് സഹായമെത്തിക്കാൻ 100 കോടി ദിർഹത്തിന്റെ റമദാൻ പദ്ധതി പ്രഖ്യാപിച്ച് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം.

‘11.5: ഹദ്ദ് അൽ ഹയാത്ത്’ എന്ന പേരിലുള്ള സംരംഭത്തിലൂടെ 50 ലക്ഷം കുട്ടികൾക്ക് അടിയന്തര പോഷകാഹാര സഹായം എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി റമദാൻ മാസത്തിൽ പ്രാദേശികവും അന്തർദേശീയവുമായ തലങ്ങളിൽ നിന്ന് 100 കോടി ദിർഹം സമാഹരിക്കും.

മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം ഗ്ലോബൽ ഇനീഷ്യേറ്റീവിന്‍റെ കീഴിൽ ലോകത്തെ മുൻനിര കൂട്ടായ്മകളുമായി സഹകരിച്ചാണ് കാമ്പയിൻ നടപ്പാക്കുന്നത്.ചിൽഡ്രൻസ്​ ഇൻവെസ്​റ്റ്​മെന്‍റ്​ ഫണ്ട്​ ഫൗണ്ടേഷൻ, സേവ്​ ദ ചിൽഡ്രൻ, യൂനിസെഫ്​, ആ​ക്ഷൻ എഗെയ്​ൻസ്റ്റ്​ ഹംഗർ തുടങ്ങിയ സംഘടനകളുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.

ഏറ്റവും അശരണരായ 50 ലക്ഷം കുട്ടികൾക്ക് അടിയന്തര പോഷകാഹാരം ലഭ്യമാക്കുകയും ജീവൻ രക്ഷിക്കാനുള്ള ഇടപെടലുകൾ നടത്തുകയും ചെയ്യുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. അനുഗ്രഹീതമായ റമദാൻ മാസത്തെ ലോകത്തിനായി മാനുഷിക പ്രവർത്തനങ്ങളിലൂടെ വരവേൽക്കുന്ന പതിവിന്റെ ഭാഗമായാണ് ‘ഹദ്ദ് അൽ ഹയാത്ത്’ കാമ്പയിൻ ആരംഭിക്കുന്നതെന്ന് ശൈഖ് മുഹമ്മദ് എക്‌സ് അക്കൗണ്ടിൽ കുറിച്ചു.

കഴിഞ്ഞ വർഷം ലോകമെമ്പാടുമായി 11.8 കോടി കുട്ടികൾ പോഷകാഹാരക്കുറവ് അനുഭവിച്ചുവെന്നും 26 ലക്ഷം പേർ പട്ടിണിമൂലം മരിച്ചുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇത്തരമൊരു മാനുഷിക ദുരന്തത്തിന് മുന്നിൽ നിഷ്‌ക്രിയരായി തുടരുന്നത് നമ്മുടെ മൂല്യങ്ങളോട് യോജിക്കുന്നതല്ലെന്നും വ്യക്തമാക്കി.

‘11.5’ എന്നത് കുട്ടികളുടെ മധ്യ-മുകൾ കൈ ചുറ്റളവ് അളക്കുന്ന മെഡിക്കൽ മാനദണ്ഡമാണ്. കടുത്ത പോഷകാഹാരക്കുറവ് നേരത്തെ തിരിച്ചറിയുന്നതിനായി ഉപയോഗിക്കുന്ന ഈ അളവിനെ ആഗോള മാനുഷിക ആഹ്വാനമായി മാറ്റുകയാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്.

കഴിഞ്ഞ വർഷങ്ങളിലുമായി റമദാൻ കാലത്ത് വിവിധ മാനുഷിക കാമ്പയിനുകൾ ശൈഖ് മുഹമ്മദിന്റെ ആഹ്വാനപ്രകാരം സംഘടിപ്പിച്ചിരുന്നു. 2020-ൽ 10 മില്യൺ മീൽസ് കാമ്പയ്ൻ, 2021-ൽ 100 ​​മില്യൺ മീൽസ് കാമ്പയ്‌ൻ, 2022-ലും 2023-ലും 2022ൽ 1 ബില്യൺ മീൽസ് എൻഡോവ്‌മെന്റ് കാമ്പയ്ൻ, 2024-ൽ ‘1 ബില്യൺ ദിർഹത്തിന്റെ മദേഴ്‌സ് എൻഡോവ്‌മെന്റ് കാമ്പയ്‌ൻ’, 2025-ൽ ‘ഫാദേഴ്‌സ് എൻഡോവ്‌മെന്റ് കാമ്പയ്‌ൻ തുടങ്ങിയവ ശ്രദ്ധേയമായിരുന്നു.

Tags: DUBAIUAE

RelatedPosts

വിദേശ നിക്ഷേപത്തിൽ യുഎഇ ഒന്നാമത്; 2025-ൽ സ്വന്തമാക്കിയത് 48.2 ബില്യൺ ഡോളർ
Kuwait

വിദേശ നിക്ഷേപത്തിൽ യുഎഇ ഒന്നാമത്; 2025-ൽ സ്വന്തമാക്കിയത് 48.2 ബില്യൺ ഡോളർ

July 8, 2026
ഈജിപ്ഷ്യൻ ടീമിന്റെ പോരാട്ടവീര്യത്തെ പ്രശംസിച്ച് ഷെയ്ഖ് മുഹമ്മദ്: ‘അറബ് ലോകത്തിന്റെ ഹീറോകൾ’
UAE

ഈജിപ്ഷ്യൻ ടീമിന്റെ പോരാട്ടവീര്യത്തെ പ്രശംസിച്ച് ഷെയ്ഖ് മുഹമ്മദ്: ‘അറബ് ലോകത്തിന്റെ ഹീറോകൾ’

July 8, 2026
യു.എ.ഇ ദേശീയ മാധ്യമ അതോറിറ്റി സെക്രട്ടറി ജനറലായി മുഹമ്മദ് സയീദ് അൽ ഷെഹിയെ നിയമിച്ചു
Abu Dhabi

യു.എ.ഇ ദേശീയ മാധ്യമ അതോറിറ്റി സെക്രട്ടറി ജനറലായി മുഹമ്മദ് സയീദ് അൽ ഷെഹിയെ നിയമിച്ചു

July 7, 2026
‘360 സർവീസസ് പോളിസി’: മൂന്ന് വർഷത്തിനിടെ 1,474 സർക്കാർ സേവനങ്ങൾ അടിമുടി പരിഷ്കരിച്ച് ദുബായ്; പ്രഖ്യാപനവുമായി ഷെയ്ഖ് ഹംദാൻ
Dubai

‘360 സർവീസസ് പോളിസി’: മൂന്ന് വർഷത്തിനിടെ 1,474 സർക്കാർ സേവനങ്ങൾ അടിമുടി പരിഷ്കരിച്ച് ദുബായ്; പ്രഖ്യാപനവുമായി ഷെയ്ഖ് ഹംദാൻ

July 7, 2026
യുഎഇയിൽ മിഡ്‌ഡേ ബ്രേക്ക് ലംഘിച്ചാൽ രക്ഷയില്ല; 50,000 ദിർഹം വരെ പിഴയും കടുത്ത നടപടിയും
Abu Dhabi

യുഎഇയിൽ മിഡ്‌ഡേ ബ്രേക്ക് ലംഘിച്ചാൽ രക്ഷയില്ല; 50,000 ദിർഹം വരെ പിഴയും കടുത്ത നടപടിയും

July 6, 2026
യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ ഇനി കൂടുതൽ എളുപ്പം; അപ്പോയിന്റ്മെന്റുകൾ ഓൺലൈനിലൂടെ ബുക്ക് ചെയ്യാം
Abu Dhabi

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ ഇനി കൂടുതൽ എളുപ്പം; അപ്പോയിന്റ്മെന്റുകൾ ഓൺലൈനിലൂടെ ബുക്ക് ചെയ്യാം

July 5, 2026
  • Trending
  • Latest
നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ യുഎഇ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം തമന്ന ഭാട്ടിയ

നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ യുഎഇ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം തമന്ന ഭാട്ടിയ

July 6, 2026
യുഎഇയിൽ ‘തിരമാല സീഫുഡ് ഫെസ്റ്റ് 2026’ പ്രഖ്യാപിച്ച് ഫുഡ്ബുക്ക്; ജൂലൈ 9 മുതൽ തുടക്കം

യുഎഇയിൽ ‘തിരമാല സീഫുഡ് ഫെസ്റ്റ് 2026’ പ്രഖ്യാപിച്ച് ഫുഡ്ബുക്ക്; ജൂലൈ 9 മുതൽ തുടക്കം

July 9, 2026
ദുബായ് മെട്രോ ബ്ലൂ ലൈൻ: ഒന്നാം ഘട്ട തുരങ്ക നിർമാണം പൂർത്തിയായി; വേഗത കൂട്ടി പുതിയ ‘അൽ വുഗൈഷ’ മെഷീൻ

ദുബായ് മെട്രോ ബ്ലൂ ലൈൻ: ഒന്നാം ഘട്ട തുരങ്ക നിർമാണം പൂർത്തിയായി; വേഗത കൂട്ടി പുതിയ ‘അൽ വുഗൈഷ’ മെഷീൻ

July 9, 2026
ഇത്തിഹാദ് റെയിൽ യാത്രക്കാർക്ക് ഫുജൈറയിലെ ആഡംബര ഹോട്ടലുകളിൽ വൻ ഇളവുകൾ; ഓഫറുകൾ ഓഗസ്റ്റ് 31 വരെ

ഇത്തിഹാദ് റെയിൽ യാത്രക്കാർക്ക് ഫുജൈറയിലെ ആഡംബര ഹോട്ടലുകളിൽ വൻ ഇളവുകൾ; ഓഫറുകൾ ഓഗസ്റ്റ് 31 വരെ

July 11, 2026
യുഎഇയിൽ കടുത്ത ചൂട്: താപനില 47 ഡിഗ്രിയിലേക്ക്; രാത്രികളിൽ അമിത ഈർപ്പവും കോടമഞ്ഞും പ്രവചിച്ച് കാലാവസ്ഥാ കേന്ദ്രം

യുഎഇയിൽ കടുത്ത ചൂട്: താപനില 47 ഡിഗ്രിയിലേക്ക്; രാത്രികളിൽ അമിത ഈർപ്പവും കോടമഞ്ഞും പ്രവചിച്ച് കാലാവസ്ഥാ കേന്ദ്രം

July 11, 2026
നാടകീയ ഗോൾ; ബെൽജിയത്തെ വീഴ്ത്തി സ്പെയിൻ ലോകകപ്പ് സെമിയിൽ, അടുത്ത പോരാട്ടം ഫ്രാൻസിനോട്

നാടകീയ ഗോൾ; ബെൽജിയത്തെ വീഴ്ത്തി സ്പെയിൻ ലോകകപ്പ് സെമിയിൽ, അടുത്ത പോരാട്ടം ഫ്രാൻസിനോട്

July 11, 2026
ഇത്തിഹാദ് റെയിൽ യാത്രക്കാർക്ക് ഫുജൈറയിലെ ആഡംബര ഹോട്ടലുകളിൽ വൻ ഇളവുകൾ; ഓഫറുകൾ ഓഗസ്റ്റ് 31 വരെ
Travel

Weather

യുഎഇയിൽ കടുത്ത ചൂട്: താപനില 47 ഡിഗ്രിയിലേക്ക്; രാത്രികളിൽ അമിത ഈർപ്പവും കോടമഞ്ഞും പ്രവചിച്ച് കാലാവസ്ഥാ കേന്ദ്രം

July 11, 2026
നാടകീയ ഗോൾ; ബെൽജിയത്തെ വീഴ്ത്തി സ്പെയിൻ ലോകകപ്പ് സെമിയിൽ, അടുത്ത പോരാട്ടം ഫ്രാൻസിനോട്
Sports

നാടകീയ ഗോൾ; ബെൽജിയത്തെ വീഴ്ത്തി സ്പെയിൻ ലോകകപ്പ് സെമിയിൽ, അടുത്ത പോരാട്ടം ഫ്രാൻസിനോട്

July 11, 2026
ഇറാനിലെ രണ്ട് സൈനിക താവളങ്ങൾക്ക് നേരെ ആക്രമണം നടന്നതായി റിപ്പോർട്ട്; തള്ളിക്കളഞ്ഞ് അമേരിക്ക
World

ഇറാനിലെ രണ്ട് സൈനിക താവളങ്ങൾക്ക് നേരെ ആക്രമണം നടന്നതായി റിപ്പോർട്ട്; തള്ളിക്കളഞ്ഞ് അമേരിക്ക

July 11, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.