• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, July 2, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home GCC

പുതിയ പദ്ധതികളുമായി റാക് പോലീസ് മീഡിയ വിഭാഗം; ആശയവിനിമയം ശക്തിപ്പെടുത്തും

by UAE വാർത്ത ലേഖകൻ
5 months ago
in GCC, Gulf, Ras Al Khaimah (RAK), UAE
Reading Time: 1 min read
23 0
പുതിയ പദ്ധതികളുമായി റാക് പോലീസ് മീഡിയ വിഭാഗം; ആശയവിനിമയം ശക്തിപ്പെടുത്തും
128
VIEWS
Share on WhatsappShare on Facebook

റാസൽഖൈമ: റാക് പോലീസ് മീഡിയ & പബ്ലിക് റിലേഷൻസ് വിഭാഗം പുതിയ പ്രവർത്തന പദ്ധതികൾക്ക് രൂപം നൽകിയതായി അധികൃതർ അറിയിച്ചു.

കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ശൈത്യകാല സംഗമത്തിലാണ് പദ്ധതികൾ അവതരിപ്പിച്ചതെന്ന് മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് ഡയറക്ടർ കേണൽ ഹമദ് അബ്ദുള്ള അൽ അവ്ദി പറഞ്ഞു. ജീവനക്കാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്തുകയും ടീം വർക്ക് മനോഭാവം വളർത്തുകയും ചെയ്യുന്നതായിരുന്നു സംഗമത്തിന്റെ പ്രധാന ലക്ഷ്യം.

രാജ്യ നേതൃത്വത്തിന്റെ ദൗത്യങ്ങൾക്ക് പിന്തുണ നൽകുന്ന രീതിയിൽ ആധുനിക മീഡിയ പദ്ധതികൾ നടപ്പാക്കാനാണ് തീരുമാനം. റാക് പോലീസ് സേനയുടെ മീഡിയ സാന്നിധ്യം ശക്തിപ്പെടുത്തി സുരക്ഷാ–സാമൂഹിക സന്ദേശങ്ങൾക്ക് കൂടുതൽ വ്യാപക പ്രചാരണം ഉറപ്പാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

പുതിയ ആശയങ്ങൾ അവതരിപ്പിക്കാനും മീഡിയ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും ശൈത്യകാല സംഗമം വേദിയായി. ജോലിസമ്മർദ്ദങ്ങളിൽ നിന്ന് മാറി സൗഹൃദപരമായ അന്തരീക്ഷത്തിൽ സമയം ചെലവഴിക്കാൻ ജീവനക്കാർക്ക് അവസരം ലഭിച്ചതായും ഹമദ് അബ്ദുള്ള കൂട്ടിച്ചേർത്തു.

റാക് പോലീസ് ഓപ്പറേഷൻസ് ഡയറക്ടർ ബ്രിഗേഡിയർ ഡോ. അബ്ദുള്ള ബിൻ സൽമാൻ അൽ നുഐമിയും മറ്റു ഉദ്യോഗസ്ഥരും ജീവനക്കാരും സംഗമത്തിൽ പങ്കെടുത്തു.

Tags: Latest NewsUAE

RelatedPosts

യുഎഇ മീഡിയ മാനദണ്ഡങ്ങളിൽ വ്യക്തത വരുത്തി ദുബായ് പ്രസ് ക്ലബ്; ഡിജിറ്റൽ മാധ്യമങ്ങൾക്കും എഐക്കും പുതിയ നിർദേശങ്ങൾ
Tech

June 30, 2026
ഡ്രൈവറില്ലാ ചെറുബോട്ടുകളുടെ പരീക്ഷണത്തിന് അബുദബിയിൽ പുതിയ നിയമാവലി; പെർമിറ്റ് നിർബന്ധമാക്കി
Abu Dhabi

June 28, 2026
വീട്ടിലെ പ്രസവത്തിൽ അമ്മയും കുഞ്ഞും മരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ
Abu Dhabi

യു.എ.ഇയുടെ മധ്യസ്ഥത വീണ്ടും ഫലം കണ്ടു; റഷ്യയും യുക്രൈനും 320 തടവുകാരെ കൈമാറി

June 28, 2026
അഞ്ച് മാസത്തിനിടെ 406 കിലോ മയക്കുമരുന്നും 23 ലക്ഷം ലഹരിഗുളികകളും പിടിച്ചെടുത്ത് ദുബൈ കസ്റ്റംസ്
Dubai

യുഎഇയിൽ പരിശീലനത്തിനിടെ സൈനികന് വീരമൃത്യു; അനുശോചനം രേഖപ്പെടുത്തി പ്രതിരോധ മന്ത്രാലയം
UAE

വേനൽച്ചൂടിന് ആശ്വാസമായി ദുബൈ സർക്കാർ ഓഫീസുകളിൽ പുതിയ ഫ്ലെക്സിബിൾ സമയക്രമം; ജൂൺ 29 മുതൽ പ്രാബല്യത്തിൽ

June 26, 2026
  • Trending
  • Latest
ഷാർജ ഇന്ത്യൻ സ്കൂൾ സംഗീത വിഭാഗം മേധാവി അനിൽ പി ബാലൻ വിരമിക്കുന്നു; 21 വർഷത്തെ സേവനത്തിന് വിരാമം

July 1, 2026
കുവൈത്ത് ഭരണ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി എം.എ. യൂസഫലി

ഇത്തിഹാദ് റെയിൽ യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി; ട്രെയിനിൽ കൊണ്ടുപോകാവുന്നതും പാടില്ലാത്തതുമായ കാര്യങ്ങൾ അറിയാം

July 2, 2026

റെഡ് കാർഡിനും തളർത്താനായില്ല; ബോസ്നിയയെ തകർത്ത് യുഎസ്എ ലോകകപ്പ് പ്രീക്വാർട്ടറിൽ

അഹമ്മദ് അൽ ഹമ്മാദിയുടെയും ഫാത്തിമ അലി അഹമ്മദിന്റെയും നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി യുഎഇ പ്രസിഡന്റ്

Travel

Sports

ദുബായ് സ്‌കൂൾസ് ഗെയിംസ്: ജെംസ് മോഡേൺ അക്കാദമിയും ക്രെഡൻസ് ഹൈസ്‌കൂളും ജേതാക്കൾ
Education

ദുബായ് സ്‌കൂൾസ് ഗെയിംസ്: ജെംസ് മോഡേൺ അക്കാദമിയും ക്രെഡൻസ് ഹൈസ്‌കൂളും ജേതാക്കൾ

July 2, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel