• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, September 9, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home India

രാഹുൽ ഗാന്ധിക്ക് കർണി സേനയുടെ വധഭീഷണി; രാജ്‌സിംഗ് കസ്റ്റഡിയിൽ

by UAE വാർത്ത ലേഖകൻ
7 months ago
in India
Reading Time: 1 min read
23 1
രാഹുൽ ഗാന്ധിക്ക് കർണി സേനയുടെ വധഭീഷണി; രാജ്‌സിംഗ് കസ്റ്റഡിയിൽ
131
VIEWS
Share on WhatsappShare on Facebook

ന്യൂഡൽഹി: ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാ​ഹു​ൽ ഗാ​ന്ധി​ക്കും 25 എംപിമാർക്കും വധഭീഷണിയുമായി കർണി സേന പ്രവർത്തകൻ രംഗത്ത്. ഭീഷണി മുഴക്കുന്ന വീഡിയോ കോൺഗ്രസ് പുറത്തുവിട്ടു. സംഭവത്തിൽ രാജ്‌സിംഗ് എന്നയാളെ കോട്ട പൊലീസ് കസ്റ്റഡിയിൽ എടുത്തതായി റിപ്പോർട്ടുകൾ.

വീഡിയോയിൽ ലോക്‌സഭ സ്പീക്കറെ 25 പ്രതിപക്ഷ നേതാക്കൾ അധിക്ഷേപിച്ചുവെന്നും അതിൽ ബി.ജെ.പി പ്രവർത്തകരും കർണി സേന പ്രവർത്തകരും ശക്തമായ പ്രതിഷേധത്തിലാണ് എന്നും ഇയാൾ പറയുന്നു. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിച്ചാൽ ബന്ധപ്പെട്ട എംപിമാരുടെ വസതികളിലെത്തി പ്രതികാരം ചെയ്യുമെന്നും ഭീഷണി മുഴക്കുന്നു.

രാഹുൽ ഗാന്ധിയുടെ നിർദ്ദേശപ്രകാരമാണ് ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നതെന്ന് ആരോപിച്ച രാജ്‌സിംഗ്, ഇനിയും ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ വസതിയിൽ കയറി വെടിവെച്ചു കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. ആവശ്യമായ നടപടി സ്വീകരിക്കാത്ത പക്ഷം ഓരോരുത്തരെയും വെടിവെച്ച് കൊല്ലുമെന്നും വീഡിയോയിൽ പറയുന്നുണ്ട്.

ഭീഷണി ഒറ്റപ്പെട്ട സംഭവമല്ലെന്നും കൃത്യമായ പദ്ധതിയുടെ ഭാഗമാണെന്നും കോൺഗ്രസ് മാധ്യമവിഭാഗം തലവൻ പ​വ​ൻ ഖേ​ര ആരോപിച്ചു. ആർ.എസ്.എസ്–ബി.ജെ.പി കൂട്ടായ്മയെ ‘ഗോഡ്‌സെ ഫാക്ടറി’യെന്നു കോൺഗ്രസ് വിശേഷിപ്പിക്കുകയും ചെയ്തു.

സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Tags: India news

RelatedPosts

Prime Minister Narendra Modi meets Netflix Co-CEO Ted Sarandos in New Delhi
India

നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ പുതിയ പരിശീലന പദ്ധതി പ്രഖ്യാപിച്ചു; സിഇഒ ടെഡ് സൊറാൻഡോസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Protesters and civic activists during a CJP public demonstration in New Delhi.
Politics

രാഷ്ട്രീയ പാർട്ടി രൂപീകരിക്കില്ല; ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെടും: നയം വ്യക്തമാക്കി സിജെപി

Police personnel escorting DMK leader Udhayanidhi Stalin following his arrest in Chennai.
Movie

നടി തൃഷയ്‌ക്കെതിരായ അധിക്ഷേപ പരാമർശം: പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ

Protesters gathered at Jantar Mantar during youth demonstrations over NEET exam irregularities
India

NEET ക്രമക്കേട്: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചു

Students holding placards and singing during NEET examination protest at Jantar Mantar in New Delhi
India

നീറ്റ് പരീക്ഷാ വിവാദം: വരികളും ഈണങ്ങളും പ്രതിരോധമാക്കി ക്യാമ്പസുകൾ; രാജ്യവ്യാപക പ്രതിഷേധം ശക്തം

Commercial passenger airliner flying at high altitude with clouds in the background.
Travel

ഹൈദരാബാദിൽ നിന്ന് ലണ്ടനിലേക്ക് പറന്ന ബ്രിട്ടീഷ് എയർവേസ് പൈലറ്റുമാർക്ക് ഭക്ഷ്യവിഷബാധ: അന്വേഷണം പ്രഖ്യാപിച്ച് വിമാനക്കമ്പനി

UAE President Sheikh Mohamed bin Zayed Al Nahyan lands in Berlin for an official state visit, accompanied by German fighter jets and a high-level cabinet delegation.
Uncategorized

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ഔദ്യോഗിക സന്ദർശനത്തിനായി ജർമ്മനിയിലെത്തി

Dubai's RTA has launched a Climate Change Adaptation Strategy featuring over 35 projects through 2030 to strengthen road, rail, and public transit resilience.
Business

കാലാവസ്ഥാ വ്യതിയാനം: ഗതാഗത മേഖലയെ സജ്ജമാക്കാൻ ദുബായ് ആർടിഎ; 2030-നകം 35 പദ്ധതികൾ

Medcare Hospital Al Safa performs Dubai’s first SPUR retrievable scaffold procedure, opening blocked calf arteries without leaving permanent stents in diabetic patients.
Health

കാലുകളിലെ രക്തയോട്ടക്കുറവ് മൂലം അവയവം നീക്കം ചെയ്യുന്നത് തടയാൻ പുതിയ സാങ്കേതികവിദ്യ; ദുബായിൽ ആദ്യ ശസ്ത്രക്രിയ വിജയകരം

Panakkad Munavvar Ali Shihab Thangal will unveil the cover of 'Pithrudharpanam', an anthology published by Dubai KMCC Thoolika Forum, on Friday evening.
Community

പിതൃദർപ്പണം പുസ്തകത്തിന്റെ കവർ പ്രകാശനം വെള്ളിയാഴ്ച

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.